Business Top Stories

ഡോ.ബോബി ചെമ്മണ്ണൂർ സൗജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്തു

സ്‌കൂൾ പഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികൾക്ക് സ്‌നേഹോപഹാരവുമായി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ.ബോബി ചെമ്മണ്ണൂർ ത്രിശ്ശൂരിലെ 200 ഓളം നിർധന കുടുംബങ്ങളിലെത്തി.

സ്‌കൂൾ ബാഗും നോട്ട് ബുക്കുകളുമടക്കമുള്ള പഠനോപകരണങ്ങൾ ഡോ.ബോബി ചെമ്മണ്ണൂർ കുട്ടികൾക്ക് നേരിട്ട് കൈമാറി.കൊക്കാല മുതൽ ദിവാൻജിമൂല വരെയുള്ള വിവിധ സ്ഥലങ്ങളിലെ കോളനികളിൽ കാൽനടയായി സഞ്ചരിച്ചായിരുന്നു പഠനോപകരണ വിതരണം.

ദൈവം തന്നത് സഹജീവികൾക്ക് പങ്കുവെക്കുകയാണ് ചെയ്യുന്നതെന്നും അതിനുള്ള ഒരു ഉപകരണം മാത്രമാണ് താനെന്നും കൊക്കാലയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഡോ.ബോബി ചെമ്മണ്ണൂർ പറഞ്ഞു. സാമൂഹ്യ പ്രവർത്തകനായ ജോസ് ആന്റണിയാണ് അർഹതപ്പെട്ട വിദ്യയാർത്ഥികളെ കണ്ടെത്തിയത്.

Related posts

കപ്പിനും ചുണ്ടിനുമിടയിൽ ശശികലക്ക് മുഖ്യമന്ത്രി കസേര നഷ്ടമാക്കി അനധികൃത സ്വത്ത് സമ്പാദന കേസിലെ നാൾ വഴികൾ

subeditor

ഇരയായ നടിയും മഞ്ചു വാര്യരുമില്ല, ദിലീപ് എത്തിയതോടെ അമ്മ യോഗത്തിനു തുടക്കം

എവിടെ ഉമ്മൻ ചാണ്ടി? അദ്ദേഹത്തിന്‌ പാർട്ടിയും വേണ്ട, മുന്നണിയും സമരവും വേണ്ട!

subeditor

ശബരിമല വീണ്ടും കലുഷിതമാകുന്നു,… ഭര്‍ത്താവിനൊപ്പം മലകയറാനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ വിരട്ടി ഓടിച്ചു

subeditor5

വിമര്‍ശകരെ തൂത്തെറിഞ്ഞ് ആദ്യ പ്രൊഫഷണല്‍ ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ ജോമോള്‍ ജോസഫ്, ഫോട്ടോഷൂട്ട് ചിത്രവും

subeditor10

അഭിമന്യുവിനെ വട്ടവടയില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു; കൊലപാതകത്തില്‍ ഗൂഢാലോചനയെന്ന് കുടുംബം

ഈ മുനിലിപ്പാലിറ്റിയുടെയൊക്കെ ഒരു വികൃതിയെ,മരിച്ചു മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും അരലക്ഷം നികുതിയടയ്ക്കാന്‍ നോട്ടീസ്

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം

പൂവാലന്‍മാര്‍ക്ക് കെണിയൊരുക്കി ‘ഓപ്പറേഷന്‍ റോമിയോ’; തിരുവനന്തപുരത്ത് കുടുങ്ങിയത് 89 പേര്‍

subeditor5

ഇരട്ടപൗരത്വം: കുറ്റക്കാരനെങ്കില്‍ ജയിലില്‍ അടയ്‌ക്കാന്‍ മോദിയെ വെല്ലുവിളിച്ച് രാഹുല്‍

subeditor

പശ്ചിമ ബംഗാളിന്‍െറ പേർ മാറ്റി ബംഗ ആക്കുന്നു.

അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനം; മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു