Crime Top Stories

പ്രണയം ഒരു ഹോബി ; പെണ്‍കുട്ടികളെ ചതിക്കുന്നത് വിലക്കിയ മാതാപിതാക്കളെ കൊല്ലാന്‍ ശ്രമം

പ്രണയം ഒരു ഹോബിയാക്കിയ മകനെ നേരെയാക്കാന്‍ കല്യാണം ഉറപ്പിച്ച മാതാപിതാക്കള്‍ക്ക് മകന്‍ വിധിച്ചത് മരണം . പല പെണ്‍കുട്ടികളെയും ഒരെസമയം പ്രണയിച്ച് വഞ്ചിക്കുന്ന മകനെ ഒരു പെണ്‍കുട്ടിയില്‍ തന്നെ ഒതുക്കുന്നതിനു വേണ്ടിയാണ് മാതാപിതാക്കള്‍ വിവാഹം ഉറപ്പിച്ചത്. എന്നാല്‍ മാതാപിതാക്കളെ കൊല്ലാനായിരുന്നു യുവാവിന്റെ തീരുമാനം . ആ തീരുമാനം ഒടുവില്‍ അയാളെ കൊണ്ടെത്തിച്ചത് ഇരുമ്പഴിക്കുള്ളിലേക്കാണ്‌ .

വാഹനമോഷണക്കേസുമായി ബന്ധപ്പെട്ടു പിടിയിലായ ഭരത് (25) എന്ന യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് രക്ഷിതാക്കളെ വെടിവച്ചുകൊല്ലാൻ പദ്ധതിയിട്ടതു വെളിപ്പെടുത്തിയത്.ഇയാളിൽനിന്നു പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തു. ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. അതു വിജയിക്കാത്തതിനാൽ, ഇരുവരെയും വെടിവച്ചു കൊന്നശേഷം ജീവനൊടുക്കാനായിരുന്നു ആലോചനയെന്നും ഭരത് പറഞ്ഞു.

Related posts

എസ് ഐ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ പോലീസ് ഗുണ്ടായിസം; മാധ്യമ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്തു

subeditor main

ധനമന്ത്രി കെ.എം മാണിയുടെയും മകന്റെയും സമ്പത്തിനെക്കുറിച്ച്‌ അന്വേഷണം നടത്തണം: കോടിയേരി ബാലകൃഷ്ണന്‍

subeditor

ദക്ഷിണ സുഡാനിൽ സൈന്യത്തിനു ശമ്പളത്തിന് പകരം സ്ത്രീകൾ

subeditor

കുട്ടിയുടെ കൊലപാതകത്തിനു കാരണം; ചൈല്‍ഡ് പ്രൊട്ടക്ടീവ് യൂണിറ്റിന്റെ ഉദാസീനത ഡോക്ടറുടെ വെളിപ്പെടുത്തല്‍

special correspondent

അഭിനന്ദന്‍ വര്‍ധമാന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി… അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം

subeditor5

കലാഭവൻ മണിയുടെ മരണത്തിന് കാരണം കീടനാശിനിയെന്ന് രാസപരിശോധനാ ഫലം.

subeditor

കബാലി ഇന്റർനെറ്റിൽ കാണാം.ചേർന്നത് വിദേശത്തേ റിലീസിങ്ങ് കേന്ദ്രത്തിൽ നിന്നും

subeditor

പൊലീസ് ഉദ്യോഗസ്ഥനോട് വനിതാ ബിജെപി എംപിയുടെ ഭീഷണി തൊലി ഉരിഞ്ഞു കളയുമെന്ന്

subeditor

പ്രണയം തകർക്കാൻ 15 കാരിയെ കുടുംബ സുഹൃത്തിന്റെ വീട്ടിലാക്കി : 57 കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചു മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി: പിന്നീട് നടന്നത് ദാരുണ സംഭവങ്ങൾ

കാവ്യയെ ആറ് മണിക്കൂര്‍ ചോദ്യംചെയ്യല്‍ ;നിര്‍ണ്ണായ വിവരങ്ങള്‍ ദിലീപിന്റെ കുരുക്ക് മുറുക്കുമോ?

pravasishabdam news

എടപ്പാള്‍ തീയറ്റര്‍ പീഡനം: പൊലീസുകാരുടെ വീഴ്ച വിശദമായി പരിശോധിക്കുമെന്ന് ഡിജിപി

ജയലളിത ഭരണത്തിലേക്ക് മടങ്ങിവരും- ആശുപത്രിയിൽ സന്ദർശനം നടത്തിയ ശേഷം സ്റ്റാലിൻ

subeditor

പെണ്‍സുഹൃത്തിനെച്ചൊല്ലി തര്‍ക്കം; കൊച്ചിയില്‍ പട്ടാപ്പകല്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

subeditor12

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടിപി ശ്രീനിവാസനു നേരെ എസ്.എഫ് ഐ പ്രവര്‍ത്തകരുടെ കൈയ്യേറ്റം

subeditor

അടൂരിൽ സഹോദരിമാർ ഉൾപ്പെടെ പെൺ വാണിഭ സംഘത്തേ പിടികൂടി.

subeditor

പഠനയാത്രക്ക് പോയ വിദ്യാര്‍ഥി വെള്ളത്തില്‍ മുങ്ങി മരിച്ചു

ഡ്രൈവറുടെ അസ്വാഭാവിക മരണം; മുന്‍ എംഎല്‍എ വര്‍ക്കല കഹാറിനെ പോലീസ് ചോദ്യം ചെയ്തു

യു എ ഇ പൗരന്‍ കേരളത്തില്‍ വരുന്നതിനു പിന്നിലും നായകന്റെ കൈകളോ

special correspondent