Don't Miss International Top Stories

സൗദിയിൽ വൻ സ്വർണ്ണ കുമ്പാരം, കുറെ അമേരിക്കക്ക് നല്കി

സൗദി സമ്പത്തിന്റെ കാര്യത്തിൽ ലോകത്തേ അത്ഭുതമാണെന്ന് പണ്ടേ ലോക സാമ്പത്തിക വിദഗ്ദർ പറയുന്നു. എന്നാൽ ആ സമ്പത്ത് എണ്ണയിൽ മാത്രമാണോ? എന്നൊന്നും ആരും പറയുന്നില്ല. സൗദിയിൽ സ്വർണ്ണ മലകൾ ഉണ്ടെന്നും മരുഭൂമിയിലേ ഈ പ്രദേശം മണലിനടിയിലേക്കും കൂടി പരന്നു കിടക്കുന്നു എന്നും ശക്തമായ വിവരങ്ങൾ ഉണ്ട്.സൗദി ലോകത്തേ ഏറ്റവും ശക്തമായ ആളോഹരി വരുമാനം ഉള്ള രാജ്യമാണ്‌. സമ്പത്തിന്റെ കാര്യത്തിൽ അമേരിക്കക്കും ഏറെ മുന്നിൽ തന്നെ.എന്തായാലും സൗദിയിൽ നിന്നും ഇപ്പോൾ പുറത്തുവന്ന വാർത്ത വൻ സ്വർണ്ണ കുമ്പാരം ഉള്ളതിന്റെയാണ്‌.മരുഭൂമിയിലേ രാജാവിന്റെ സ്വന്തം കൊട്ടാരത്തിൽ ഈ വൻ ശേഖരം കനത്ത കാവലിൽ സൂക്ഷിക്കുന്നു. മണ്ണിനടിയിലേക്കും നിരവധി അറകൾ ഇവിടെയുണ്ട്.

ഇതെല്ലാം കണ്ണ്‌ കൊണ്ട് കണ്ട ഒബാമയുടെ പ്രസംഗ എഴുത്തുകാരനും ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേശകനുമായിരുന്ന ബെന്‍ റോഡസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഔദ്യോഗിക കാലത്തെ ഓര്‍മകള്‍ ഉള്‍പ്പെടുത്തി ബെന്‍ റോഡസ് ഇറക്കിയ പുസ്തകത്തിലാണ് സൗദിയില്‍ നിന്ന് സ്വര്‍ണം ലഭിച്ച കഥ വിവരിക്കുന്നത്. അന്ന് കുറെ പെട്ടികളിൽ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ എന്തൊക്കയോ കൊട്ടാരത്തിൽ വയ്ച്ചിരുന്നു. കനത്ത കാവലുള്ള മുറിയിൽ അടുക്കി വയ്ച്ച് പെട്ടികൾ തുറന്നപ്പോൾ ഞെട്ടി പോയെന്നും നിറയെ സ്വർണ്ണം ആയിരുന്നു എന്നും ബെൻ പറഞ്ഞു. തന്റെ കണ്ണുകൾകൊണ്ട് ഇത് കണ്ടതാണ്‌. ഈ പെട്ടികൾ എല്ലാം അമേരിക്കൻ വിമാനങ്ങളിൽ അമേരിക്കയിലേക്ക് കൊണ്ടുപോയി. സൗദിയുടെ സ്വർണ്ണ നിക്ഷേപം കുറെ അമേരിക്കക്ക് സൂക്ഷിക്കാൻ കൊടുത്തതാണോ അതോ കണക്കിൽ പെടാത്ത സ്വർണ്ണം രാജ കുടുംബത്തിന്റെ പേരിലുള്ളത് അമേരിക്കയിലേക്ക് കടത്തിയതോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് സൗദി അറേബ്യ സ്വര്‍ണ കൂമ്പാരം നല്‍കിയത്. കോടിക്കണക്കിന് രൂപ വില മതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ  പെട്ടികൾ  അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയായിരുന്നു. ബറാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് സംഭവം. 2009 ജൂണിലാണ് സംഭവം. സൗദി രാജാവിന്റെ മരുഭൂമിയിലെ കൊട്ടാരത്തില്‍ വച്ചാണ് ഈ സ്വര്‍ണ കൈമാറ്റം നടന്നത്. തനിക്ക് ആദ്യം തോന്നിയത് ഇതെല്ലാം കൈക്കൂലി പണം ആണെന്നാണ്‌. പിന്നെ അതല്ല എന്ന് ബോധ്യപ്പെട്ടു. എന്തായാലും സൗദിയുടെ വൻ സ്വർണ്ണ കുമ്പാരം തന്നെ അമേരിക്കയിൽ സൂക്ഷിക്കുന്നുണ്ട്. ഒബാമ വന്നപ്പോൾ ഒബാമയുടെ ഭാര്യക്ക് സൗദി രാജാവ്‌ കൊടുത്തത് 115 കോടി രൂപയുടെ സ്വർണ്ണ വജ്രാഭരണങ്ങൾ ആയിരുന്നു. ഒബാമയുടെ മക്കൾക്കും ഇതേ പോലെ രത്നങ്ങൾ സമ്മാനമായി നല്കി.

ട്രം പ് വന്നപ്പോൾ സൗദി രാജാവ് നല്കിയത് സ്വർണ്ണ മെഡലുകളും മാലകളും ആയിരുന്നു.എന്തായാലും ഓരോ അമേരിക്കൻ ഭരണാധികാരികളുടെ കുടുംബത്തിനും കിലോ കണക്കിന്‌ രത്നങ്ങളും സ്വർണ്ണവും സൗദി നല്കിയിട്ടുണ്ട്. അതിനെല്ലാം പുറമേയാണ്‌ പെട്ടികളിൽ സ്വർണ്ണം കൊടുത്തതും

Related posts

യെമന്‍ യുദ്ധം: സൗദി വീണ്ടും വ്യോമാക്രമണം തുടങ്ങി

subeditor

ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ സജീവ രാഷ്ട്രീയത്തിലേക്ക്; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കരുത്തു തെളിയിച്ച എന്‍.പി.പിയുടെ കേരളഘടകം രൂപീകരിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുമെന്ന് സൂചന

മുരുകന് ചികില്‍സ നിഷേധിക്കാന്‍ കാരണം ഒടുവില്‍ പുറത്ത് ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!

രക്ഷാപ്രവര്‍ത്തനം വൈകി; ചതുപ്പില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ പൈലറ്റിനെ മുതലകള്‍ തിന്നു

pravasishabdam online sub editor

സംഘടന പിടിക്കാൻ യൂത്ത്കോൺഗ്രസ് ഐ.ഗ്രൂപ്പ് രഹസ്യയോഗം നടത്തി.

subeditor

ഷാറൂഖ് ഖാനും ആമിർ ഖാനും രാജ്യത്തിന്റെ പ്രതിഛായ കളങ്കപ്പെടുത്തുന്നു

subeditor

സൃഷ്ടികളെ നോക്കുക, ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന് അപ്പോള്‍ മനസ്സിലാകും- ബഹിരാകാശ സഞ്ചാരിയായ ജോണ്‍ ഗ്ലെന്‍ വിശ്വാസം പ്രഘോഷിച്ചപ്പോള്‍

Sebastian Antony

ആദിവാസി യുവാവ് മര്‍ദനമേറ്റു മരിച്ച സംഭവം രണ്ടുപേര്‍ അറസ്റ്റില്‍

‘തുല്യനിന്ദ സ്തുതിര്‍മൗനി’; കുമ്മനാനയ്ക്ക് കുമ്മനത്തിന്റെ മറുപടി

ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കെ.പി ശശികല

ഷൂട്ടൗട്ടില്‍ വീണ്ടും ചിലിക്ക് കിരീടം

Sebastian Antony

22കാരന്‌ ഗർഭിണിയേ പോലെ വയർ, ഓപ്പാറേഷൻ നടത്തിയപ്പോൾ…

subeditor

രാജീവ് ഗാന്ധിയെ എന്തിനാണ് കൊലപ്പെടുത്തിത്? ആത്മകഥയില്‍ ആര്‍ക്കുമറിയാത്ത കുറെ അനുഭവങ്ങളുമായി നളിനി

subeditor

അമ്മയ്ക്കുള്ളിലെ പ്രശ്‌നം ആളിക്കത്തുന്നു ; പൃത്ഥ്വി രാജിന്റെ തീരുമാനത്തിനെ ഉറ്റുനോക്കി സിനിമാലോകം

അക്ഷയസെന്ററുകളുടെ വൻ അഴിമതിയുടെയും, പൊതുജനദ്രോഹത്തിന്റെയും ആരും ശ്രദ്ധിക്കാതെ പോയ ചില വസ്തുതകൾ ചൂണ്ടികാട്ടി പായ്ച്ചിറ നവാസ് റവന്യൂ മന്ത്രിക്ക് നിവേദനം നൽകി

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം സർക്കാർ ആലോചിക്കണം: കെ.ടി.ജലീൽ

subeditor12

കൊച്ചിയില്‍ ഇലക്ട്രോണിക്സ് കടയില്‍ തീപിടുത്തം, 10 ബൈക്കുകള്‍ കത്തിനശിച്ചു

മന്‍മോഹന്‍സിംഗിന്റെ ജീവിതം സിനിമയാകുന്നു,ഒപ്പം രാഹുലും സോണിയയും

subeditor