Entertainment

വിഷമഘട്ടത്തിലാണ് ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയായതാണ് ; വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് സീമ ജി. നായര്‍

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് സീമ ജി. നായര്‍. ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടി ശരണ്യയെ സഹായിക്കാന്‍ ആദ്യം മുന്നോട്ട് വന്നത് നടി സീമയാണ്. കൂടാതെ ശരണ്യയേ സഹായിക്കാന്‍ അഭ്യര്‍ത്ഥനയുമായി സീമ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് സീമ ജി നായര്‍ തുറന്നു പറയുന്നു. നാടകക്കാരി ആയതു കൊണ്ട് തന്റെ വിവാഹം നടക്കുമോ എന്ന ഭയം അമ്മയ്ക്ക് കുണ്ടായിരുന്നതായി സീമ പറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ‘ഒരു ഓണക്കാലത്താണ് അച്ഛന്‍ മരിച്ചത്. മഞ്ഞപ്പിത്തം കൂടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ അച്ഛന്‍ പോയി. അച്ഛന്റെ ബോഡി വീട്ടില്‍ കിടത്തിയതിനു പിന്നാലെ നാടകവണ്ടിയെത്തി. അമ്മയും ഞാനും വിഷമം മനസ്സിലൊതുക്കി നാടകത്തിനു പുറപ്പെട്ടു. അതങ്ങനെയാണ്, മരിച്ചുവീണെന്നു പറഞ്ഞാലും നാടകം മാറ്റിവയ്ക്കാന്‍ പറ്റില്ല. നാടകക്കാരി എന്ന പേരു കിട്ടിയതു കൊണ്ട് എന്റെ വിവാഹം നടക്കാതിരിക്കുമോ എന്നൊക്കെ അമ്മയ്ക്ക് ടെന്‍ഷനുണ്ടായിരുന്നു.

വളരെ കാലമായി പരിചയമുണ്ടായിരുന്ന ഒരു വ്യക്തിക്ക് ജീവിതത്തില്‍ വിഷമഘട്ടം വന്നപ്പോള്‍ സ്വയം തയാറായി ഞാനദ്ദേഹത്തിന്റെ ഭാര്യയായതാണ്. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ അമ്മ മരിച്ചു. അപ്പോഴും ഞാന്‍ നാടകങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. മോന് ജനിച്ചപ്പോള്‍ തന്നെ ഹാര്‍ട്ടിന് കുഴപ്പമുണ്ടായിരുന്നു. കുറച്ചു നാളിനകം വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മോനെയും കൊണ്ട് ഞാന്‍ വീട്ടിലേക്ക് പോന്നു.

Related posts

ബീന ആന്റണിയും മനോജും കുടുംബകോടതിയിലേക്ക്.. സംഭവം ഇങ്ങനെ..

main desk

ആ സംഭവത്തിന്റെ ഞെട്ടല്‍ മാറാന്‍ ഏറെ ദിവസം എടുത്തു: റിമ കല്ലിങ്കല്‍

subeditor5

അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബി വീണ്ടും വിവാഹിതനായി!ചിത്രങ്ങള്‍ വൈറല്‍

main desk

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവരുടെ സ്വഭാവം മാറി; രണ്ടു പേരില്‍ ഇഷ്ടമുള്ള ഒരാളൊടൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

pravasishabdam online sub editor

കൂടെ കിടന്നാൽ മാത്രമെ മലയാള സിനിമയിൽ ചാൻസുണ്ടായിരുന്നുള്ളു;ചാർമിള

എല്ലാത്തിനും കാരണം നിവിന്‍; വെളിപ്പെടുത്തലുമായി അജുവര്‍ഗീസ്

സണ്ണി ചേച്ചി മുത്തെന്ന് സോഷ്യൽ മീഡിയ, കേരളത്തിൽ ഇനിയും വരാൻ കൊതിയെന്ന് സണ്ണിയും

subeditor

ബി ഗ്രേഡ് ചിത്രങ്ങളില്‍ പോലും അഭിനയിക്കാന്‍ ഞാന്‍ തയാറായിരുന്നു; മനീഷ കൊയ്രാളയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി സിനിമ ലോകം

subeditor10

പീരീഡ്‌സിനെ കുറിച്ച് എനിക്ക് മോഹന്‍ലാലിനോടും മമ്മൂട്ടിയോടും പറയാന്‍ കഴിയുമോ, പത്മപ്രിയ ചോദിക്കുന്നു

ഈ നേട്ടങ്ങള്‍ മാലാഖമാര്‍ക്ക് സമര്‍പ്പിക്കുന്നു സമീറ അല്ലെങ്കില്‍ പാര്‍വ്വതി

special correspondent

ബാലഭാസ്‌കറിന് സ്മരണാഞ്ജലി അര്‍പ്പിച്ച് ബിജിപാല്‍

ഇനി എന്റെ ജീവിതത്തില്‍ മറ്റൊരു വിവാഹമില്ല…എന്റെ മകള്‍ പ്രായമായിരിക്കുകയാണ്… ദിലീപിന്റെ നുണകള്‍ ; പല്ലിശ്ശേരി വെളിപ്പെടുത്തുന്നു

main desk