National News Top Stories

ബീഫ് വിറ്റതിനു മുസ്‌ലിം കച്ചവടക്കാരനെക്കൊണ്ട് പന്നിയിറച്ചി തീറ്റിച്ചു

ന്യൂദല്‍ഹി: അസമിലെ ബിസ്വനാഥ് ജില്ലയില്‍ ബീഫ് വില്‍പന നടത്തി എന്നാരോപിച്ച് ഷൗക്കത്ത് അലി എന്ന മുസ്‌ലിം കച്ചവടക്കാരനു നേരെ ആള്‍ക്കൂട്ട ആക്രമണം. ഷൗക്കത്തിനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ആക്രമികള്‍ സാമൂഹ്യമാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. ഷൗക്കത്തിനെ ബലമായി പന്നിയിറച്ചി തിന്നാന്‍ നിര്‍ബന്ധിക്കുന്നതായും വീഡിയോയില്‍ കാണാം.

“Lucifer”

‘നിങ്ങള്‍ക്ക് ബീഫ് വില്‍ക്കാനുള്ള ലൈസന്‍സുണ്ടോ. നിങ്ങള്‍ ബംഗ്ലാദേശിയാണോ. നിങ്ങളുടെ പേര് പൗരത്വ പട്ടികയിലുണ്ടോ’- ഷൗക്കത്തിനോട് കൂടി നിന്ന ജനക്കൂട്ടം ചോദിക്കുന്നതായി വീഡിയോയില്‍ വ്യക്തമാകുന്നു.

സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ എടുത്തിരിക്കുന്നത. അലിയുടെ ബന്ധുക്കളുടെ പരാതി കൂടാതെ അലിയെ മര്‍ദിച്ച ചന്തയിലെ മാനാജേര്‍ കമല്‍ താപ്പയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ സംഭവത്തിന് വര്‍ഗീയ നിറം നല്‍കേണ്ടെന്നായിരുന്നു ബിശ്വനാഥ് ജില്ലാ പൊലീസിന്റെ വാദം. ഷൗക്കത്തിനെ കൂടാതെ മറ്റൊരു മതത്തില്‍ പെട്ട ഒരാളെക്കൂടി ആള്‍ക്കൂട്ടം കൈകാര്യം ചെയ്തിട്ടുണ്ടെന്ന കാര്യം നിരത്തിയാണ് പൊലീസിന്റെ വാദം.

Related posts

യാത്രാചിലവ് പാര്‍ട്ടി വഹിക്കില്ല: മന്ത്രി എ.കെ ബാലന്‍

പശുക്കളെ കയറ്റിയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

നിധി കിട്ടാൻ യുവതിയെ പട്ടിണിക്കിട്ടത് 50 ദിവസം, ഭർത്താവും ആൾദൈവവും പിടിയിൽ

subeditor10

ടോക്കിയോ ന്മ യുഎസ് നേവിയുടെ വിമാനം കടലില്‍ തകര്‍ന്നുവീണു

അജയ്​ മാക്കൻ കോൺഗ്രസ്​ പ്രസിഡൻറ്​ സ്ഥാനം രാജിവെച്ചു

വയറു വേദനയ്ക്ക് ശസ്ത്രക്രിയ നടത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് എട്ട് സ്പൂണുകള്‍, രണ്ട് സ്‌ക്രൂ ഡ്രൈവറുകള്‍, രണ്ട് ടൂത്ത് ബ്രഷ്, ഒരു കത്തി, വാതിലിന്റെ പിടി

main desk

ആരു പറഞ്ഞു മഞ്ജു മലക്കം മറിഞ്ഞു എന്ന്, നടി രേവതി മറുപടി പറയുന്നു

subeditor

55 വിദ്യാര്‍ഥികളെ പീഡിപ്പിച്ച മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തു.

subeditor

കനത്ത മഴയെ തുടര്‍ന്ന് വീട്ടിലെത്താന്‍ ഓട്ടോയില്‍ കയറിയ യുവതിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമം, സംഭവം തൃശ്ശൂര്

subeditor10

ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി പിഎഫ്, ഇഎസ്‌ഐ വിഹിതമടയ്ക്കാതെ ജീവനക്കാരെ വഞ്ചിച്ചു

subeditor

ജറുസലേമില്‍ യു.എസ് എംബസിക്കെതിരെ പ്രതിഷേധം; വെടിവെപ്പില്‍ 41 പേര്‍ മരിച്ചു

subeditor12

വിവാഹദിവസം പുലര്‍ച്ചെ വധു പ്രായപൂര്‍ത്തിയാകാത്ത കാമുകനൊപ്പം ഒളിച്ചോടി, മറ്റൊരു യുവതിയെ കണ്ടെത്തി വരന്‍ വിവാഹം കഴിച്ചു

subeditor10