കോവിഡ് : മണിക്കൂറുകളുടെ ഇടവേളയില്‍ അമ്മയും മകനും മരിച്ചു

ഹ​രി​പ്പാ​ട് : കോ​വി​ഡ് ബാ​ധി​ച്ചു അ​മ്മ​യും മ​ക​നും മ​രി​ച്ചു. ഹ​രി​പ്പാ​ട് വെ​ട്ടു​വേ​നി നെ​ടു​വേ​ലി​ല്‍ ഇ​ല്ല​ത്ത് ദാ​മോ​ദ​ര​ന്‍ ന​മ്ബൂ​തി​രി​യു​ടെ ഭാ​ര്യ ശ്രീ​ദേ​വി അ​ന്ത​ര്‍​ജ​നം (ഗീ​ത- 59) മ​ക​ന്‍ സൂ​ര്യ​ന്‍ ഡി.​നമ്ബൂ​തി​രി (31) എ​ന്നി​വ​രാ​ണ് മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ല്‍ മ​രി​ച്ച​ത്. ആലപ്പുഴ വണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ഇരുവരും.

ഓ​ഗ​സ്റ്റ് 31ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ തു​ട​ര്‍​ന്നു വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യു​മാ​യി​രു​ന്നു ഇവര്‍. മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞു ശ്വാ​സത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നു വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സൂ​ര്യ​ന്‍ ഇ​ന്ന​ലെ രാ​ത്രി 11നും ​മാ​താ​വ് ശ്രീ​ദേ​വി അ​ന്ത​ര്‍ജ​നം ഇ​ന്നു രാ​വി​ലെ 7.30-നുമാണ് ​ മ​രി​ച്ച​ത്. ചി​കി​ത്സ​യ്ക്കി​ട​യി​ല്‍ സ്ഥി​തി വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. സൂ​ര്യ​നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ: അ​തി​ഥി സൂ​ര്യ. മ​ക​ന്‍: ക​ല്‍​ക്കി സൂ​ര്യ (മൂ​ന്നു​മാ​സം).

Loading...

അതേസമയം വണ്ടാനം മെഡിക്കല്‍ കോളേജിനെ കുറിച്ച്‌ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. രോഗികള്‍ നന്നായി അവിടെ ചെന്നാലും സ്ഥിതി വഷളാകുന്ന തരത്തിലാണ് ജീവനക്കാരുടെ പെരുമാറ്റം എന്നാണ് പലരുടെയും ആരോപണം. നിരവധി പേരുടെ വസ്തുവകകളും മോഷണം പോയിട്ടുള്ളതായി പരാതി ഉയര്‍ന്നിരുന്നു.