social Media Top Stories

തന്നെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പൊതുമധ്യത്തിലിട്ട് പൊതിരെ തല്ലി വനിത ബോക്സർ (വീഡിയോ)

വനിത ബോക്സറെ അപമാനിക്കാൻ ശ്രമിച്ച യുവാവിന് കിട്ടിയത് മുട്ടൻ പണി. യുവാവിനെ വനിത ബോക്സർ പിടികൂടി പൊതിരെ തല്ലി. ലക്‌നൗവില്‍ ആണ് സംഭവം ഉണ്ടായത്. ഇതിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

“Lucifer”

പതിനെട്ട് വയസുകാരിയായ ബോക്‌സിംഗ് വിദ്യാര്‍ത്ഥിയാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആളെ പൊതുമധ്യത്തില്‍ വച്ച് കൈയോടെ പിടികൂടി പെരുമാറിയത്. അമ്മയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് നിഷ പ്രവീണ്‍ എന്ന പെണ്‍കുട്ടിയെ യുവാവ് അപമാനിക്കാന്‍ ശ്രമിച്ചത്.

നിഷ യുവാവിന്റെ ടീ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോകാന്‍ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും നിലത്തുവീഴുകയും മുറിവേല്‍ക്കുകയും ചെയ്തു.

 

Related posts

മണ്ഡലത്തിലെ കൃഷി സ്ഥലത്ത് ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും രമ്യാ ഹരിദാസ്… വീഡിയോ വൈറല്‍

subeditor10

ചെമ്പറക്കി-കൈപ്പൂരിക്കര സഹൃദയ യുവജനവേദി സംഘടിപ്പിച്ച അഖിലകേരള വോളീബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ പങ്കെടുത്തു

പി.സി.ജോർജിന് എൽഡിഎഫ് സീറ്റ് നൽകില്ല; പൂഞ്ഞാർ സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന്

subeditor

അന്ന് ആദ്യമായും അവസാനമായും ശ്രീദേവിയെ പുറകിലിരുത്തി ജാന്‍വി ബൈക്കോടിച്ചു; വീഡിയോ വൈറല്‍

മദ്യലഹരിയില്‍ ബാറിന് മുന്നിലെ നടുറോഡില്‍ കിടന്ന് തല്ലുണ്ടാക്കിയ നടന്‍ സുധീറിനെതിരെ പോലീസ് കേസ്

subeditor10

ബിജെപി എംഎൽഎയുടെയും കൂട്ടരുടെയും കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ മരിക്കുന്നതിന് മുമ്പ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

ചുണ്ണാമ്പുണ്ടോ കയ്യില്‍; ഞാന്‍ മുറുക്കാറില്ല’; വൈറലായി അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ടിക് ടോക് വീഡിയോ

മോദിവിമർശകർക്ക് മറുപടി.ജി.ഡി.പി വളർച്ചയിൽ ഇന്ത്യക്ക് വൻ കുതിപ്പ്

subeditor

ഒൻപതു വയസുകാരനെ കൊന്ന് മാംസം പച്ചയ്ക്ക് തിന്നു, നടുക്കുന്ന സംഭവം ഉത്തർ പ്രദേശിൽ, മാനസിക രോഗിയായ കൗമാരക്കാരൻ അറസ്റ്റിൽ

subeditor

എക്സിറ്റ് പോളുകൾ വെറും സ്വപ്നങ്ങൾ;78 സീറ്റു നേടി ഭരണം തുടരും- കെ.സി ജോസഫ്

subeditor

ഓച്ചിറക്കേസ്; കാണാതായ പെൺകുട്ടിയെയും പ്രതി റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും

main desk

കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലിരുന്ന യുവാവ് ആശുപത്രിയില്‍ തൂങ്ങി മരിച്ചു

subeditor10