വൈനും കേക്കും കൊടുത്ത് ജോളിയും ഷാജുവും, വിവാഹ ചിത്രങ്ങൾ

കൂടത്തായി സഭവത്തിലെ മുഖ്യപ്രതി ജോളിയുടെയും ഷാജുവിന്റെയും രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തെത്തി. പരസ്പരം കേക്ക് മുറിച്ചും വീഞ്ഞ് നൽകിയും വിവാഹവേള ആഘോഷമാക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ വൈറൽ ആയിരിക്കുകയാണ്.

ആദ്യഭാര്യ സിലി വിടപറഞ്ഞ് ഒരുവർഷത്തിന് ശേഷമാണ് ജോളിയും ഷാജുവും വിവാഹിതരായത്. ഈ വിവാഹത്തിന് സിലിയുടെ വീട്ടുകാർ നിർബന്ധിച്ചെന്നായിരുന്നു ഷാജു ആദ്യം പറഞ്ഞത്. എന്നാൽ രണ്ടാം വിവാഹത്തിന് തങ്ങൾ എതിരായിരുന്നുവെന്നും വിവാഹത്തിൽ പങ്കെടുത്തില്ലെന്നും സിലിയുടെ സഹാദരൻ‌ മൊഴി നൽകി.

Loading...


ഷാജു–സിലി ദമ്പതികളുടെ മകൾ ആൽഫൈൻ വിടപറഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് സിലിയെ ഇല്ലാതാക്കുന്നത്.