പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ സുഹൃത്തായ നേതാവ് അറസ്റ്റില്‍

കോട്ടയം : മലപ്പുറം കൊണ്ടോട്ടി മൊറയൂര്‍ പഞ്ചായത്തു മെമ്പറുടെ ഭര്‍ത്താവ്
കുഞ്ഞാലിക്കുട്ടിയുടെ സുഹ്ൃത്തുമായ വാലന്‍ച്ചെരി ആനത്താന്‍ അബ്ദുള്‍ സലാം 60 ആണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായത്.

.ഇന്നലെ വൈകുന്നേരത്തോടെയാണ് കൊണ്ടോട്ടി സിഐ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത് . മാസങ്ങളായി പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പിഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

Loading...

കഴിഞ്ഞദിവസം മൊറയൂരുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാളെ നാട്ടുകാര്‍ വീടു വളഞ്ഞു പിടിക്കുകയായിരുന്നു പിന്നീട് പോലീസ് എത്തി കസ്റ്റഡി എടുത്ത്ു പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ്സെടുത്തത് പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത് . കോടതിയില്ട ഹാജരാക്കിയ ഇയാളെ പതിനാലു ദിവസത്തേയ്ക്കു കോടതി റിമാന്‍ഡു ചെയ്തു.