USA

ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയ്‌ക്കെതിരെ കര്‍ശന നടപടി ,മുന്നറിയിപ്പുമായി യു.എസ്

വാഷിങ്ടണ്‍: ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന് സൗദി കിരീടാവകാശി ഉത്തരവിട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വെള്ളിയാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഡെഡ്‌ലൈന്‍ നല്‍കിയിരിക്കുകയാണ് യു.എസ് കോണ്‍ഗ്രസ്. ഖഷോഗ്ജി കൊലപാതകം സൗദി ഉദ്യോഗസ്ഥര്‍ പദ്ധതിയിട്ടു നടപ്പിലാക്കിയതാണെന്ന് തുര്‍ക്കി സന്ദര്‍ശനത്തിനു പിന്നാലെ യു.എന്‍ പ്രതിനിധി ആഗ്നസ് കാലമാഡ് പറഞ്ഞിരുന്നു.

കൂടാതെ യു.എസില്‍ നിന്നും ഖഷോഗ്ജി സൗദിയിലേക്ക് തിരിച്ചുവന്നില്ലെങ്കില്‍ അദ്ദേഹത്തിനു പിറകേ ഒരു ബുള്ളറ്റുമായി പോകുമെന്ന് ബിന്‍ സല്‍മാന്‍ 2017ല്‍ സഹായിയുമായുള്ള സംഭാഷണത്തിനിടെ മുന്നറിയിപ്പു നല്‍കിയിരുന്നതായുള്ള വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ നിലപാട് കടുപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നത്. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല. ഖഷോഗ്ജി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ സൗദി ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട് 11 പേര്‍ സൗദിയില്‍ അന്വേഷണം നേരിടുകയാണ്. ഇവരെ വിട്ടുകിട്ടണമെന്ന തുര്‍ക്കിയുടെ ആവശ്യം ഇതുവരെ സൗദി അംഗീകരിച്ചിട്ടില്ല.

Related posts

അല്‍ഫോന്‍സ് കണ്ണന്താനത്തെ ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു

Sebastian Antony

വിചാരവേദിയില്‍ സാഹിത്യ ചര്‍ച്ച

subeditor

പഞ്ചാര പാലുമിട്ടായി അമേരിക്കയിലേക്ക്

subeditor

മാര്‍ത്തോമ മെത്രാപ്പോലീത്താ പെസഹ വ്യാഴാഴ്‌ച ഏപ്രില്‍ 2 കരോള്‍ട്ടണ്‍ മാര്‍ത്തോമ ചര്‍ച്ചില്‍

subeditor

ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും വിഷു/ഈസ്റ്റര്‍ ആഘോഷവും ഗംഭീരമായി

subeditor

വിവാദങ്ങൾക്കു താല്പര്യമില്ല, ഫൊക്കാനയുടെ ഉയർച്ചയ്ക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കും : മാധവൻ ബി നായർ

subeditor

കാട്ടില്‍ നിന്നു കണ്ടെത്തിയ കുട്ടിയുടെ ബന്ധുക്കളെ തേടി പോലീസ്

subeditor

അമേരിക്കന്‍ മാധ്യമങ്ങള്‍ക്കെതിരേ നിശിത വിമര്‍ശനവുമായി ട്രമ്പ്; ‘ന്യൂയോര്‍ക്ക് ടൈംസു’മായുള്ള കൂടിക്കാഴ്ച റദ്ദാക്കി

Sebastian Antony

അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഔസേപ്പറമ്പിലച്ചനോ’ടൊപ്പം

Sebastian Antony

നാറ്റീവ് അമേരിക്കൻ വർക്ക് ക്യാംപ് ഒക്കലഹോമയിൽ

subeditor

ന്യൂയോര്‍ക്കിന്റെ പുതിയ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ മലയാളിയായ ശ്രീ ശ്രീനിവാസന്‍

Sebastian Antony

കുമ്മനം രാജശേഖരന്‍ കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ പങ്കെടുക്കും

subeditor

പോലീസ് ഓഫീസറുടെ മകന്‍ കാറില്‍ മരിച്ച നിലയില്‍

Sebastian Antony

ഇന്ത്യക്കാരനായ രാജ ചാരി നാസയുടെ ബഹിരാകാശ ദൗത്യ സംഘത്തില്‍

Sebastian Antony

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ (കാപ്പിപൊടി അച്ചന്‍) 2018 ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍

Sebastian Antony

സാന്‍ഡിഹുക്ക് സ്കൂള്‍ കൊലപാതകിയുടെ വീട് ഇടിച്ചു നിരത്തി

subeditor

കണ്ണൂരിനൊരു കിരീട ലക്ഷ്യവുമായി ദിവ്യാരാജ് കാനഡയില്‍

subeditor

ഹലോവീന്‍ ദിനത്തിലെ ചാനല്‍ നാടകം; അവതാരക ഇടിമിന്നലേറ്റ് അപ്രത്യക്ഷയായി

Sebastian Antony