Entertainment Gossip

‘മമ്മുണ്ണി ഫാനാണല്ലെ… ലൂസിഫര്‍ കണ്ടോ മോനൂസേ..’, ഷൈന്‍ ടോം ചാക്കോയ്ക്ക് പരിഹാസം, ആരാധകന് ചുട്ട മറുപടി കൊടുത്ത് താരം

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജയ്ക്ക് വമ്പന്‍ അഭിപ്രായമാണ് എങ്ങും. മധുരരാജയിലെ പോസ്റ്ററിലെ മമ്മൂട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ വിമര്‍ശനവുമായി ആരാധകന്‍. ‘മമ്മുണ്ണി ഫാനാണല്ലെ… ലൂസിഫര്‍ കണ്ടോ മോനൂസേ.. പടം കോടി ക്ലബില്‍ കേറിയത് സഹിക്കുന്നില്ല അല്ലേ.. എന്നായിരുന്നു ആരാധകന്‍ ഷൈനിന് മെസേജ് ചെയ്തത്. ഇതിന് തക്ക മറുപടിയുമായി നടന്‍ രംഗത്തെത്തുകയും ചെയ്തു.

ഇയാളോട് എന്താണ് പ്രശ്‌നമെന്നും നിങ്ങള്‍ക്ക് സുഖമില്ലേയെന്നും ഷൈന്‍ ചോദിക്കുന്നുണ്ട്. തുടര്‍ന്ന് ചാറ്റില്‍ ഷൈന്‍ ഒന്നും പറയുന്നില്ലെങ്കിലും മറുവശത്ത് നിന്ന് നിരന്തരം ആക്ഷേപവും പരിഹാസവും നിറഞ്ഞ കമന്റുകള്‍ വന്നകൊണ്ടേയിരുന്നു. ഒടുവില്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഷൈന്‍ മറുപടി നല്‍കിയത്.

ഷൈന്‍ ടോം ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രിയപ്പെട്ട സുഹൃത്തേ , ആദ്യം തന്നെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം… ഞാന്‍ ചെറുപ്പം മുതല്‍ക്കേ തന്നെ ഒരു കടുത്ത ലാലേട്ടന്‍ ആരാധകന്‍ ആണ്…ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല…നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തനിക് എന്തേലും നഷ്ടം വന്നിട്ടുണ്ടെങ്കില്‍ അത് നീ ഒറ്റക് ഇരുന്നങ്ങോട്ടു സഹിച്ചോളൂ…നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്…

ഞാന്‍ ലാലേട്ടനെ ആരാധിക്കാന്‍ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്‌നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല… ആ സ്‌നേഹത്തിനു നിന്നെക്കാള്‍ പഴക്കമുണ്ട്…അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്‌നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്…ഞാന്‍ ഒന്നില്‍ കൂടുതല്‍ സിനിമകള്‍ മമ്മൂക്കയുടെ കൂടെ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്…

അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്‌നേഹത്തെയും കുറിച്ച്…ഞാന്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നു ബഹുമാനിക്കുന്നു…അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും…ആ സ്‌നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും…പിന്നെ എന്റെ സിനിമകള്‍ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം…അതിനെ നിനക്കു വിമര്‍ശിക്കാം എന്തു വേണോ ചെയ്യാം… അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാന്‍ വരല്ലേ…

Related posts

ആദ്യ ഷോയില്‍ പ്രേക്ഷക മനസ്സുകള്‍ കീഴടക്കി ക്ലിന്റ്

തിലകനേക്കുറിച്ച് മമ്മൂട്ടി പറഞ്ഞ ആ വാക്കുകള്‍ വേദനിപ്പിച്ചത് ..

മീനാക്ഷിയുടെ സംരക്ഷണം ആവശ്യപ്പെട്ട് മഞ്ജു കോടതിയിലേക്ക് നീങ്ങും?

subeditor

മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗിക താത്പര്യം പ്രകടിപ്പിക്കുന്നവരാണ്! സമ്മതിക്കാത്തവരെ സിനിമകളില്‍ നിന്നും ഒഴിവാക്കുന്നതാണ് പതിവ്; പുതിയ വെളിപ്പെടുത്തലുകളുമായി സജിത മഠത്തില്‍

സായിപല്ലവിയുടെ പ്രതിഫലം കേട്ട് കണ്ണുതള്ളി സിനിമലോകം, ഞെട്ടലോടെ മറ്റു നടിമാര്‍

മഞ്ജു വാര്യറിനു വേണ്ടി മോഹന്‍ലാല്‍ പിന്‍വാങ്ങി ; ഇനി ദിലീപും മഞ്ജുവും….

വാട്ട്‌സ്ആപ്പിലെ വ്യാജ വീഡിയോ: ആശ ശരത് നിയമ നടപടിക്ക്

subeditor

ലൂസിഫറില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പ്രമുഖ സംവിധായകനും

pravasishabdam online sub editor

ഇത് ഞങ്ങളുടെ ജീവിതമാണ്.. പിന്നെ എന്റെയും മുസ്തഫയുടെയും കുടുംബത്തിന് എന്താണ് പ്രശ്‌നം ;പ്രിയാമണി ചോദിക്കുന്നു

ഞാന്‍ താങ്കള്‍ക്കൊപ്പം കിടന്നാല്‍ ഹീറോയ്‌ക്കൊപ്പം ആരാണ് കിടക്കുകയെന്ന് ശ്രുതി

main desk

പ്രവാസ ജീവിതത്തിന്റെ നേര്‍കാഴ്ച സലിം അഹമ്മദിന്റെ പത്തേമാരി.

subeditor

വിവാഹത്തിന് മുമ്പ് റിയാ സെന്‍ ഗര്‍ഭിണി ആയിരുന്നില്ലേ? പ്രതികരണവുമായി നടി രംഗത്ത്

ഇത് ഞാന്‍ കണ്ടതില്‍ ഏറ്റവും കടുത്ത വംശീയാധിക്ഷേപം; തന്നെ മൃഗവുമായി താരതമ്യപ്പെടുത്തിയ ട്രോളിനെതിരെ മലയാളികളുടെ സ്വന്തം സുഡുമോന് പറയാനുള്ളത്

subeditor10

രാജാമാതാ ശിവകാമിയിൽ നിന്നും പോൺ താരത്തിലേക്ക്; രമ്യകൃഷ്ണന്‍റെ അതിശയിപ്പിക്കുന്ന മാറ്റം

main desk

പതിനേഴ് വയസ്സുള്ളപ്പോള്‍ അച്ഛന്റെ പ്രായമുള്ളയാള്‍ പീഡിപ്പിച്ചു ; പലരുമായും പ്രണയം ഉണ്ടെങ്കിലും കല്യാണവും കഴിക്കില്ല .വാ തുറന്നാലോ വിവാദം മാത്രം ; വിവാദങ്ങളുടെ ഈ കളിത്തോഴി ഉണ്ടാക്കി വയ്ക്കുന്ന കുഴപ്പങ്ങള്‍ അറിയാമോ..

മകളുടെ മുന്നില്‍ തെറ്റ് ചെയ്യാത്ത അച്ഛനാണെന്ന് തെളിയിക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. പൊലീസിനൊപ്പം ഏത് അന്വേഷണത്തിനും ഒപ്പം നില്‍ക്കുകയാണ് ഞാന്‍ ;- ദിലീപ്

pravasishabdam online sub editor

രണ്‍ബീറും ദീപികയും തമ്മിലുള്ള പ്രണയം വിളിച്ചു പറഞ്ഞാല്‍ കൈ കരണത്തിരിക്കും ; മുംബൈയില്‍ ഒരു ആരാധകനും അറിഞ്ഞു രണ്‍ബീറിന്റെ കയ്യുടെ ചൂട്…

pravasishabdam online sub editor

കലുഷിതമായ അവസ്ഥ ‘അമ്മ’ മറികടക്കും ; അങ്ങനെ മോഹന്‍ലാലും വാ തുറന്ന് പ്രതികരിച്ചു