Crime Top Stories

ലൈംഗിക വ്യാപരം നടത്തി കോടികള്‍ സമ്പാദിച്ച സോഫ്റ്റ് വയര്‍ എഞ്ചിനീയര്‍മാരായ ദമ്പതികളെ പോലീസ് പിടികൂടി

ചെന്നൈ: ലൈംഗിക വ്യാപരം നടത്തി കോടികള്‍ സമ്പാദിച്ച ദമ്പതികളെ തമിഴ്നാട് പോലീസ് പിടികൂടി. സെക്സ് സൈറ്റുകള്‍ വഴി ആളുകളെ ആകര്‍ഷിച്ചാണ് ഇവര്‍ വ്യാപരം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. സിദ്ധാര്‍ത്ഥ് വേലു, ഭാര്യ പ്രിസെല എന്നിവര്‍ ചെന്നൈയിലെ ഷോലിനഗലൂരു കേന്ദ്രമാക്കിയാണ് തങ്ങളുടെ ബിസിനസ് നടത്തിയത്.  സോഫ്റ്റ് വയര്‍ എഞ്ചിനീയര്‍മാരായ ഇവര്‍ മുന്‍പ് വിവിധ സോഫ്റ്റ്വെയര്‍ കമ്പനികളില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജോലി രാജിവച്ച് കൂടുതല്‍ പണം ഉണ്ടാക്കുവാന്‍ ലൈംഗിക വ്യാപാരത്തിലേക്ക് ഇറങ്ങുകയായിരുന്നു. കുട്ടികളുടെ ലൈംഗിക ചിത്രങ്ങളും മറ്റും വിറ്റ് ഇവര്‍ 2.4 കോടിയോളം രൂപ സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. Indianshowgirls.com, mywife4u, indianswingtown.com and shakeela4u.com എന്നീ പേരുകളിലുള്ള പോണ്‍ സൈറ്റുകള്‍ നടത്തിയത് സിദ്ധാര്‍ത്ഥ് ആണെന്നാണ് പോലീസ് പറയുന്നത്.  ഐടി ആക്ട് പ്രകാരവും, കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതടക്കം വിവിധ വകുപ്പുകള്‍ ഈ ദമ്പതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

“Lucifer”

Related posts

ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കയിലെത്തി.

subeditor

എയർഫോഴ്സ് വിമാനത്തിൽ 28കോടിയുടെ ചില്ലറ നോട്ടുകൾ എത്തിച്ചു, വിതരണം ഇന്നുമുതൽ

subeditor

ജയില്‍ ചാട്ടങ്ങളുടെ ഉസ്താദ് പോലിസ് പിടിയില്‍

subeditor6

പെണ്‍സുഹൃത്തിനെച്ചൊല്ലി തര്‍ക്കം; കൊച്ചിയില്‍ പട്ടാപ്പകല്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

subeditor12

തേക്കടിയിലെ ഹോംസ്‌റ്റേയിൽ അനാശ്യാസം: യുവതി ഉൾപ്പെടെ ഏഴു പേർ പിടിയിൽ

subeditor

കാണാതായ ജെസ്‌ന മുക്കൂട്ടുതറയില്‍ തന്നെ…

subeditor5

വി.എസ് മലമ്പുഴയിൽ തോല്ക്കും- ഇന്റലിജൻസ് റിപോർട്ട്

subeditor

എടപ്പാള്‍ തീയറ്റര്‍ പീഡനം: പൊലീസുകാരുടെ വീഴ്ച വിശദമായി പരിശോധിക്കുമെന്ന് ഡിജിപി

ഫ്ലോറിഡയില്‍ ബീച്ചില്‍ സെക്‌സിലേര്‍പ്പെട്ട ദമ്പതികള്‍ക്ക്‌ 15 വര്‍ഷം തടവ്‌

subeditor

ശില്പയുടെ മരണം കാമുകൻ അറസ്റ്റിൽ, മരണത്തിനു മുമ്പ് വഴക്കുകൂടിയിരുന്നു.

subeditor

പ്രധാനമന്ത്രിയുടെ ഓഫീസ് പിൻബലത്തോടെ മോദിയുടെ സുഹൃത്ത് ആലപ്പുഴയിൽ ജലാശയം കൈയ്യേറി റിസോട്ട് പണിയുന്നു

subeditor

ആർ.എസ്.എസിന്റെ ഘർ വാപ്പസി; ജാർഖണ്ഡിൽ 53 ക്രിസ്ത്യൻ കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് മാറ്റി

Leave a Comment