National News Uncategorized

പാമ്പുകടിയേറ്റ കുട്ടി ചികിത്സ കിട്ടാതെ മരിച്ചു

അഹമ്മദാബാദ് : പാമ്പുകടിയേറ്റ കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. ഗുജറാത്തിലെ ഡാങ്‌സ് ജില്ലയിലെ ആദിവാസി ഗ്രാമത്തിലെ ആറു വയസ്സുകാരനാണ് ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചത്. തലേദിവസം പുലര്‍ച്ചെയാണ് തുളസീറാം എന്ന കുട്ടിയുടെ ചെവിയില്‍ പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ കുട്ടിയെ ഷംഗം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും ഒരു നഴ്‌സ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

“Lucifer”

എന്നാല്‍, കുട്ടിയെ ചികിത്സിക്കാന്‍ നഴ്‌സ് വിസമ്മതിച്ചുവെന്നാണ് തുളസീറാമിന്റെ പിതാവ് ഗോപി പറയുന്നത്. 10 മിനിറ്റിന് ശേഷം കുട്ടി മരണപ്പെടുകയും ചെയ്തു.സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഒരു ഡോക്ടര്‍ മാത്രമാണ് നിലവില്‍ ജോലി ചെയ്തിരുന്നത്.

Related posts

പതിനൊന്ന് വയസ്സുകാരിയെ കൊന്നത് പതിനാലു വയസ്സുകാരി ചേച്ചി: വൈരാഗ്യത്തിന് കാരണം അനിയത്തി പഠിക്കാന്‍ മിടുക്കിയായതും അവളെ എല്ലാവരും പുകഴ്ത്തിയതും

main desk

എന്നിട്ടും അവനേ രക്ഷിക്കാനായില്ലല്ലോ? നവ്യ വിതുമ്പി

subeditor

ഇന്ത്യയില്‍ ജിഎസ്ടി പിറന്നതിനു പിന്നാലെ രാജസ്ഥാനില്‍ ‘ഒരാണ്‍ ജിഎസ്ടി’ പിറന്നു

subeditor

ചികിത്സിക്കാന്‍ പണമില്ല… അഞ്ചു വയസ്സുകാരനെ അച്ഛന്‍ ക്വട്ടേഷന്‍ കൊടുത്ത് കൊന്നു

subeditor10

കള്ളടിച്ച് പൂസായി നഗരത്തെ വിറപ്പിച്ച ഡോക്ടർ ചില്ലറക്കാരിയല്ല ; പണ്ടേ വിവാദ നായിക

മോദി അടിച്ചേ…മോദി അടിച്ചേ.,,, പുലര്‍ച്ചെ മുതല്‍ പാകിസ്ഥാന്‍ കരച്ചിലായിരുന്നുവെന്ന് പ്രധാനമന്ത്രി

ഉദ്‌ഘാടന ചടങ്ങിന്‌ മദ്യലഹരിയില്‍ നടി ഉര്‍വശി എത്തി: സംഘാടകര്‍ വെട്ടിലായി

subeditor

ആര്‍.എസ്.പിയും ജനതാദളും സി.പി.എമ്മിലേക്കോ?

subeditor

വാഹനാപകടത്തില്‍ മലയാളി യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു.

subeditor

ക്ഷേത്രനടയില്‍ ആത്മഹത്യാശ്രമം, ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടാണെന്ന് ജനം ടിവി ഫ്‌ളാഷ്; ഭാര്യ പിണങ്ങിയതിനാലെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍

subeditor5

സഭ നശിച്ചാലും വട്ടോളിമാരെ വളര്‍ത്തില്ലെന്ന വാശിയില്‍ പിതാക്കന്മാര്‍; മെത്രാന്മാരുടെ മാനസപുത്രനായിരുന്ന വട്ടോളി വിമതനായത് എങ്ങനെ?

subeditor5

ദേര സച്ച സൗധ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്ത ‘ആള്‍ദൈവം’ ; ഗുര്‍മീത് റാം വെറും നത്തോലിയല്ല , ഒരു യഥാര്‍ത്ഥ ‘ബ്ലൂവെയ്ല്‍’ തന്നെ

pravasishabdam online sub editor

Leave a Comment