Entertainment Gossip

ഈ കാണുന്നത് കാവ്യാമാധവൻ അല്ലെന്ന് പറഞ്ഞാൽ വിശ്വസിക്തുമോ

സൂത്രധാരൻ എന്ന ചിത്രത്തിലെ ഒരു രംഗം ആണ് ഇപ്പോൾ വൈറലാകുന്നത്. എബി ട്രീസ പോൾ എന്ന വ്യക്തി മൂവി സ്ട്രീറ്റ് ഗ്രൂപ്പിൽ പങ്കു വെച്ചതാണ് ചിത്രം. ചിത്രത്തിനൊപ്പം പങ്കുവെച്ച തലക്കെട്ടാണ് ഈ ചർച്ചയ്ക്ക് വഴിതെളിച്ചത്.ഒറ്റനോട്ടത്തില്‍ ഇത് കാവ്യാ മാധവന്‍ അല്ലെന്നു വിശ്വസിക്കുമോ എന്നതായിരുന്നു തലക്കെട്ട്. ആ തലക്കെട്ട് കണ്ടതോടെ അത് കാവ്യ അല്ലേ എന്ന ചോദ്യവുമായി പലരും രംഗത്തെത്തി. ദിലീപ് ചിത്രമായ സൂത്രധാരനിൽ കാവ്യമാധവൻ ഇല്ല.

“Lucifer”

പിന്നെ എങ്ങനെയാണ് ഇത്തരമൊരു ചിത്രം സംഭവിച്ചത് എന്നായിരുന്നു ആരാധകരുടെ സംശയം. സൂത്രധാരനിൽ അഭിനയിച്ചത് കാവ്യമാധവനുമായി സാദൃശ്യമുള്ള ടിനി ജോൺ എന്ന താരമാണ്. സൂത്രധാരൻ എന്ന ചിത്രത്തിന് ശേഷം മറ്റൊരു ചിത്രത്തിലും ഈ താരത്തെ കണ്ടിട്ടില്ല. ചിത്രം പങ്കുവെച്ചതിനെ തുടർന്ന് ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി കഴിഞ്ഞിരിക്കുന്നു.

 

Related posts

ഞങ്ങളെ ഒരുപാട് വെള്ളം കുടിപ്പിച്ചതല്ലേ, അനുഭവിച്ചോ; മമ്മൂട്ടി രഞ്ജി പണിക്കറോട് പറഞ്ഞു

ബിക്കിനിയില്‍ ഞെട്ടിച്ച് ദീപ്തി സതി, ആവശ്യമെങ്കില്‍ ഇനിയും ബോള്‍ഡ് ആകാമെന്ന് താരം

subeditor10

മീടൂ ആരോപണം, ഞാനൊരു വിശുദ്ധനല്ല, കുറ്റം ഏറ്റ് പറഞ്ഞ് നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍

subeditor10

ഞാനൊരു തയ്യല്‍ക്കാരിയുടെ മകളാണെന്ന് മറീന… ഞാന്‍ വലിയ കുടുംബത്തില്‍ നിന്നുള്ള തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയാണെന്ന് ആളുകള്‍ ചിന്തിക്കുന്നത്

main desk

മോഹന്‍ലാലിനെക്കുറിച്ച് അങ്ങനെയാരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അവരെ തല്ലും: ശ്രീനിവാസന്‍

സ്വിംസ്യൂട്ടില്‍ അഭിമുഖം നല്‍കി സ്വാതി റെഡ്ഡി; അമ്പരപ്പ് മാറാതെ സോഷ്യല്‍ ലോകം (വീഡിയോ)

subeditor10

അവസരം നൽകിയിട്ടും ആരും നടിയുടെ കാര്യം ഉന്നയിച്ചില്ലെന്ന് ഇന്നസെന്റ് ;അപ്പോള്‍ റിമ പറഞ്ഞതോ.?

പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്; ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്;അനു സിത്താര

main desk

അമല പോളിൻ്റെ മുൻഭർത്താവ് എ എൽ വിജയ് വീണ്ടും വിവാഹിതനായി

subeditor10

‘വീഴില്ല കാലിൽ ലൂണാറുണ്ട്’ വൈറലാകുന്നു 27 വർഷം മുമ്പുള്ള ജഗതി അഭിനയിച്ച പരസ്യം!!!

രഹസ്യമായ സാമാന്ത പ്രണയം പരസ്യമായത് ഇങ്ങനെ….അവസാനം നാഗചൈതന്യ പറഞ്ഞു

pravasishabdam news

സംവിധായകന്‍ മനോജ് ആലുങ്കലിന്റെ ആരോപണം അടിസ്ഥാന രഹിതമെന്നു മീരയുടെ മാനേജര്‍ ജയറാം

subeditor