Entertainment Movies

ശല്യപ്പെടുത്തരുത്..അവര്‍ കുഞ്ഞു വരുന്നതിന്റെ തിരക്കിലാണ് ; കാവ്യ ഗര്‍ഭിണി..?

നിവിന്‍ പോളി, ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്ക് കുട്ടികളുണ്ടായതും അടുത്തിടെയാണ്. അക്കൂട്ടത്തില്‍ അടുത്തതായി നടന്‍ ദിലീപും ഇടം പിടിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. കാവ്യാ മാധവന്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്.

“Lucifer”

ദിലീപ് കാവ്യാ മാധവന്‍ വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ കുറച്ചായി. വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരുടേയും ആരാധകര്‍. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരദമ്പതികള്‍ കൂടിയാണ് ഇവര്‍. ദിലീപ് വീണ്ടും അച്ഛനാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികള്‍ സ്‌ക്രീനിനും അപ്പുറത്ത് ജീവിതത്തിലും ഒരുമിച്ചത് വാര്‍ത്തയായിരുന്നു.

കാവ്യാ മാധവന്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ എത്ര മാത്രം സത്യമുണ്ടെന്നറിയില്ല. സ്ഥിരീകരണമില്ലാത്ത വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്.കാവ്യാ മാധവന്റെ ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചൊരു വാര്‍ത്തയാണിത്. എന്നാല്‍ ഈ വാര്‍ത്തയുടെ നിജസ്ഥിതി എത്രത്തോളമെന്ന് പറയാറിയിട്ടില്ല. ഇരുവരുമായി ബന്ധപ്പെട്ടവരാരും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Related posts

ഒരു മനുഷ്യന് എങ്ങനെ ഇതുപോലെയൊക്കെ സാധിക്കുന്നു – മോഹാന്‍ലാലിനെക്കുറിച്ച് ധനുഷ്

കമലാ സുരയ്യ ആകാനുള്ള തയ്യാറെടുപ്പില്‍ വിദ്യാ ബാലന്‍

subeditor

കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും നടിയെ വെറുതേ വിടാതെ സംവിധായകന്‍ ; ടി ആറിന് കനിഹയുടെ വക ചുട്ട മറുപടി

ആ വാശിയിലാണ് കെ.ടിയെ വിവാഹം ചെയ്തത്, അന്ന് എനിക്ക് 18 വയസ്സ്, അദ്ദേഹത്തിന് 54 വയസ്സ്; സീനത്ത് പറയുന്നു

subeditor10

കാസ്റ്റിങ് കൗച്ച് പണ്ടുമുതലേ ഉള്ളതാണ്; ഇന്നസെന്റ് നല്ല സംഘാടകന്‍; ദിലീപ് ബുദ്ധിമാനാണ്: തുറന്ന് പറഞ്ഞ് മധു

ബൈക്കുകളുടെ വേഗത്തില്‍ റോഡില്‍ ജീവനും കൊണ്ടോടിയതു നാട്ടുകാര്‍

subeditor

കാരണം ഞാനൊരു ഡ്രൈവറായിരുന്നു ; തുറന്നുപറഞ്ഞ് ആന്റണി പെരുമ്പാവൂര്‍

36പിറന്നാൾ ആഘോഷിക്കുന്ന സണ്ണിലിയോണിന്‌ ഭർത്താവ്‌ നല്കിയത് നക്ഷത്ര കൊട്ടാരം

subeditor

നയന്‍സ് കാമുകന്റെ പിറന്നാള്‍ ആഘോഷതിരക്കില്‍; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വാരിയുണ്ണാന്‍ വകയുള്ള കുടുംബത്തില്‍ പിറന്നിട്ടും തെരുവുകളെ പ്രണയിച്ച അരിസ്റ്റോ സുരേഷ്

subeditor

ലൈംഗീക ബന്ധം അഭിനയിച്ചപ്പോൾ കങ്കണയുടെ ശബ്ദം കൂടിപോയി, സിനിമക്ക് കത്രിക

special correspondent

പപ്പടം പപ്പടം അരക്കെട്ടു പപ്പടം… സൂപ്പര്‍താരം തെരുവില്‍ പപ്പടം വിറ്റു ആരുംഅറിഞ്ഞില്ല

Leave a Comment