International Top Stories

സൗദി വിമാനത്താവളത്തില്‍ ഹൂതിവിമതരുടെ വ്യോമാക്രമണം, ഇന്ത്യക്കാരുള്‍പ്പെടെ 26 പേര്‍ക്ക് പരുക്ക്

റിയാദ്: യെമനിലെ ഹൂതി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 യാത്രക്കാര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം. ഇന്ത്യക്കാരി ഉള്‍പ്പെടെ മൂന്ന് സ്ത്രീകളും രണ്ട് സൗദി കുട്ടികളും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഗുരുതരമായി പരുക്കേറ്റ എട്ടു പേരേ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. സൗദിയിലെ അസിര്‍ പ്രവിശ്യയിലുള്ള അബാ രാജ്യാന്തര വിമാനത്താവളത്തിനു നേരേ ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു വിമതരുടെ ആക്രമണം. ആക്രമണത്തില്‍ വിമാനത്താവളത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സംഭവത്തെതുടര്‍ന്നു വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയുണ്ട്. ക്രൂസ് മിസൈല്‍ ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം ഹൂതി വിമതര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു

Related posts

കൊല്ലപ്പെട്ടതോ ആത്മഹത്യ ചെയ്തതോ നാടുവിട്ടതോ? കാണാതായിട്ട് ആറുമാസം, ആയിരംപേരെ ചോദ്യം ചെയ്തു; ഇനി ജെസ്നയെ ക്രൈംബ്രാഞ്ച് അന്വേഷിക്കും

subeditor5

ബാങ്കുകളുടെ കിട്ടാക്കടം പിരിക്കാന്‍ റിലയന്‍സിനെ ഏല്‍പ്പിച്ചതിനെതിരെ വിഎം സുധീരന്‍.

subeditor

പാക്കിസ്താനിൽ അമേരിക്കയുടെ ഡ്രോൺ അക്രമണം- 5തീവൃവാദികളെ വധിച്ചു.

subeditor

കൊലപാതകം രാജ്യത്തെ ആദ്യ ഹാപ്പിനസ് മന്ത്രിക്കെതിരെ ജാമ്യമില്ലാ വാറണ്ട്, മന്ത്രി മുങ്ങി

കുടുംബ വഴക്ക്, ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭർത്താവ് തൂങ്ങി മരിച്ചു

subeditor

ഉഴവൂർ വിജയൻ ഗുരുതരാവസ്ഥയിൽ ; തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

ആരുഷി കൊലപാതകക്കേസ് : തല്‍വാര്‍ ദമ്പതികളെ കോടതി വെറുതെ വിട്ടു

പരപ്പനങ്ങാടിയെ നടുക്കി ഒരു ഇരട്ട കൊലപാതക ശ്രമത്തിന്റെ ചുരുളഴിയുമ്പോൾ

മുലപ്പാല്‍ കൊടുക്കുമ്പോള്‍ നെഞ്ചുവേദന; പിഞ്ചു കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

subeditor5

മുത്തശ്ശിയുടെ കൊലപാതകത്തിന് ദൃക്‌സാക്ഷിയായ 13 കാരിയെ അധോലോക സംഘം തലവെട്ടി കൊലപ്പെടുത്തി

പോലീസിൽ വീണ്ടും അഴിച്ചുപണി; ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം

pravasishabdam news

സി.പി.ഐ സി.പി.എമ്മിന്റെ കടുംപിടുത്തത്തിന് മുന്നിൽ മുട്ടുമടക്കി, ലഭിച്ചത് കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റുകൾ മാത്രം

subeditor