ഭാര്യയെ ഡിവോഴ്‌സ് ചെയ്ത ശേഷം സെക്‌സ് ഡോളുകള്‍ വാങ്ങിക്കൂട്ടിയ പിതാവിന്റെ അനുഭവം പങ്കുവെച്ച് മകന്‍

പെറു: സെക്‌സ് ഡോളുകള്‍ നിരന്തരം വാങ്ങിക്കൂട്ടിയ പിതാവ് . വീട് മുഴുവന്‍ സെക്സ് ഡോളുകള്‍ വാങ്ങിയ ഒരു പിതാവാണിന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. രണ്ടുതവണ വിവാഹമോചിതനായ വ്യക്തിയാണ് റിയാനന്റെ പിതാവ് 58കാരനായ ഡീന്‍. മൂന്ന് വര്‍ഷംമുമ്പ് രണ്ടാമത്തെ ഭാര്യയെ ഡിവോഴ്സ് ചെയ്തതിന് ശേഷമാണ് ഡീനിന് ഈ അപൂര്‍വ സ്വഭാവം തുടങ്ങിയത്. പലതവണകളായി വാങ്ങിക്കൂട്ടിയ 12ഓളം സെക്സ് ഡോളുകളാണ് ഇപ്പോള്‍ ഇയാള്‍ക്കുള്ളത്. ആദ്യമൊക്കെ റിയാനന് ഇതു കണ്ട് അമ്ബരപ്പുണ്ടായെങ്കിലും പിന്നീട് തന്റെ പിതാവിന്റെ ഒറ്റപ്പെടലിന് അത് പരിഹാരമാകുമെങ്കില്‍ ആകട്ടെയെന്നായിരുന്നു നിലപാട്.