Entertainment

ശരണ്യയുടെ ട്യൂമര്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി, വലതുവശം തളര്‍ന്ന അവസ്ഥയില്‍, പ്രതീക്ഷയോടെ അമ്മ മാത്രം

ഏഴാമത്തെ ശസ്ത്രക്രിയയും പൂര്‍ത്തിയായി. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണ് ശരണ്യ ഇപ്പോള്‍. ഇന്നലെ രാവിലെ തുടങ്ങിയ ഓപ്പറേഷന്‍ ഉച്ചയോടെയാണ് പൂര്‍ത്തിയായത്. ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തിലാണ്. കൈകാലുകളുടെ നിയന്ത്രണം നിര്‍വഹിക്കുന്ന തലച്ചോറിലെ ഞരമ്പുകള്‍ക്കാണ് ട്യൂമര്‍ ബാധിച്ചിരിക്കുന്നത്.

വലതുവശം തളര്‍ന്ന അവസ്ഥയിലാണ്. ഇന്ന് രാവിലെ ശരണ്യയുടെ വലതു കൈ-കാലുകളുടെ സ്‌കാനിങ് നടന്നു. അതുമായി ബന്ധപ്പെട്ട ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നത്. രോഗം അറിഞ്ഞിട്ടും വിവാഹം ചെയ്ത ഭര്‍ത്താവ് ഇപ്പോള്‍ ശരണ്യക്കൊപ്പമില്ല. ശരണ്യയ്ക്ക് ഇപ്പോള്‍ അമ്മ മാത്രമേ ഉള്ളൂ. ഇപ്പോഴും അമ്മയും സുഹൃത്തുക്കളും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ശരണ്യ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചവരുമെന്ന് അവര്‍ വിശ്വസിക്കുന്നു. സോഷ്യല്‍മീഡിയ വഴി വാര്‍ത്ത പരന്നപ്പോള്‍ പല ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ചലച്ചിത്ര നടി സീമ ജി നായര്‍ ശരണ്യയുടെ അവസ്ഥയെക്കുറിച്ച് വിശദീകരിച്ചിരുന്നു. അവള്‍ക്കൊപ്പം അമ്മയും സഹോദരങ്ങളും ചില സുഹൃത്തുക്കളും മാത്രമാണുള്ളതെന്ന് സീമ പറയുന്നു. സാമ്പത്തികമായി സഹായിക്കാന്‍ ചിലര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും സീമ പറയുന്നു.

ആറ് വര്‍ഷത്തിനിടെ ആറ് തവണയാണ് ശരണ്യയെ ട്യൂമര്‍ പിടികൂടിയത്. കണ്ണൂരുകാരിയാണ് ശരണ്യ. അച്ഛനില്ല, സ്വന്തമായി വീടോ സമ്പാദ്യമോ ഇപ്പോള്‍ ഇല്ല. അഭിനയത്തില്‍ നിന്നും ലഭിക്കുന്ന പണം കൊണ്ടാണ് അമ്മയും മകളും ജീവിച്ചിരുന്നത്.

Related posts

ചങ്ങായിയും സുരഭിയും മേളയ്ക്കു പുറത്ത് , മികച്ച കലാകാരി സുരഭിയെ വേണ്ടാത്ത ചലച്ചിത്രോല്‍സവത്തെ എനിക്കും വേണ്ട ജോയ്മാത്യു

മോഹന്‍ലാലിന്റെ നിഴല്‍ പോലുമാകാന്‍ തനിക്കാവില്ല: നിവിന്‍ പോളി

subeditor

ശില്‍പാ ഷെട്ടി ഫോട്ടയ്ക്ക് പോസ് ചെയ്തു ;എന്നാല്‍ കുത്തല്‍ കണ്ട് നിന്ന ഹോട്ടല്‍ ജീവനക്കാര്‍ക്ക്; പിന്നീട് സംഭവിച്ചത് ..

ജീവിതത്തിന്റെ രണ്ടാംപകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. കാലമെന്ന മഹാസംവിധായകന് പ്രണാമം; മഞ്ജു വാര്യര്‍ .

main desk

വെറുതെ ഇരുന്നു പൈസ ഉണ്ടാക്കാന്‍ ആയി യൂട്യൂബില്‍ വീഡിയോ ഇടുന്ന അധഃപതിച്ച മനുഷ്യരെ പോയി വല്ല ജോലിയും ചെയ്തു ജീവിക്കു; ഇനിയെങ്കിലും എന്നെ വെറുതെ വിട്ടേക്ക്.. അപേക്ഷയാണ്..വ്യാജ വീഡിയോയ്‌ക്കെതിരെ ജ്യോതി കൃഷ്ണ

എന്റെ അച്ഛന്‍ എന്നെ ഒരിക്കല്‍ പോലും ‘മോനെ’ എന്ന് വിളിച്ചിട്ടില്ല, ഒരുമ്മ തന്നിട്ടില്ല; കണ്ണുനിറഞ്ഞ് നെഞ്ച് പൊട്ടി സുരാജ്

ദിലീപേട്ടന്‍ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, അവള്‍ അനിയത്തിക്കുട്ടിയെപ്പോലെ ; പ്രവീണ

സിനിമയുടെ ഓഡീഷന് സാരി ധരിച്ചു വരാന്‍ പറഞ്ഞു; ഓഫീസെന്ന് പറഞ്ഞു വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; വെളിപ്പെടുത്തലുമായി യുവനടി

main desk

കാഞ്ചനമാല അനശ്വരപ്രണയത്തിന്റെ വക്താവല്ല, കാഞ്ചനമാലയ്‌ക്കെതിരെ തുറന്നടിച്ച് സിദ്ദിഖ്

subeditor

എനിക്ക് വിവാഹം വേണ്ട, ഒരാള്‍ക്കൊപ്പം ജീവിച്ച് തീര്‍ക്കാനുള്ളതല്ല തന്റെ ജീവിതം: നിത്യാ മേനോന്‍.

subeditor

18 കിലോ തൂക്കം കുറച്ച് മോഹന്‍ലാല്‍; ‘ഒടിയന്‍ മാണിക്യ’നാകാന്‍ 51 നാള്‍ നീണ്ട കഠിനപരിശീലനം

ദിലീപിനെ സംരക്ഷിക്കാന്‍ സൂപ്പര്‍താരനിര; യുവതാരങ്ങളും വനിതാ കൂട്ടായ്മയും ഇടയുന്നു

subeditor