social Media

ഐശ്വര്യയെ ഈയൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത് ഒളിച്ചു നിന്നു കേട്ട ആ സംഭാഷണം

മുംബൈ: കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം ഐശ്വര്യ എന്ന യുവതിയുടെ കുറിപ്പാണ്. മുംബൈയില്‍ എവിടെയോ ഇരിക്കുന്ന സുപ്രിയ എന്ന യുവതിയെ തേടിയുള്ള ഫേസ്ബുക്ക് പോസ്റ്റായിരുന്നു അത്.മുംബൈയില്‍ എവിടെയോ ഉള്ള സുപ്രിയയെ തന്റെ കാമുകന്‍ വഞ്ചിച്ചു കൊണ്ടിരിക്കുന്ന സത്യം അറിയിക്കാനാണ് ഐശ്വര്യ സുപ്രിയയെ തേടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

“Lucifer”

വാലന്റൈന്‍സ് ദിനത്തിന്റെ അടുത്തദിവസം അന്ധേരിയില്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കവേ, രണ്ടു പുരുഷന്മാര്‍ തമ്മിലുള്ള സംഭാഷണം ഐശ്വര്യ കേട്ടു. തന്റെ കാമുകിയായ സുപ്രിയയെ വഞ്ചിച്ചതും മറ്റൊരു സ്ത്രീയുമായുള്ള ബന്ധവും അമന്‍ എന്ന യുവാവ്, സുഹൃത്തിനോടു പങ്കുവയ്ക്കുകയായിരുന്നു. എല്ലാം കേട്ട സുഹൃത്ത്, ‘സാരമില്ല, സുപ്രിയ ഇതു കണ്ടുപിടിക്കില്ല’ എന്നു പറഞ്ഞ് അമനെ ആശ്വസിപ്പിച്ചു. ഇതു കേട്ടതോടെ എല്ലാം സുപ്രിയയെ അറിയിക്കണമെന്ന് ഐശ്വര്യ ശര്‍മ തീരുമാനിച്ചു.

തനിക്കറിയാത്ത ഏതോ ഒരു സുപ്രിയയ്ക്കുവേണ്ടി ഫേസ് ബുക്കില്‍ താനറിഞ്ഞ രഹസ്യം എഴുതുകയാണ് ഐശ്വര്യ ചെയ്തത്. ഐശ്വര്യയുടെ ഫേസ്ബുക്ക് സന്ദേശം ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തതോടെ ‘സേവ് സുപ്രിയ’ എന്ന ഹാഷ് ടാഗില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണവും ആരംഭിച്ചു. എന്നാല്‍ വെറും പ്രശസ്തിക്കു വേണ്ടിയുള്ള ഐശ്വര്യയുടെ തട്ടിപ്പാണു പോസ്റ്റെന്ന ആരോപണവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

Related posts

സ്വയം മാറാന്‍ അവര്‍ സന്നദ്ധരായിരിക്കുന്നു, നമുക്ക് അഭിമാനിക്കാം: ഫെഫ്കയുടെ വനിതാ കൂട്ടായ്മക്ക് അഭിനന്ദനങ്ങളുമായി ഡബ്യുസിസി

നേഴ്സിങ്ങ് വിദ്യാർഥിനികളേ തെറിയഭിഷേകം നടത്തുന്ന കോളേജ് ചെയർമാന്റെ ഓഡിയോ പുറത്ത്

subeditor

ഇന്ന് സണ്ണി വെയ്ൻ ഗുരുവായൂർ കയറി, നാളെ സണ്ണി ലിയോൺ കയറില്ലെന്ന് എന്താണ് ഉറപ്പ്, കാര്യമറിയാതെ സോഷ്യൽ മീഡിയയിൽ ആക്രമണം

subeditor10

ഒരു ചുംബനം ആണിന് സുഖം നല്‍കുന്നു ; പക്ഷെ ഒരു പെണ്ണിന് അത് സ്വയം നല്‍കലാണ്

pravasishabdam news

വിമര്‍ശനങ്ങളേയും അഭിനന്ദനങ്ങളേയും ഒരുപോലെ സ്വീകരിക്കുന്നു; വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നറട്ടയെന്നും മഞ്ജു വാര്യര്‍

ബഹ്റൈനിൽ ദുരൂഹമായി മരിച്ച മലയാളി നേഴ്സിന്റെ മൃതദേഹം റി പോസ്റ്റ്മോർട്ടം ചെയ്യും

subeditor

നല്ല മഴയാണ് സാറെ, അവധി പ്രഖ്യാപിക്കാമോ, കളക്ടറുടെ ഫേസ്ബുക്കിൽ നിറഞ്ഞ് കമന്റുകൾ

subeditor10

ഒരു കൈയ്യില്‍ മൊബൈലും മറുകയ്യില്‍ സ്റ്റിയറിംഗും; യാത്രക്കാരുടെ ജീവനിട്ട് അമ്മാനമാടുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസം വൈറലാവുന്നു…

ഫ്‌ലൈറ്റില്‍ യാത്രക്കാരിയുടെ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

subeditor10

ജേക്കബ് വടക്കാഞ്ചേരിയെ കുറിച്ച് തന്നെയാണ് ഈ ലേഖനം

കഴിഞ്ഞ ഓണത്തിന് ദിലീപ് പറഞ്ഞു ; ഗോവിന്ദച്ചാമിയെ വച്ച് പൊറുപ്പിക്കരുത്, തക്ക ശിക്ഷ കൈാടുക്കണമെന്ന് ; ഈ ഓണത്തിന് തക്കശിക്ഷ ഉറപ്പ്.?

അഭിനന്ദന്റെ സൂപ്പർ മീശക്ക് ആരാധകരേറെ…മീശ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

subeditor5