social Media

മമ്മൂട്ടിയുടെ ‘ഉണ്ടയ്ക്ക്’ കിട്ടിയത് എട്ടിന്റെ പണി

മമ്മൂട്ടിയുടെ പുതിയ സിനിമയുടെ പേര് ‘ഉണ്ട’ എന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗതി എന്തായാലും ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ‘ഉണ്ട’ തന്നെ ആണ് തരംഗം. എന്നാല്‍ പരിഹാസം ആണ് എന്ന് മാത്രം. ഉണ്ടയെ ട്രോള്‍ ചെയ്ത് കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.

അതിനിടെ ദ്വയാര്‍ത്ഥ സ്വഭാവമുള്ള ട്രോളുകളും ഏറെ വരുന്നുണ്ട്. ഇക്കാന്റെ ഉണ്ട കണ്ടോ എന്ന ചോദിക്കുന്നതില്‍ ഒരിത്തിരി ദ്വയാര്‍ത്ഥമില്ലേ എന്നാണ് സംശയം. ചിലപ്പോള്‍ ഇങ്ങനെ ചിരിക്കാനും മതി.

ഇക്കയുടെ പുതിയ സിനിമയ്ക്ക് തന്റെ പേരാണ് എന്ന് അറിഞ്ഞ് ഉണ്ട ഞെട്ടിയിരിക്കുകയാണത്രെ. ഞെട്ടാതെ പിന്നെ എന്ത് ചെയ്യും.

എന്തായാലും പേരുകൊണ്ട് രക്ഷപ്പെട്ട സിനിമ എന്ന ചീത്തപ്പേര് ഉണ്ടക്ക് കിട്ടുമോ എന്നാണ് അറിയേണ്ടത്. ഇപ്പോള്‍ കിട്ടുന്ന പബ്ലിസിറ്റി കാണുമ്പോള്‍ മമ്മൂക്കയല്ല, ആരായാലും ഇങ്ങനെ ചിരിച്ച് പോകും.

Related posts

പാട്ടു പാടി ഉറക്കാം ഞാന്‍… സോഷ്യമീഡിയയില്‍ താരമായി കുട്ടിയെ തൊട്ടിലില്‍ ആട്ടിയുറക്കുന്ന പൂച്ച

അതിജീവനം സ്വന്തം ജീവിതംകൊണ്ട് പഠിപ്പിച്ച രണ്ടു പേര്‍ പുഷ്പനും ബ്രിട്ടോയും; സൈമണ്‍ ബ്രിട്ടോ പുഷ്പന് എഴുതിയ കത്ത്

subeditor10

ഞാന്‍ ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യുന്നു: സജിത മഠത്തില്‍

പോയതല്ലടീ പെണ്ണേ, വിളിച്ചതാണ്; ആ മനോഹര ചോദ്യത്തിന് മറുപടിയെത്തി; ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

ഒറ്റദിവസം കൊണ്ട് സാമിന്റെ ആഗ്രഹം സാധിച്ചു കൊടുത്ത ഡോക്ടർ റോബിന്റെ വീഡിയോ ; വൈറൽ

അവള്‍ക്ക് അച്ഛനെ മിസ്സ് ചെയ്യുന്നു ;വൈറലായി ഭുവനേശ്വരിയുടെ കുറിപ്പ്

എന്നാലും എന്റെ ഗോപാലന്‍കുട്ടി നായരേ അങ്ങേക്ക് ഈ ഗതികേട് വന്നല്ലോ ,കോടിയേരി ബാലകൃഷ്ണനെ കളിയാക്കി പി.സി വിഷ്ണുനാഥ്

പ്രതികൾ എവിടെ ഉണ്ടെന്നറിയാൻ മഷിനോട്ടം നടത്താവുന്നതാണ്; അഭിമന്യുവധത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് ജയശങ്കര്‍

subeditor12

താലിമാല വരന്റെ കൈയ്യിലേയ്ക്ക് കൈമാറേണ്ടതിന് പകരം നേതാവ് ശ്രമിച്ചത് വധുവിന്റെ കഴുത്തില്‍ താലികെട്ടാന്‍; വീഡിയോ വൈറല്‍

ഇഷ്ടപ്പെട്ട വിശ്വാസം വരിച്ചോളൂ.. പക്ഷേ ജനിപ്പിച്ച പിതാവിനേയും മാതാവിനേയും ഉപദ്രവിക്കരുത് ;ഹാദിയയോട് മന്ത്രി കെടി ജലീലിന്റെ അപേക്ഷ

subeditor12

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ദിവസം കൊലപാതകം നടത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി ഗൂഢാലോചന; കെവിന്‍ വധക്കേസില്‍ സിപിഎമ്മിനെ പരിഹസിച്ച് ജയശങ്കര്‍

subeditor12

ദൈവ വിശ്വാസത്തിന്റെ ആഴങ്ങളിൽ നിന്നും ഒരമ്മ മകന്റെ മൃതദേഹത്തിൽ തൊട്ട് നടത്തുന്ന പ്രസംഗം

subeditor