Entertainment

പ്രണയം പറഞ്ഞു പാളിപ്പോയതിനെക്കുറിച്ചും ആദ്യ ചുംബനത്തെ കുറിച്ചും ഷൈന്‍ നിഗം..

മിമിക്രി താരം അഭിയുടെ മകന്‍ ആണ് ഷെയിന്‍ നിഗം, വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളൂ എങ്കില്‍ കൂടിയും പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാള്‍ ആയി മാറിക്കഴിഞ്ഞു. ഇഷ്‌ക് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ ആണ് തന്റെ പാളിപ്പോയ പ്രണയത്തെ കുറിച്ചും ആദ്യ കിസ്സിനെ കുറിച്ചും ഷെയിന്‍ മനസ്സ് തുറന്നത്. തന്റെ ആദ്യ ചുംബനം പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു എന്നാണ് ഷെയിന്‍ പറയുന്നത്, താന്‍ ഇപ്പോള്‍ കുറെ കാലമായി സിംഗിള്‍ ആണെന്നും എന്നാല്‍ തനിക്ക് പ്രണയം ഉണ്ടായിരുന്നു എന്നും ഷെയിന്‍ പറയുന്നു. എല്ലാവര്‍ക്കും കാമുകി എനിക്കും ഒരെണ്ണം വേണം എന്ന രീതിയില്‍ പ്രണയം പറഞ്ഞിട്ടുണ്ട്, എന്നാല്‍ അത് പാളിപ്പോയി എന്നും എന്നാല്‍ യാഥാര്‍ത്ഥ പ്രണയം പറയാന്‍ പോയപ്പോള്‍ ചങ്കിടിപ്പ് ആയിരുന്നു എന്നും ഷെയിന്‍ പറയുന്നു.

ഈ യുവനടന്‍. 2016ല്‍ പുറത്തിടങ്ങിയ കിസ്മത് എന്ന ചിത്രത്തില്‍ കൂടിയാണ് ഷെയിന്‍ നായകനായി എത്തിയത് എങ്കില്‍ കൂടിയും താന്തോന്നി, അന്‍വര്‍ എന്നീ മലയാളചിത്രങ്ങളില്‍ ബാലതാരമായാണ് ഷെയിന്‍ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിന്‍ന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. 2016 ല്‍ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു. മഞ്ജു വാര്യര്‍ക്ക് ഒപ്പം പ്രധാന വേഷത്തില്‍ എത്തിയ C/O സൈറാ ബാനു, പറവ എന്നീ ചിത്രങ്ങളില്‍ കൂടിയാണ് ഷെയിന്‍ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത്, എന്നാല്‍ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രങ്ങള്‍ കഴിഞ്ഞതോടെ വലിയ ആരാധക നിര തന്നെയുണ്ട് ഷെയിന്‍ നിഗത്തിന്റെ ചിത്രങ്ങള്‍ക്ക്.

Related posts

പ്രണയനായകനായി കിടിലൻ ലുക്കിൽ മമ്മൂട്ടി

subeditor

നായികയ്ക്ക് വേണ്ടി സംവിധായകന്‍ അടക്കം നിര്‍മാതാവിന്റെ പോലും തുണി അഴിപ്പിച്ചു ;ആഞ്ഞടിച്ച് വിസി അഭിലാഷ്

ഉറപ്പിച്ചു!..മാദകറാണി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

subeditor10

എന്റെ രൂപത്തെക്കുറിച്ചോർത്ത് ഞാൻ സങ്കടപ്പെട്ടിട്ടുണ്ട് ;തുറന്നു പറഞ്ഞ് ഇന്ദ്രന്‍സ്

അഭിനയിക്കാന്‍ ചാന്‍സ് വേണമെങ്കില്‍ ഒരു രാത്രി പ്രൊഡ്യൂസര്‍ക്കൊപ്പം തങ്ങണം

ജയിലില്‍ കിടക്കുന്ന ദിലീപിനേയോ, പുറത്തുള്ള ഫാന്‍സിനേയോ? ;മഞ്ജുവാര്യര്‍ ആരെയാണ് ഭയക്കുന്നത്?

കല്യാണ റാഗിംഗ്; വധുവിന്റെ വീട്ടിലേക്കു പോയ വരനെ കൂട്ടുകാർ തട്ടിക്കൊണ്ടുപോയി

subeditor

നിങ്ങള്‍ക്കെന്താ ഷക്കീലച്ചിത്രങ്ങള്‍ എടുത്താല്‍? അസൂയ നിമിത്തം പരിഹാസത്തെ ആയുധമാക്കിയ ആ വ്യക്തിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

subeditor12

നടിയും നൃത്തകയുമായ ഭാനുപ്രിയയ്ക്ക് എതിരെ പരാതി; 14കാരിയെ ജോലിക്ക് നിര്‍ത്തി, നടിയുടെ സഹോദരന്‍ കുട്ടിയോട് അപമര്യാദയായി പെരുമാറി

subeditor10

രണ്‍ബീര്‍ സിംഗിന്റെ പൂര്‍ണ്ണനഗ്നമായ ചിത്രം വൈറല്‍ ; പിന്നില്‍ കാമുകി ദീപിക

ചുംബനരംഗങ്ങളുടെ ദൈര്‍ഘ്യം കൂട്ടി; തുണിയുടെ അളവ് വെട്ടിക്കുറച്ചു; നിര്‍മാതാവിനെതിരെ തുറന്നടിച്ച് സറീന്‍ ഖാന്‍

ആ അനുഭവം നഗ്നയാക്കപ്പെടുന്ന പ്രതീതിയാണ് തരുന്നത്, തനിക്ക് ഒത്ത് പോവാന്‍ കഴിയുന്നില്ലെന്ന് പാര്‍വതി