Entertainment

തിലകന്‍ വിഷയത്തില്‍ പരിഹാരം വേണമെന്ന് പലതവണ ആവശ്യപ്പെട്ടു; ഈ വിഷയം ഉന്നയിക്കാന്‍ ജനറല്‍ ബോഡിയിലേക്ക് വരേണ്ടതില്ലെന്ന് ഇടവേള ബാബു പറഞ്ഞു: ഷമ്മി തിലകന്‍

അമ്മ ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന്‍ രംഗത്ത്. ഏതാനും ചില ആളുകള്‍ അമ്മ സംഘടനയെ മാഫിയ ആക്കി മാറ്റിയെന്ന് ഷമ്മി തിലകന്‍ ആരോപിച്ചു.

“Lucifer”

തിലകന്‍ വിഷയത്തില്‍ പരിഹാരം വേണമെന്ന് താന്‍ പലതവണ രേഖാ മൂലം ആവശ്യപ്പെട്ടതാണ്. ഈ വിഷയം ഉന്നയിക്കാന്‍ ജനറല്‍ ബോഡിയിലേക്ക് വരേണ്ടതില്ല എന്നായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം. തുടര്‍ച്ചയായി മൂന്ന് തവണ യോഗത്തില്‍ പങ്കെടുക്കാത്ത അംഗത്തെ പുറത്താക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ തനിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും ഷമ്മി തിലകന്‍. വിഷയം അമ്മ മുന്‍ പ്രസിഡന്റ് ഇന്നസെന്റിനെ ധരിപ്പിച്ചതാണ്. എന്നാല്‍ തനിക്കൊരു റോളുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നീതിക്ക് വേണ്ടി കാത്തിരിക്കാനാണ് തീരുമാനമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ദിലീപ് വിഷയം തിലകന്‍ വിഷയവുമായി കൂട്ടിക്കുഴക്കേണ്ടെന്നും ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് തന്റെ അഭിപ്രായമെന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു. ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related posts

അഡാറ് ലവിലെ നായികയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു താരം രംഗത്ത്

തട്ടിപ്പ് കേസുകളില്‍ പിടിയിലായ മലയാളത്തിലെ മുന്‍നിര നായികമാര്‍ ;ഇവരുടെ ലക്ഷ്യം കാമവും പണവും മാത്രം

പാര്‍ട്ടിപ്രഖ്യാപനം, സ്റ്റൈല്‍ മന്നന്‍ ഇന്നു മുതല്‍ ആരാധകകരുമായി കൂടിക്കാഴ്ച നടത്തും

ബിജു ഡ്രസ് എടുക്കുമ്പോള്‍ ഒരെണ്ണം തനിക്കും എടുക്കുമായിരുന്നു’…കഷ്ടപ്പാടുകൾ വെളിപ്പെടുത്തി ജോജു

subeditor5

ജയില്‍പ്പുള്ളി വിരൂപനാകണോ? നടന്റെ അഭിനയമല്ല മാനദണ്ഡമെങ്കില്‍ ആ അവാര്‍ഡ്  മമ്മൂട്ടിക്ക് വേണ്ട

subeditor

പത്തേമാരിക്ക് ഓസ്കര്‍ നോമിനേഷന്‍ നഷ്ടമായത് തലനാരിഴയ്ക്ക്

subeditor

മണി സൃഷ്ടിച്ച ആ ശൂന്യതയിൽ മണിയുടെ അവസാന ചിത്രം റിലീസിങ്ങിനൊരുങ്ങുന്നു

subeditor

അനുഷ്‌കയെ ഞെട്ടിച്ച് പ്രഭാസിന്റെ പിറന്നാള്‍ സമ്മാനം

പേളിയെ ചെകുത്താന്റെ മുട്ട എന്ന് വിളിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് സാബു

താന്‍ റൂമിലെത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു; പെട്ടെന്ന് തന്നെ നയന്‍താരയെ ആംബുലന്‍സ് വരുത്തി ആശുപത്രിയിലാക്കി..!

subeditor10

ജനസേവകരെ ടിവി ചാനലുകൾ വൃത്തികെട്ട രീതിയിൽ അവഹേളിക്കുന്നു: അടൂർ ഗോപാലകൃഷ്ണൻ

subeditor

വിജയ് ദേവരകൊണ്ട ചിത്രത്തില്‍ നിന്നും സായി പല്ലവി ഒഴിവാകാന്‍ കാരണം ലിപ്ലോക്കോ

subeditor10