WOLF'S EYE

ദിവസത്തിന്റെ പരമാവധി സമയവും സൗന്ദര്യ സംരക്ഷണത്തിനായി ചിലവഴിച്ചിട്ടും എന്റെ യഥാര്‍ത്ഥ രൂപം ഇങ്ങനെയാണ്; നോ മേക്കപ്പ് ഫോട്ടോ പങ്കുവെച്ച് സോനം

തന്റെ സൗന്ദര്യത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ധൈര്യമായി തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് നടി സോനം കപൂര്‍. തന്നേക്കാള്‍ സൗന്ദര്യം സാധാരണ പെണ്‍കുട്ടികള്‍ക്കുണ്ട്. ദിവസത്തിന്റെ പരമാവധി സമയവും സൗന്ദര്യ സംരക്ഷണത്തിനായി ചിലവഴിച്ചിട്ടും എന്റെ യഥാര്‍ത്ഥ രൂപം ഇതാണെന്ന് വെളിപ്പെടുത്തി നോ മേക്കപ്പ് ഫോട്ടോയും സോനം പങ്കുവെച്ചിട്ടുണ്ട്.

“Lucifer”

സോനത്തിന്റെ കുറിപ്പിലേക്ക്…

‘രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാനെന്തേ നടിമാരെ പോലെ സുന്ദരിയല്ലാത്തത് എന്ന് സങ്കടപ്പെടുന്ന പെണ്‍കുട്ടികളെ നോക്കൂ, ആരും രാവിലെ എഴുന്നേല്‍ക്കുന്നത് സൗന്ദര്യം തുളുമ്പുന്ന മുഖത്തോടെയല്ല. ഞാനെന്നല്ല മറ്റേതൊരു നടിമാരും അങ്ങനെയല്ല.

ഇതാണ് ശരിയായ സത്യം. ഏതൊരു പരിപാടിക്ക് മുന്‍പും ഒന്നര മണിക്കൂര്‍(90 മിനിറ്റ്) ഞാന്‍ മേക്കപ്പ് ചെയറില്‍ ചിലവഴിക്കും. മൂന്നു മുതല്‍ ആറു പേര്‍ വരെ എന്നെ ഒരുക്കാന്‍ കാണും. എന്റെ നഖങ്ങള്‍ മിനുക്കാന്‍ മറ്റൊരാള്‍. എനിക്ക് വസ്ത്രങ്ങളൊരുക്കാന്‍ വേറെ നിരവധി പേര്‍. ഞാന്‍ എന്ത് കഴിക്കണം കുടിക്കണമെന്ന് ദിവസവും പറയാന്‍ വിദഗ്ദര്‍.

എന്നിട്ടും കുറ്റവും കുറവുമുള്ള എന്റെ ചിത്രങ്ങള്‍ ശരിയാക്കാന്‍ ഫോട്ടോ ഷോപ്പ് ചെയ്യേണ്ടി വരുന്നു. അതിനാല്‍ നിങ്ങള്‍ കാണുന്നതൊന്നും സത്യമല്ല. സൗന്ദര്യം മനസ്സിലാണ്, വ്യക്തിത്വത്തിലാണ്. സൗന്ദര്യം ഓര്‍ത്ത് വിഷമിക്കുന്ന പെണ്‍കുട്ടികള്‍ അത് മനസ്സിലാക്കണം’ ധൈര്യപൂര്‍വ്വം സോനം കുറിച്ചു.

Related posts

കക്കൂസില്‍ ഉപയോഗിക്കുന്ന പൊട്ടിയ ബക്കറ്റില്‍ നിറച്ച പുളിശ്ശേരി! പൂപ്പല്‍ പിടിച്ച അച്ചാറും പുഴുവരിച്ച ചിക്കനും

ജൂനിയര്‍ ലാലും ശ്രീനാഥ് ഭാസിയും ഉള്‍പ്പെട്ട കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമത്തിന് എതിരെ പോലീസ് ; ഒത്തുതീര്‍പ്പിന് ഒരുങ്ങി നടി, പറ്റില്ലെന്ന് പോലീസ്

pravasishabdam online sub editor

കൊച്ചി മെട്രോയ്ക്ക് പച്ചക്കൊടിയില്ല, സേഫ്റ്റി കമ്മിഷ്ണർ കണ്ടെത്തിയത് ഗുരുതര പിഴവുകൾ, വാർത്ത വളച്ചൊടിച്ച് കെഎംആർഎൽ

pravasishabdam news

സൺ ഫ്ലവർ ഓയിൽ എന്ന മാരക വസ്തു ; അപകടം വിളിച്ചു വരുത്തുന്നത്

മാണി എതിർത്തിട്ടും സിപിഎം ലയനം ഉണ്ടാക്കിയത് ജോസ് കെ. മാണി, സ്വന്തം സീറ്റുറപ്പിക്കാൻ അഛനെ നെറികെട്ടവനാക്കി മകൻ

subeditor

നാദിർഷ കൂടി അറസ്റ്റിലായാൽ സിനിമാ പ്രതിസന്ധി രൂക്ഷമാകും, ഓണം റിലീസുകളെയും ബാധിക്കുമെന്ന് ആശങ്ക

ഒരു വറുത്ത മീനിന്‌ ആയിരം രൂപ വാങ്ങിയ കോട്ടയത്തേ ഹോട്ടലിൽ നടക്കുന്നത് വൻ വെട്ടിപ്പ്, ബില്ലിലും മായം

pravasishabdam news

ശരീരം പുഴുവരിച്ച നിലയില്‍ മധ്യവയസ്‌കയെ ജീവനോടെ കണ്ടെത്തി; സംഭവം അമേരിക്കയില്‍

subeditor12

യുവതികള്‍ മുട്ടിലിരുന്ന് തുടര്‍ച്ചയായി പരസ്പരം മുഖത്തടിക്കണം; പ്രാകൃതമായ ശിക്ഷാരീതിയുടെ ദൃശ്യങ്ങള്‍

കണ്ടൽ കാടുകളാൽ മൂടിയ പ്രദേശത്ത് ഉദയനും ഉമേഷും പീഡനത്തിനിരയാക്കിയത് നിരവധി കുട്ടികളെയും സ്ത്രീകളെയും

കേരളത്തിന്റെ ഭാഗ്യദേവത ബംഗാളിയെ കടാക്ഷിച്ചു; കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് സമ്മാനമടിച്ചത് 65 ലക്ഷം!

അലമാരയെ പേടിച്ചിരുന്ന പെണ്‍കുട്ടി അലമാരയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

subeditor5