മുടികൊഴിച്ചിൽ ഉള്ളവർ കാണുക | ഡോക്ട്ടർ ദിവ്യ പറയുന്നു

ഇന്ന് പ്രായഭേദമന്യേ യുവാക്കളും മറ്റുള്ളവരും ഒരുപോലെ അനുഭവിക്കുന്ന ഒന്നാണ് മുടി കൊഴിച്ചിൽ. നമ്മുടെ ശരീരത്തിന്റെ സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ് മുടി. മുടി കൊഴിയും തോറും സൗന്ദര്യം ഉണ്ടെങ്കിലും മറ്റുള്ളവർക്ക് അത് ആസ്വദിക്കാൻ കഴിയുന്നില്ല. പല രീതിയിലും മുടികൊഴിച്ചിൽ ഉണ്ടാകാം. അതിൽ ഒന്നാമത് പാരമ്പര്യമായി മുടികൊഴിച്ചിൽ ഉള്ളവരാണ് കൂടുതൽ പേരും.

മറ്റൊന്ന് പ്രവാസികളായ യുവാക്കൾ മുടികൊഴിച്ചിൽ എന്ന അവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുന്ന അനുഭവം ഉള്ളവരാണ് കൂടുതലും. ഇതിനൊരു പരിഹാരവുമായാണ് ഡോക്ടർ ദേവിയ ഇപ്പോൾ ലൈവിൽ വന്നു പറയുന്നത്.

 

Top