International Top Stories

സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി വെട്ടാന്‍ കോടതി വിധി

റിയാദ്: സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി വെട്ടാന്‍ കോടതി വിധി. മോഷണക്കേസില്‍ പിടിപ്പെട്ട മലയാളി യുവാവിന്റെ കൈപ്പത്തിവെട്ടാനാണ് ഉത്തരവ്. ആലപ്പുഴ നൂറനാട് സ്വദേശിയുടെ കൈപ്പത്തി മുറിച്ചുമാറ്റാനാണ് സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടത്. ജോലിചെയ്തിരുന്ന അബഹയിലെ ഒരു റെസ്‌റ്റോറന്റില്‍ നിന്ന് ഒരുലക്ഷത്തി പതിനായിരം സൗദി റിയാല്‍ കാണാതായ കേസിലാണ് മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

മോഷണം പോയ മുഴുവന്‍ പണവും മലയാളി താമസിക്കുന്ന സ്ഥലത്തെ കുളിമുറിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് പിടിയിലായ യുവാവ് കുറ്റം സമ്മതിച്ചിരുന്നു. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശരീഅത്തു നിയമം അനുസരിച്ചാണ് പ്രതിയുടെ വലതു കൈയ്യുടെ കൈപ്പത്തി വെട്ടാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ പ്രതിക്ക് അപ്പീലിന് പോകാന്‍ കോടതി അനുവദിച്ചിട്ടുണ്ട്.

Related posts

നിപ്പ പകരുന്നത് വലിയ സ്രവത്തുള്ളികളില്‍ നിന്ന്

കണ്ണൂർ വിമാനത്താവളം: വിമാനമിറക്കാൻ ഇത്തിഹാദിനും എമിറേറ്റ്സിനും അനുമതി

subeditor

റേഷൻ കടയിൽ നിന്ന് ബിപിഎല്ലുകാർക്ക് നൽകുന്ന ഗോതമ്പിൽ ചത്ത എലികൾ

pravasishabdam news

കോഴിക്കോട് നാലു വയസ്സുകാരി പിഡിപ്പിക്കപ്പെട്ടു

സിനിമയുടെ ഓഡീഷനായി പയ്യന്നൂരിലെ സ്റ്റാര്‍ ഹോട്ടലിലെത്തിയ കോഴിക്കോട് സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമം

subeditor10

വി.എസിന്റെ മകൻ അരുൺകുമാറിനേ വിജിലൻസ് ചോദ്യം ചെയ്തു, പിണറായി അനുമതി നല്കി

subeditor

സംസ്ഥാനത്ത് വാഹന പണിമുടക്ക് ആരംഭിച്ചു

subeditor

എല്ലാ രാത്രികളിലും അച്ഛന്‍ ബലാത്സംഗം ചെയ്യുമായിരുന്നു, വേദനകൊണ്ട് പുളഞ്ഞ് കരഞ്ഞാല്‍ പോലും വെറുതെ വിടില്ല; 13-ാം വയസില്‍ അച്ഛന്റെ ചോരയിലുള്ള കുഞ്ഞിന് ജന്മം നല്‍കി; ദുരന്താനുഭവം വിവരിച്ച് 18കാരി

subeditor10

ഐഎസ് ഇന്ത്യയില്‍ ലക്ഷ്യമിട്ടത് കുഭമേളയിലെ കൂട്ടക്കൊല? ഭീകര സംഘടനയുമായി ബന്ധമുള്ള ഒമ്പത് പേര്‍ പിടിയില്‍

subeditor10

യാത്രാചിലവ് പാര്‍ട്ടി വഹിക്കില്ല: മന്ത്രി എ.കെ ബാലന്‍

ബ്രസീലിയന്‍ വിമാനം തകര്‍ന്നുവീണു

subeditor

എന്റെ സുഹൃത്ത് ക്രൈം ചെയ്തിട്ടുണ്ടെങ്കില്‍ അതു കൊലയാണെങ്കിലും റേപ്പാണെങ്കിലും ആത്മഹത്യയാണെങ്കിലും, ഞാനെന്റെ സുഹൃത്തിനോടൊപ്പം നില്‍ക്കും, അലന്‍സിയറിനെ പിന്തുണച്ച് ശ്യാംപുഷ്‌കരനെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തക

subeditor10