Entertainment

ഈ വിവാഹം ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്: രണ്ടാം വിവാഹത്തെകുറിച്ച് സൗന്ദര്യ രജനീകാന്ത്

രണ്ടാം വിവാഹത്തെക്കുറിച്ചും ഭര്‍ത്താവ് വിശാഖന്‍ വണങ്കാമുടിയെക്കുറിച്ചും പുതിയ ജീവിതത്തെക്കുറിച്ചും സൗന്ദര്യ രജനീകാന്ത് മനസ്സു തുറന്നു. വിവാഹശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുതിയ ജീവിതത്തെ കുറിച്ച് താരം വാചാലയായത്.

“Lucifer”

കുടുംബങ്ങള്‍ തമ്മില്‍ മുന്‍പ് പരിചയമുണ്ടായിരുന്നെങ്കിലും തങ്ങള്‍ തമ്മില്‍ കാണുന്നത് വിവാഹാലോചനയുടെ സമയത്തായിരുന്നുവെന്നും സൗന്ദര്യ പറയുന്നു. തങ്ങളുടെ വിവാഹം ഒരു പ്രണയ വിവാഹമല്ലെന്നും. ഇരുകുടുംബങ്ങളും ചേര്‍ന്നു നടത്തിയ അറേഞ്ചഡ് മാര്യേജ് ആയിരുന്നു അതെന്നും താരം പറയുന്നു.

സൗന്ദര്യയുടെയും വിശാഖന്റെയും പുനര്‍വിവാഹമാണിത്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായുള്ള ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്. വിശാഖനെ വിവാഹം ചെയ്യുന്നതിനു മുന്‍പു തന്നെ അദ്ദേഹത്തെ മകനു പരിചയപ്പെടുത്തിയിരുന്നുവെന്നും സൗന്ദര്യ പറയുന്നു.

‘ വിവാഹത്തിലെ ഓരോ ചടങ്ങും വളരെ കൗതുകത്തോടെയാണ് അവന്‍ നോക്കിക്കണ്ടത്. ചടങ്ങിലുടനീളം അവന്‍ നിറസാന്നിധ്യമായിരുന്നു. അവന്റെ അനുവാദം വാങ്ങിയ ശേഷമാണ് വിശാഖന്‍ എന്നെ വിവാഹം ചെയ്തത്.” സൗന്ദര്യ പറയുന്നു.

ആദ്യമായി പരസ്പരം കണ്ടത് ഒരു കോഫി ഷോപ്പില്‍ വച്ചായിരുന്നുവെന്നും അപ്പോള്‍ പോലും വിശാഖനോട് അപരിചിതത്വം തോന്നിയിരുന്നില്ലെന്നും സൗന്ദര്യ തുറന്നു സമ്മതിക്കുന്നു. അഞ്ചുമാസം ഫോണിലൂടെ സംസാരിച്ചും ചാറ്റ് ചെയ്തുമൊക്കെയാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും സഹോദരി ഐശ്വര്യയോടും അവളുടെ ഭര്‍ത്താവ് ധനുഷിനോടും സംസാരിക്കാറുണ്ട്. അവരും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഈ വിവാഹത്തിന് മുന്‍കൈയെടുത്തത്.

Related posts

പാര്‍വതിയെ കല്യാണം കഴിക്കാന്‍ ഭാര്യ സമ്മതിച്ചില്ല.; ദിനേഷ് പണിക്കര്‍ പറയുന്നു

ശ്രീശാന്ത് സ്വന്തം തല തല്ലി പൊട്ടിച്ചു; താരം ആശുപത്രിയില്‍

subeditor10

നസ്രിയ നായികയായി മടങ്ങിയെത്തുന്നു ! ഭര്‍ത്താവ് ഫഹദ് തന്നെ പുതിയ ചിത്രത്തിലും നായകന്‍…

പ്രിയങ്ക ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതില്‍ എന്തെങ്കിലും പ്രശ്നം തോന്നിയിരുന്നെങ്കില്‍ മോദി അത് പറയണമായിരുന്നു ; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് സണ്ണി ലിയോണ്‍

pravasishabdam online sub editor

അടുത്ത് ഇടപഴുകുന്ന സീനുകൾ എനിക്ക് വേണ്ടെന്ന് വീണ്ടും സായ് പല്ലവി; 1.2കോടിയുടെ ഓഫർ നിരസിച്ചു

subeditor

ഈ മലയാള സിനിമയാണ് മൊട്ട രാജേന്ദ്രനെ മൊട്ടയാക്കിയത്

നഗ്നത കൂടിപോയി എന്നത് ഒരു സിനിമ വിലക്കാൻ കാരണമല്ല; ചായം പൂശിയ വീട് അനുമതി നിഷേധിച്ചതിനെതിരെ നായിക നേഹ.

subeditor

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കാവ്യയും മഞ്ജുവും പിന്നെ ആക്രമിക്കപ്പെട്ട നടിയുമായുള്ള ആ അഭിമുഖം ; അന്നത്തെ മിത്രങ്ങള്‍ ഇന്നത്തെ ശത്രുക്കള്‍.?

ട്രെയിനു നേരേയുണ്ടായ കല്ലേറിൽ മിമിക്രി താരത്തിനു ഗുരുതരമായി പരുക്കേറ്റു

subeditor

വിവാഹത്തേക്കാള്‍ വലുത് എനിക്ക് സിനിമയാണ്; വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ച് തൃഷയുടെ വെളിപ്പെടുത്തല്‍

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; മാപ്പുസാക്ഷിയാകാന്‍ നീക്കം

subeditor

വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

main desk