മഞ്ഞപിത്തം അടിച്ചേല്പ്പിച്ചു, 7മാസം ഗർഭിണി ആയിരിക്കെ അണ്ഢാശയം മുറിച്ചു മാറ്റി, ആശുപത്രി മാഫിയകൾ

മെഡിക്കല്‍ മാഫിയകള്‍ക്കെതിരെ നമ്മള്‍ നടത്തുന്ന മലയാള മാധ്യമ ചരിത്രത്തിലെ ഐതീഹാസികമായ പോരാട്ടം തുടരുകയാണ്. സ്വകാര്യ ലാബുകാരുടെ രോഗ നിര്‍ണ്ണയ തട്ടിപ്പ്…ക്യാന്‍സര്‍ ഇല്ലാത്തവര്‍ക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് വിധിക്കുക, കൊച്ചിയിലെ ഹൈടെക് ലാബില്‍ വിഷ്ണുപ്രിയ എന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് ഇല്ലാത്ത ട്യൂമര്‍ ഉണ്ടെന്ന് വിധിക്കുക, 8 വയസുകാരനു ഇല്ലാത്ത ജോണ്ടിസ് രോഗം കൊച്ചിയിലെ ഹൈടെക് ലാബുകാര്‍ വിധി എഴുതി 10 ദിവസം ആശുപത്രിയില്‍ ആ പിന്‍ഞ്ചോമനയേ കിടത്തി അനേകം മരുന്നുകള്‍ കുത്തി കയറ്റി ചികില്‍സിക്കുക…ഇതെല്ലാം ഇതിനോടകം തന്നെ മില്യണ്‍….മില്യണ്‍ …കണക്കിനു മനുഷ്യ സ്നേഹികള്‍ ഏറ്റെടുത്തു പ്രചരിപ്പിച്ചു.

ഇതാ കൊച്ചിയിലെ ഹൈ ടെക് മെഡിക്കല്‍ ലാബിനെതിരെ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പ്രമുഖ മാധ്യമ പ്രവര്‍ത്തകയും പ്രമുഖ ചാനലുകളിലെ അവതാരികയും കൂടിയായ സിജി ഉണ്ണികൃഷ്ണന്‍ പച്ചയായ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

Loading...

മഞ്ഞപ്പിത്തമാണെന്ന് ഹൈടെക്ക് ലാബുകാര് വിധി എഴുതി, ഇല്ലാത്ത രോഗത്തിന്റെ പേരില്‍ ലാബുകാര് ചൂഷണം ചെയ്‌തെന്ന് സിജി പറയുന്നു. ഇല്ലാത്ത രോഗം പറഞ്ഞ് ലാബുകാര് പേടിപ്പിക്കുമ്പോള്‍ നമ്മുടെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നില്ല. ഏഴ് മാസം ഗര്‍ഭിണി ആയിരിക്കെ അണ്ഡാശയം വരെ മുറിച്ചു മാറ്റേണ്ട അവസ്ഥയുണ്ടായെന്നും സിജി പറയുന്നു