എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ മഠത്തിൽ തള്ളും, അവരേ അടിച്ച് കൊന്ന് കിണറ്റിലുടുന്നത് ആവർത്തിക്കുന്നു

നിലവിൽ മഠങ്ങളിൽ കന്യാസ്ത്രീകൾ ആയ ആരും സ്വന്തം ഇഷ്ടം തിരഞ്ഞെടുക്കാനുള്ള പ്രായം ആയ ശേഷം ആ ജോലിയിലേക്ക് പോയവർ അല്ലെന്ന് വ്യക്തമാക്കി മാധ്യമ പ്രവർത്തകൻ വിൻസ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ പെൺകുട്ടികളേ ഇങ്ങിനെ മഠത്തിൽ വിട്ട് ബിഷപ്പുമാർക്കും വൈദീകർക്കും കൊലയാളികൾക്കും വേണ്ടി തിന്നാൻ കൊടുക്കരുത് എന്നും പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

Loading...