Entertainment

വിവാഹമോചനത്തോടെ ഞാനാകെ മാറി, ഗായിക മഞ്ജരി

വിവാഹ മോചിതയാകാന്‍ എടുത്ത തീരുമാനം ഭാവി ജീവിതത്തില്‍ ഗുണം ചെയ്യുമെന്നാണ് ഗായിക മഞ്ജരി പറയുന്നത്. വിവാഹമോചനം തന്നെ എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു. വളരെ നേരത്തെ എന്റെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്സ് ആയി. ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാര്‍ക്ക് ക്ലൗഡ് അല്ലെങ്കില്‍ ബ്ലാക് മാര്‍ക്ക് ആയി ഒന്നും ഞാന്‍ കാണുന്നില്ല. കാരണം ഇന്ന് ഒരു പാട് ബന്ധങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ.

എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാന്‍ സാധിക്കാത്തത് കൊണ്ട് വിവാഹമോചിതയായി. അതും കുറേ നാള്‍ മുന്‍പ് വിവാഹമോചിത ആയതാണ്. അതിന് ശേഷമാണ് ഞാന്‍ എന്നെത്തന്നെ അനലൈസ് ചെയ്ത് തുടങ്ങുന്നത്. മുംബൈയില്‍ താമസിക്കുന്ന സ്ഥിതിക്ക് ഒരുപാട് കാര്യങ്ങള്‍ ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്.

മറ്റുള്ളവരെ സഹായിക്കുമ്പോള്‍, അവര്‍ക്കെന്തെങ്കിലും വാങ്ങികൊടുക്കുമ്പോള്‍ അതില്‍ നിന്നും കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്. അതില്‍ ഞാന്‍ വളരെ സന്തോഷവതിയായിരിക്കും. നേരത്തെ പറഞ്ഞത് പോലെ എന്റെ ഇമോഷണല്‍ ആസ്പെക്ട് അതിനെ വല്ലാതെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, ഞാന്‍ ആരെയെങ്കിലും സഹായിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം..നമുക്ക് ലൈഫില്‍ ഏറ്റവും വേണ്ടത് ഇങ്ങനത്തെ ഒരു പ്രോജക്ട് ആണ്… ഹാപ്പിനസ്സ് പ്രോജക്ട്…ലൈഫ് എന്നത് ഒരു ഹാപ്പിനെസ്സ് പ്രൊജക്റ്റ് ആണ്. ജീവിതത്തില്‍ ഇങ്ങനൊരു സന്തോഷം ഇല്ലെങ്കില്‍ പിന്നെ അതില്‍ അര്‍ത്ഥമില്ല.

Related posts

അമ്മയിൽ നിന്നും നിന്നും ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികൾ: തുറന്നടിച്ച് കമല്‍

subeditor12

മൊയ്തീനിൽ തന്റെ ഗാനം ഒഴിവാക്കാൻ പൃഥ്വിരാജ് ശ്രമിച്ചു; രമേഷ് നാരായൺ

subeditor

മഹാഭാരതമെന്ന പേരില്‍ തന്നെ സിനിമ ഇറക്കും, ശശികലയുടെ ഭീഷണി ഏറ്റില്ല

റഹ്മാന്റെയും ശങ്കറിന്റെയും പതനത്തിന് മമ്മൂട്ടിയും മോഹന്‍ലാലുമല്ല കാരണം ;ഭാഗ്യലക്ഷ്മി പറയുന്നു

മഞ്ജുവിന്റെ ആ മോഹം മനസില്‍ ഇരുന്നാല്‍ മതി നടക്കില്ലെന്ന് മമ്മൂട്ടി

ശബരിമല യുവതി പ്രവേശനത്തിന് പിന്തുണയുമായി പാ രഞ്ജിത്തിന്റെ ‘കാസ്റ്റ്‌ലസ് കളക്ടീവ്’ ബാന്റിന്റെ ഗാനം

കട്ടപ്പനയില്‍ വില്ലന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിന് നേരേ ആക്രമണം

ബന്ധുക്കള്‍ക്ക് ദിലീപിനെ കാണാന്‍ അനുമതി ലഭിച്ചു; സംസാരിച്ചത് പത്തുമിനിറ്റ്

subeditor

ട്വന്റി 20യിലെ യഥാര്‍ത്ഥ നായകന്‍ ; സിനിമ ലോകത്ത് പ്രചരിക്കുന്ന കഥ ഇങ്ങനെ

നിങ്ങള്‍ക്കെന്താ ഷക്കീലച്ചിത്രങ്ങള്‍ എടുത്താല്‍? അസൂയ നിമിത്തം പരിഹാസത്തെ ആയുധമാക്കിയ ആ വ്യക്തിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

subeditor12

സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രണവിനെ ഇടയ്ക്കിടെ ഹോസ്റ്റലില്‍നിന്നു കയ്യും കാലും മുറിഞ്ഞു ആശുപത്രിയിലേക്കു കൊണ്ടുപോകും; മകനെക്കുറിച്ച് മനസ്സുതുറന്ന് സുചിത്ര

പിണങ്ങി പോയ ഭർത്താവിൻന്റെ ഒപ്പം താമസിക്കാൻ സഹായം തേടി നടി രംഭ കോടതിയിൽ കേസ് നല്കി

subeditor

ദിലീപിന്റെ അറസ്റ്റില്‍ രമ്യ നന്പീശന്‍റെ ഞെട്ടിക്കുന്ന ധീരത ; കേരളാ പൊലീസിന് താരത്തിന്റെ വക ബിഗ് സല്യൂട്ട് ; രമ്യ മിണ്ടില്ലെന്ന് പറഞ്ഞവര്‍ക്ക് ഈ മറുപടി മാത്രം മതിയാകും

ഫിലാന്‍ഡര്‍ തകര്‍ത്താടി; ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് പരാജയം

subeditor12

വിവാഹ ശേഷം അതീവ ഗ്ലാമറസായി ദീപിക പദുക്കോണ്‍; ബിക്കിനിയില്‍ ശരീരം മുഴുവന്‍ തുറനന്നുകാട്ടി താരം

subeditor10

‘നമ്മെ മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ടു ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞ്’ ;മോനിഷയെ കുറിച്ച്

pravasishabdam online sub editor

നടി റോസിന്‍ ജോളിയുടെ പേരില്‍ നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍; വിശദീകരണവുമായി നടി

മുന്‍ തെന്നിന്ത്യന്‍ താരം രംഭ വീണ്ടും അമ്മയായി

subeditor