രണ്ടു വൃക്കകളും തകരാറിൽ: ഒരു ജീവന് വേണ്ടി ഈ കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു

തൃശ്ശൂർ: ​ഗുരുതര ​വൃക്ക രോ​ഗം ബാധിച്ച തൃശ്ശൂർ സ്വദേശി സോബിൻ സുമനസ്സുകളുടെ സഹായം തേടുന്നു. തൃശ്ശൂർ പട്ടിക്കാട്ചുമന്നമണ്ണ സ്വദേശിയാണ് സോബിൻ. രണ്ടു കുഞ്ഞുമക്കളും ഭാര്യയും മാതാപിതാക്കളും അടങ്ങുന്ന കുടുംബമാണ് സോബിന്റേത്. രതീഷ് ​വേ​ഗ എന്ന സാമൂഹിക പ്രവർത്തകൻ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് സോബിന്റെ സാഹചര്യം വ്യക്തമാക്കുന്നത്.

സോബിന്റെ നിലവിലെ ആരോ​ഗ്യനില മോശമാണ്. അദ്ദേഹത്തിന്റെ രണ്ടു വൃക്കകളും പ്രവർത്തന രഹിതമാണ്. കഴിഞ്ഞ ഒരു വർഷമായി സോബിൻ ചികിത്സയിലാണ്. വൃക്ക മാറ്റിവെയ്ക്കാനായി സോബിന്റെ സഹോദരൻ തയ്യാറായിട്ടുണ്ട്. നിലവിൽ ഇവരുടെ സാമ്പത്തിക നില പരിതാപകരമാണ്. ഒരു കുടംബത്തിന്റെ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സാമ്പത്തിക സഹായം ആവശ്യപ്പെടുകയാണ്.

Loading...

സോബിൻ ചികിത്സാ സഹായനിധി ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്:
മുഖ്യരക്ഷാധികാരി – ശ്രീ അഡ്വ. കെ. രാജൻ (ചീഫ് വിപ്പ് – കേരള സർക്കാർ/ഒല്ലൂർ നിയോജകമണ്ഡലം എംഎൽഎ)

സാമ്പത്തിക സഹായങ്ങൾ നൽകേണ്ട വിലാസം:
സോബിൻ ചികിത്സാ സഹായനിധി, SBI Pattikkad Branch
A/C No. 38282432006 IFSC No. SBIN0070253
പ്രസിഡണ്ട് – ശ്രീമതി ഡെയ്‌സി ജോർജ് പായ്പ്പൻ 9961045630
സെക്രട്ടറി – ശശി കറുകയിൽ 9947288061
ഖജാൻജി – റോയ് എനോക്കാരൻ 8547206339

 

 

ഒരു ജീവന് വേണ്ടിയാണ് ഈ വീഡിയോ..

ഒരു ജീവന് വേണ്ടിയാണ് ഈ വീഡിയോ..നിങ്ങൾ എല്ലാവരും കാണുമെന്നും സഹകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.സോബിൻ ചികിത്സാ സഹായനിധി ജനകീയ സമിതി:മുഖ്യരക്ഷാധികാരി – ശ്രീ അഡ്വ. കെ. രാജൻ (ചീഫ് വിപ്പ് – കേരള സർക്കാർ/ഒല്ലൂർ നിയോജകമണ്ഡലം എംഎൽഎ)സാമ്പത്തിക സഹായങ്ങൾ നൽകേണ്ട വിലാസം: സോബിൻ ചികിത്സാ സഹായനിധി, SBI Pattikkad BranchA/C No. 38282432006 IFSC No. SBIN0070253 പ്രസിഡണ്ട് – ശ്രീമതി ഡെയ്‌സി ജോർജ് പായ്പ്പൻ 9961045630 സെക്രട്ടറി – ശശി കറുകയിൽ 9947288061 ഖജാൻജി – റോയ് എനോക്കാരൻ 8547206339

Opublikowany przez Ratheesh Vega Poniedziałek, 13 lipca 2020