പുൽവാമ കൊണ്ടുപോയത് ജീവിതത്തിലെ വസന്തം

പ്രണയദിനത്തില്‍ പ്രീയപെട്ടവന്റെ നീറുന്ന ഓര്‍മകളുമായി ഷീന. മനോഹരമായ ഒരു ജീവിതം ജീവിച്ചു തീരുന്നതിനു മുന്നേ തന്നെ കൈ പിടിച്ചു കൂടെ കൂട്ടിയ പ്രീയതമന്റ് വേര്‍പാടിന്റെ ഒന്നാം വാര്‍ഷികം ഒരു പ്രണയദിനത്തില്‍ തന്നെ ആചരിക്കേണ്ടി വന്ന ഹതഭാഗ്യയായ സ്ത്രീയാണെങ്കിലും കൂടെ ജീവിച്ച കുറച്ചു നാളുകള്‍ കൊണ്ട് പകര്‍ന്നു തന്ന ധൈര്യവും സ്‌നേഹവും മുതല്‍ക്കൂട്ടായി ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു അദ്ദേഹം കൂടെ ഇല്ലെന്ന സങ്കടം പങ്കു വെയ്ക്കുകയാണ് ഈ യുവതി കളപട്ടടയില്‍ നിന്നുള്ള വസന്തകുമാര്‍ കഴിഞ്ഞ വര്ഷം ഫെബ്രുവരി പതിനാലിന് ഉണ്ടായ പുല്‍വാമ ആക്രമണത്തില്‍ വീരമൃതു വരിച്ചിരുന്നു. വസന്ത കുമാറിന്റെ അദൃശ്യമായ സാന്നിധ്യം ഇപ്പോഴും കൂടെയുണ്ടെന്ന തോന്നല്‍ ശേനന്നാക്കുണ്ട്, എന്നാല്‍ പ്രീയപെട്ടവന്‍ കൂടെയില്ലല്ലോ എന്ന വേദന ഉണ്‍ള്ളിലുണ്ടെങ്കിലും ത്ത് തന്നെ തളര്‍ത്താന്‍ ഷീന അനുവദിക്കുന്നില്ല.

കൂടെ ജീവിച്ച നാളുകളെ കുറിച്ച് സ്‌നേഹം നിറഞ്ഞ ഓര്‍മകളാണ് ഷീനയുടെ മനസ്സില്‍ നിറയുന്നത്. ഒരു പട്ടാളക്കാരന്റെ മാനസികമായ കറുത്ത് ഇപ്പോഴും കൂടെയുള്ളവള്‍ക്കും കൂടി പകര്‍ന്നു കൊടുക്കാന്‍ വസന്ത കുമാര്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടു തന്നെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങി പോയപ്പോഴും ഷീനക്ക് ജീവിക്കാനുള്ള കറുത്ത പകര്‍ന്നു കൊടുത്തിട്ടാണ് വസന്തകുമാര്‍ യാത്രയായത്. ഷീനയുടെ ഓര്‍മകളില്‍ നിറയുന്നത് എപ്പോള്‍ വിളിച്ചാലും ഫോണില്‍ കൂടി മക്കലെ കുറിച്ചുള്ള പ്രതീക്സ്ഖകള്‍ പങ്കു വെച്ചിരുന്ന ഭാരതാവിനെയാണ്, അവരുടെ നര്‍മ്മ, അവര്‍ക്കു ഒരു നല്ല ജീവിതം അങ്ങനെ അനഗ്‌നെ വസന്ത കുമാറിന്റെ മനസ്സില്‍ കരുതിവെച്ച മുഴുമിപ്പിക്കാനാവാത്ത കുറെ സ്വപ്നങ്ങള്‍ നിറവേറ്റാന് തഖിന്റെ ഇനിയുള്ള ജീവിതം എന്നാണ് ഷീന പറയുന്നത്. ബാക്കിവെച്ച വസന്ത കുമാറിന്റെ ആഗ്രഹങ്ങളെ കുറിച്ച് കണ്ണ് നനയാതെ ഓര്‍ക്കാന്‍ ഷീനക്ക് ആവുന്നില്ല. സര്വീസ് നിന്ന് വിരമിക്കാന്‍ രണ്ടു വര്‍ഷങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് പുല്‍വാമ ആക്രമണം വസന്തിന്റെ ജീവന്‍ കവരുന്നത്. ജോലിയില്‍ നിന്നും പിരണിഞ്ഞു നാട്ടില്‍ വന്നാല്‍ മക്കളോടൊപ്പം കഴിയണം എന്നായിരുന്നു വസന്തിന്റെ ഏറ്റവും വലിയ ആഗ്രഹം, അത് നടന്നില്ല.

Loading...

കഴിഞ്ഞ വര്ഷം പുല്‍വാമയിലെ നടന്ന ആക്രമണത്തില്‍ ചം 44 ജവാന്മാരാണ് മരണമടഞ്ഞത്. ഹവില്ദാരായി വസന്തത്തിന് സ്ഥാനക്കയറ്റം കിട്ടി ആദ്യമേറ്റെടുത്തക ചുമതലക്കിടെയായിരുന്നു വസന്തിന്റെ മരണം. പുത്തിയ സ്ഥലമായ കശ്മീരിലെ വിശേഷങ്ങള്‍ മരിക്കുന്നതിന് രണ്ടു മണിക്കൂറുംബ്ബ് വീട്ടിലേക്കു വിളിച്ചപ്പോഴും ഷീനയോട് വസന്ത പങ്കു വെച്ചിരുന്നു, ആ ഓര്‍മ്മകള്‍ ശെന്നയെ ഇപ്പോഴും വേദനിപ്പിക്കുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ജീവിതത്തില്‍ ഒരുപാടു മാറ്റങ്ങളുണ്ടായി എന്ന് ഷീന പറയുന്നു. വസന്തിന്റെ കുടുംബം സര്‍ക്കാര്‍ ഏറ്റെടുത്തു, ഷീനയ്ക്കു സാര്വജകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയില്‍ ജോലി ലഭിച്ചു മക്കളെ കല്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ ചേര്‍ത്ത് അവരുടെ വിദ്യാഭാസത്തിന്റെ സൗകര്യത്തിനായി തംനസം ബിസ്‌നല്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്ററി. ങ്ങനെ കുറെ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു. സര്‍ക്കാര്‍ അനുവദിച്ച വീടിന്റെ പ്രാരംഭ പ്രവൃത്തികള്‍ പുത്തൂര്‍വയലില്‍ തുടങ്ങി. ധീരജവാന്റെ ഓര്‍മകള്‍ക്കുമുന്നില്‍ പ്രണാമം അര്‍പ്പിക്കാന്‍ ഇന്നലെ വസന്തിന്റെ തറവാട്ടില്‍ നിരവധി ആളുകളാണ് എത്തിയത്.

പ്രിയപ്പെട്ടവന്‍ കൂടെ ഇല്ലെങ്കിലും അധീരം നല്‍കിയ ഓര്‍മകളും സ്‌നേഹവം സ്വന്തം ജീവിതത്തില്‍ പകര്‍ത്തി നിറമുള്ള മറ്റൊരു ജീവിതം കരുപിടിപ്പിക്കുകയാണ് ഷീന,ആ ഭാര്യയുടെ മനസിലെ സ്‌നേഹമുള്ള ഭര്‍ത്താവായി തങ്ങളെ കുറിച്ച് സ്വപ്നങ്ങള്‍ മെനഞ്ഞു കാത്തിരുന്ന ഒരച്ഛനായും ധീരതയുടെ പ്രതീകമായ ഒരു ജവാനായും എന്നും വസന്ത കുമാര്‍ ജനഹൃദയങ്ങളില്‍ ജീവിക്കും