ആരാധകരെ ഞെട്ടിച്ച് അള്‍ട്രാ ഗ്ലാമര്‍ ചിത്രവുമായി കമ്മട്ടിപ്പാടം നായിക ഷോണ്‍ റോമി

കമ്മട്ടിപ്പാടത്തിലെ അനിതയും, ലൂസിഫറിലെ അപര്‍ണ്ണയും ആയിട്ടാണ് ഷോണ്‍ റോമിയെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയം. സ്‌ക്രീനില്‍ നാടന്‍ പെണ്‍കൊടിയായി കണ്ടു പരിചയിച്ച ഷോണ്‍ റോമി പക്ഷെ മോഡേണ്‍ പെണ്‍കുട്ടിയാണ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ തന്നെ ഉദാഹരണം.

മോഡലിംഗ് രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ഷോണ്‍ റോമി. തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പലപ്പോഴും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഷോണ്‍ റോമി ഇപ്പോള്‍ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്..

Loading...

ബിക്കിനി മോഡല്‍ വസ്ത്രം ധരിച്ചുള്ള ലണ്ടനില്‍ വച്ച് നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. അള്‍ട്രാ ഗ്ലാമറസായ ഷോണിന്റെ ചിത്രത്തെ ഒരുകൂട്ടം ആരാധകര്‍ വാഴ്ത്തിപ്പാടുമ്പോള്‍ ട്രോളുമായി വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്. നടി ശ്രിന്‍ഡ അഭിനന്ദനങ്ങളുമായി ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്..

 

View this post on Instagram

 

@nicksaglimbeni

A post shared by Shaun Romy (@shaunromy) on Oct 5, 2019 at 11:37pm PDT