National Top Stories

ആള്‍ദൈവം ഭയ്യുജി മഹാരാജ് ആത്മഹത്യ ചെയ്തു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ആത്മീയ ആള്‍ദൈവം ഗുരു ഭയ്യുജി മഹാരാജ് (50)ആത്മഹത്യ ചെയ്തു. തലയ്ക്ക് വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു. ഇന്‍ഡോറിലെ വസതിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ആയിരക്കണക്കിന് അനുയായികളുള്ള ആള്‍ദൈവമാണ് ഭയ്യൂജി മഹാരാജ്.

ബോംബെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നടന്നിരുന്നുവെന്ന് ഇന്‍ഡോര്‍ അവദേഷ് ഗോസ്വാമി പറഞ്ഞു. ഭയ്യുജി മഹാരാജ് അടക്കം ഏതാനും ആള്‍ദൈവങ്ങള്‍ക്കും സന്യാസിമാര്‍ക്കും ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കാബിനറ്റ് പദവി നല്‍കിയിരുന്നു. എന്നാല്‍, ഒരു സന്യാസിക്ക് ഇത്തരംപദവികള്‍ ആവശ്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം അത് നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.

2011ല്‍, ലോക്പാല്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെനിരാഹാര സമരം നടത്തിയപ്പോള്‍ യു.പി.എ സര്‍ക്കാരും ഹസാരെയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്നത് ഭയ്യുജി മഹാരാജ് ആയിരുന്നു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും നിരവധി ഭക്തരുള്ള ആളാണ് മഹാരാജ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവീസ്, ഗായിക ലതാ മങ്കേഷ്‌കര്‍ അടക്കം നിരവധി പ്രമുഖര്‍ ഇന്‍ഡോറിലെ ഇദ്ദേഹത്തിന്റെ ആശ്രമത്തില്‍ സന്ദര്‍ശകരാണ്. ഭയ്യുജിയുടെ മരണത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

ബിഡിജെഎസ് യുഡിഎഫിലേക്ക്, നിർണായകയോഗം ഇന്ന്

ലക്ഷങ്ങള്‍ ശമ്പളം നല്‍കി കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയെല്ലാം അടര്‍ത്തിയെടുത്ത ന്യൂസ്‌ 18 ചാനല്‍ വിവാദത്തില്‍ ;പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

pravasishabdam online sub editor

തമിഴ്നാട്ടിൽ ആയിരത്തിലധികം മദ്യകടകൾ പൂട്ടുന്നു.

subeditor

കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഡിസിസി നേതാക്കള്‍ ഉള്‍പ്പെടെ 40 പേര്‍ പാര്‍ട്ടി വിട്ടു ; കൂടുതല്‍ പേര്‍ രാജിവെയ്ക്കുമെന്ന് സൂചന

രാജ്യത്തിനു വേണ്ടി ജീവന്‍ കളഞ്ഞ സൈനികന്റെ മകളെ മുഖ്യമന്ത്രി കാണ്‍കെ പൊലീസ് വലിച്ചിഴച്ചു കൊണ്ടു പോയി.

അലഹബാദില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ഗ്രാമവാസികള്‍ ഒത്തുകൂടി ;പുതുതായി നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളി വിശ്വാസികള്‍ തല്ലി തകര്‍ത്തു

pravasishabdam online sub editor

ജയലളിതയ്ക്ക് കുമരകത്ത് 14 ഏക്കർ ഭൂമി

subeditor

ഊർജിത്ത് പട്ടേലിന് പകരക്കാരനായി… ശക്തികാന്തദാസ് പുതിയ ആര്‍ബിഐ ഗവര്‍ണര്‍.

subeditor5

ചൈനയ്ക്കു ചൊടിക്കും; ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിയതായി വിയറ്റ്‌നാം സര്‍ക്കാര്‍ ;ഇല്ലെന്ന് ഇന്ത്യ

pravasishabdam online sub editor

ലോഅക്കാഡമി സംഘർഷത്തിനിടയിൽ കുഴഞ്ഞുവീണ് ഒരാൾ മരിച്ചു

pravasishabdam news

16 കാരിയെ ബലാത്സംഗം ചെയ്ത കേസ്; വിവാദ ആള്‍ദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി

രാത്രി 10.53 വരെ ആര്‍ഷ വാട്‌സ്ആപ്പ് ഉപയോഗിച്ചിരുന്നതായി കൂട്ടുകാര്‍

സ്വകാര്യ ബസ് സമരം ഇന്ന് അവസാനിപ്പിച്ചേക്കും

ഇറാക്കിൽ സൈന്യവും തീവൃവാദികളും ശക്തമായ ഏറ്റുമുട്ടൽ. 25 തീവ്രവാദികൾ കൊലപ്പെട്ടു.

subeditor

40 ഗുണ്ടകളുമായാണ് റോഷന്‍ ആന്‍ഡ്രൂസ് എത്തിയത്, വീട്ടിലെ എല്ലാവരെയും തല്ലിചതച്ചു, ആല്‍വിന്‍ ജോണ്‍ ആന്റണി പറയുന്നു

subeditor10

എന്താകും യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്; അഞ്ച് സാക്ഷിമൊഴികളും ഡ്രൈവര്‍ക്ക് അനുകൂലം, അപകട സമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറെന്ന്…

subeditor5

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ സ്‌കൂളിലെ പീഡനം മൂലം എന്നു ആരോപണം