ഏതൊക്കെ സ്ത്രീകളുടെ കന്യാചർമ്മം പൊട്ടിയിട്ടുണ്ട്എന്ന് നോക്കലാണ് സ്ഥലത്തെ പുരുഷന്മാരുടെ പണി

സ്ത്രീ സ്വയംഭോഗത്തെ കുറിച്ച് തുറന്നെഴുതി സോഷ്യൽ മീഡിയകളിൽ ചർച്ചയായ യുവതിയാണ് ശ്രീലക്ഷ്മി അറക്കൽ. യുവതിയുടെ പുതിയ പോസ്റ്റാണ് ഇപ്പൊൾ വൈറലാകുന്നത്. സ്ഥലത്തെ പ്രധാധ അൽ പുരുഷുക്കളുടെ പണി എന്താണെന്ന് വെച്ചാൽ ഏതൊക്കെ സ്ത്രീകളുടെ കന്യാചർമ്മം പൊട്ടിയിട്ടുണ്ട്എന്ന് അടിമുടി വിലയിരുത്തി അളന്ന് നോക്കലും അവർക്ക് പലവിധ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യലുമാണ്. ശ്രീലക്ഷ്മി കുറിച്ചു.

ശ്രീലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

Loading...

സ്ഥലത്തെ പ്രധാധ അൽ പുരുഷുക്കളുടെ പണി എന്താണെന്ന് വെച്ചാൽ ഏതൊക്കെ സ്ത്രീകളുടെ കന്യാചർമ്മം പൊട്ടിയിട്ടുണ്ട്എന്ന് അടിമുടി വിലയിരുത്തി അളന്ന് നോക്കലും അവർക്ക് പലവിധ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യലുമാണ്.

ഏറ്റവും വലിയ വിരോധാഭാസം എന്താണെന്ന് വെച്ചാൽ ഈ സർട്ടിഫിക്കേറ്റ് കിട്ടാനായി പലരും സ്വന്തം സ്വപ്നങ്ങളേയും സ്വാതന്ത്ര്യത്തേയും അടിയറവ് വെക്കുന്നു എന്നതാണ്.

ആരുടേയും സർട്ടിഫിക്കേറ്റ് വേണ്ടാത്ത പെണ്ണുങ്ങൾ നെറയെ ഉണ്ടായി വരുന്ന ലോകമാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി❤