കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി : 5 മരണം’

കൊച്ചി: കപ്പല്‍ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടു വന്ന ഒഎന്‍ജിസി കപ്പലിലാണ് സ്‌ഫോടനമുണ്ടായത്. വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടം. അപകടമുണ്ടായത് ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലാണ്.

Top