Kerala Top Stories

കുമളി ആനക്കുഴിയില്‍ കാണാതായ സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ കുളത്തില്‍

ഇടുക്കി: കുമളി ആനക്കുഴിയില്‍ കഴിഞ്ഞ ദിവസം കാണാതായ സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ വീടിനു സമീപമുള്ള കുളത്തില്‍ കണ്ടെത്തി. എസ്‌റ്റേറ്റ് ലയത്തില്‍ താമസക്കാരായ അനീഷ് – എക്‌സിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത്ത്, ലക്ഷ്മിപ്രിയ എന്നീ കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

“Lucifer”

കുട്ടികളെ കാണാതായ ശേഷം ഇടുക്കി പൊലീസ് പത്ത് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. കുട്ടികളെ ആരോ കടത്തിക്കൊണ്ടു പോയെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്.

Related posts

മകന്‍ ദുബായി തന്നെ…അച്ഛന്‍ കൊടിയേരിയുടെ വെല്ലുവിളിക്കു കിട്ടിയ എട്ടിന്റെ പണി, ബിനോയിയെ ദുബായില്‍ തടവിലാക്കി

ഭാര്യയുമായുള്ള വിവാഹമോചന കേസ്‌; അന്യപുരുഷനുമായി ബന്ധമുണ്ടെന്ന്‌ വരുത്താന്‍ കോട്ടയം മോഡല്‍ തട്ടിക്കൊണ്ടു പോകല്‍

pravasishabdam online sub editor

ബിഷപ്പ് പീഡിപ്പിച്ചത് നിരവധി കന്യാസ്ത്രീകളേ, കരഞ്ഞുകൊണ്ട് വൈദീകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

subeditor12

യുഡിഎഫിലേക്ക് മടങ്ങിവരില്ലെന്നു ആവർത്തിച്ച് കെ.എം മാണി

ആ സമയത്ത് മൊബൈൽ ടവർ ലൊക്കേഷനിൽ പൾസറും ദിലീപും മാത്രമല്ല, സംവിധായകന്റെ മകനും ഉണ്ടെന്ന് തിരിച്ചറിഞ്ഞു

pravasishabdam online sub editor

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു ;അര്‍ണിയ മേഖലയില്‍ ബി.എസ്.എഫ് ജവന്മാര്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തി ; ആളപായമില്ലെന്ന് സൂചന

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

subeditor

വന്ന വഴിമറക്കരുത്: ഹൈക്കോടതി ജഡ്ജിക്ക് മുഖ്യമന്ത്രിയുടെ പരോക്ഷവിമർശനം.

subeditor

സഭയുടെ ഇരുണ്ട തെറ്റുകള്‍ക്ക് നാം കൂട്ടുനിന്നു, ദൈവപുത്രരെന്ന് വിളിക്കപ്പെടാന്‍ നാം അര്‍ഹരല്ല, നമുക്ക് അനുതപിക്കാം, വികാരികള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ക്ഷമ ചോതിച്ച് മാര്‍പാപ്പയും കര്‍ദ്ദിനാള്‍ സംഘവും

subeditor10

ചാണ്ടിപ്രശനം ഇടതു മുന്നണി ഞായാറാഴ്ച യോഗം ചേരും.

ബീഹാര്‍ മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ വന്‍ തുകയ്ക്ക് വാടകയ്ക്ക് നല്‍കുന്നു ; വാടക ഒരു ദിവസത്തിന് രണ്ടരലക്ഷത്തിലധികം രൂപ

കെ സുരേന്ദ്രന്‍ നല്‍കിയ കള്ളവോട്ട് കേസ്; പരേതരും പ്രവാസികളും അടക്കം ഇതുവരെ 154പേര്‍ കോടതിയില്‍ നേരിട്ട് ഹാജരായി