Crime

12 പെട്ടി അശ്ലീലചിത്രം നശിപ്പിച്ചു; മാതാപിതാക്കള്‍ക്കെതിരെ 70 ലക്ഷം നഷ്ടപരിഹാരം തേടി മകന്‍

മിഷിഗണ്‍: അശ്ലീലചിത്രശേഖരം നശിപ്പിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ കേസ് നല്‍കി യുവാവ്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. മിഷിഗണില്‍നിന്ന് ഇന്ത്യാനയിലേക്ക് താമസം മാറിയ യുവാവാണ് 70 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച മാതാപിതാക്കള്‍ക്കെതിരെ കേസ് നല്‍കിയത്. തന്റെ കൈവശമുണ്ടായിരുന്ന 12 പെട്ടിയോളം വരുന്ന അശ്ലീലചിത്രശേഖരം നശിപ്പിച്ചതിനാണ് പരാതിയെന്ന് ഫോക്സ് 17 റിപ്പോര്‍ട്ട് ചെയ്യുന്നു.

“Lucifer”

വീട്ടിലെ പ്രശ്നത്തെ തുടര്‍ന്ന് 2017 ഓഗസ്റ്റിലാണ് യുവാവ് ഇന്ത്യാനയിലേക്ക് താമസം മാറുന്നത്. എന്നാല്‍ ഇതിനിടയില്‍ ഇയാള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് മാതാപിതാക്കള്‍ അവിടെയെത്തി, 12 പെട്ടികളിലായി സൂക്ഷിച്ചിരുന്ന അശ്ലീലചിത്രശേഖരം ഉള്‍പ്പടെ ഒട്ടേറെ വസ്തുവകകള്‍ നശിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇക്കാര്യം പിന്നീട് മാതാപിതാക്കള്‍ തന്നെ അറിയിച്ചുവെന്നും ചാര്‍ളി പരാതിയില്‍ പറയുന്നു. 28,940.72 ഡോളര്‍ വിലമതിക്കുന്ന അശ്ലീലചിത്രശേഖരമാണ് നശിപ്പിക്കപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ചാര്‍ളിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പ്രോസിക്യൂട്ടര്‍ തീരുമാനിച്ചു. വീട്ടിലുണ്ടായ നഷ്ടത്തിന് 86,822.16(70 ലക്ഷം രൂപ) ഡോളര്‍ നഷ്ടപരിഹാരം വേണമെന്നാണ് ചാര്‍ളി ആവശ്യപ്പെടുന്നത്.

എന്നാല്‍ ലൈംഗിക അരാജകത്വത്തിന് അടിമയാണ് ചാര്‍ളിയെന്നും, മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഇത് ചെയ്തതെന്നുമാണ് അയാളുടെ മാതാപിതാക്കള്‍ വിശദീകരിക്കുന്നത്. 20 പെട്ടിയോളം അശ്ലീലചിത്രശേഖരവും രണ്ടു പെട്ടി സെക്സ് ടോയ്സുമാണ് നശിപ്പിച്ചതെന്നും ഇവര്‍ ഇമെയിലിലൂടെ വ്യക്തമാക്കുന്നു. മകന്റെ മുറിയില്‍ ഒരു കിലോ കൊക്കൈയ്ന്‍ കണ്ടെത്തിയാല്‍ ഒരു അച്ഛന്‍ എന്തു ചെയ്യുമോ അതുതന്നെയാണ് താനും ചെയ്തതെന്ന് ചാര്‍ളിയുടെ പിതാവ് പറയുന്നു.

കുട്ടിക്കാലം മുതല്‍ക്കേ ലൈംഗികാസക്തിയുണ്ടായിരുന്ന ചാര്‍ളി, സ്‌കൂള്‍, കോളേജ് കാലഘട്ടത്തിലാണ് അശ്ലീല വീഡിയോ ശേഖരിക്കാന്‍ തുടങ്ങിയതെന്ന് പിതാവ് പറയുന്നു. ഈ പ്രശ്നത്തിന്റെ പേരില്‍ പലതവണ സ്‌കൂളില്‍നിന്നും കോളേജില്‍നിന്നും ചാര്‍ളിയെ പുറത്താക്കിയിട്ടുണ്ട്. വീട്ടില്‍ ഇത് കണ്ടെത്തിയപ്പോള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നുവെന്നും ചാര്‍ളിയുടെ പിതാവ് പറയുന്നു.

എന്നാല്‍ ഏറെ മൂല്യമുള്ള വീഡിയോശേഖരമാണ് നശിപ്പിക്കപ്പെട്ടതെന്നാണ് ചാര്‍ളി പറയുന്നത്. അധികമാര്‍ക്കും ലഭിക്കാത്ത 20 വര്‍ഷം പഴക്കമുള്ള അശ്ലീലചിത്രങ്ങള്‍ വരെ ശേഖരത്തിലുണ്ടായിരുന്നുവെന്നും ചാര്‍ളി പറയുന്നു

Related posts

അസ്ലാമിന്റെ ശരീരത്തില്‍ 67 മുറിവുകള്‍, 13 എണ്ണം മുഖത്ത്.

subeditor

ജയിലില്‍ സൗകര്യം പോരെന്ന് പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രശ്മി ആര്‍ നായര്‍

subeditor

കാമുകനെ ഗൾഫിലേക്ക് വിടാൻ വൃദ്ധയെ തലക്കടിച്ച് മാലമോഷണം; പോലീസ് പിടിച്ചപ്പോൾ മകനെ കൊന്ന് ആത്മഹത്യാശ്രം- ജയ്സമ്മ അറസ്റ്റിൽ

subeditor

ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; അര്‍ദ്ധ നഗ്നമായ മൃതദേഹം സ്കൂളിലെ കക്കൂസില്‍ ഒളിപ്പിച്ചു

sub editor

ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയി; ചെന്നെത്തിയത് ഗൾഫ് രാജ്യങ്ങളിലെ അറബികളുടെ കരങ്ങളിൽ വേശ്യാവൃത്തിക്ക്- പോയിവന്ന യുവതികളുടെ മൊഴി

subeditor

പോലീസ് മേധാവി വീട്ടമ്മയെ ഭീഷണിപ്പെടുത്തി 69 ലക്ഷം രൂപയും 8 പവന്‍ സ്വര്‍ണവും കവര്‍ന്നു

subeditor

അവിഹിത ബന്ധം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് യുവാവ് മൂന്ന് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി

കോളജ് വിദ്യാർത്ഥിനിയെ യുവാവ് വാക്കത്തിയ്ക്ക് വെട്ടി

മുത്തലാഖ് ചൊല്ലി മുറിയില്‍ പൂട്ടിയിട്ടു; യുവതി മരണത്തിന് കീഴടങ്ങി

subeditor12

നീന്തൽ കുളത്തിൽ വയ്ച്ച് മകന്റെ ജനനേന്ദ്രിയത്തിൽ അമ്മയും സുഹൃത്തും മുറിവേല്പ്പിച്ചു

subeditor

കൊച്ചി വിമാനത്താവളത്തിൽ ഗൾഫ് പ്രവാസിയേ പോലീസുകാർ അടിച്ച് അവശനാക്കി: മദ്യകുപ്പി പൊട്ടിച്ചത് ചോദ്യം ചെയ്തതിന്‌

subeditor

ആദ്യം സാധാരണ ഫോട്ടോ മൊബൈലിൽ എടുത്തു.അത് ഡിലീറ്റ് ചെയ്യാൻ അവളേ വിളിച്ചുവരുത്തി ക്രൂരമായി പീഢിപ്പിച്ചു