National News Top Stories

കേരളത്തിലേയും തമിഴ്‌നാട്ടിലേയും 26 ഇസ്ലാമിക പുരോഹിതര്‍ കേന്ദ്ര ഇന്‍ലിജന്‍സ് നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തിലെ ശ്രീലങ്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും 26 ഓളം ഇസ്ലാമിക പുരോഹിതര്‍ കേന്ദ്ര ഇന്‍ലിജന്‍സിന്റെ നിരീക്ഷണത്തിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, ഒരു കേസിലും പ്രതിയായവരല്ല ഐബി നിരീക്ഷിക്കുന്നതെന്നും ഭീകരവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതുവരെ ആരോപണവിധേയരല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാജ്യത്തെ ഐഎസ് വേരുകളെക്കുറിച്ച് അന്വേഷിക്കുന്ന ഇത്തരത്തില്‍ പട്ടിക തയ്യാറാക്കി രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയത്.

സ്ഥിരമായി വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന മതക്ലാസുകള്‍ എടുക്കുന്ന ഇവര്‍ ജിഹാദി ലേഖനങ്ങള്‍ തയ്യാറാക്കുന്നതായും പ്രസംഗങ്ങളിലൂടെ മറ്റുമതങ്ങളെ മോശമായി ചിത്രീകരിക്കുന്നതായും ശരിഅത്ത് നിയമം യുവാക്കള്‍ക്കിടയില്‍ അടിച്ചേല്‍പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പട്ടികയില്‍ ഇടംപിടിച്ചവര്‍ വിശുദ്ധയുദ്ധത്തെയും ജിഹാദിയേയും പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ അല്‍ഖായ്ദ, ഇറാഖിലെയും സിറിയയിലേയും ഇസ്ലാമിക് സ്റ്റേറ്റ് ആഗോളഭീകരസംഘടനകളെ പിന്തുണയ്ക്കുന്നവരുണ്ടെന്നും സൂചനകളുണ്ട്.

ശ്രീലങ്കന്‍ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ സഹ്രാന്‍ ബിന്‍ ഹാഷിം മൗലവി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചിലര്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു.

Related posts

കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: ജോയ്‌സ് ജോര്‍ജ് എംപിക്കെതിരായ അപ്പീല്‍ തള്ളി

സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ കാമുകനെ കൂട്ട് പിടിച്ച് സ്വന്തം മാതാപിതാക്കളെ വെട്ടി നുറുക്കി ഓവുചാലില്‍ താഴ്ത്തി യുവതി, അതി ക്രൂരം

subeditor10

8ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഭീകര പ്രവർത്തനവും ചാരവൃത്തിയും നടത്തുന്നുവെന്ന് പാക്കിസ്ഥാൻ, പേരും ചിത്രവും പുറത്തിറക്കി

subeditor

ഇന്ത്യയും മോദിയും നമ്പര്‍ വണ്‍ ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൌലാന മസൂദ് അസര്‍

വിലക്ക് മുസ്‌ലിം നിരോധനമല്ല- വിശദീകരണവുമായി ട്രംപ്

Sebastian Antony

സൗദിയിൽ വാഹനാപകടം; 2മലയാളി സ്ത്രീകൾ മരിച്ചു.4പേർക്ക് പരിക്ക്

subeditor

തെരുവ് നായക്കൾ വയോധികനെ കടിച്ചു കൊന്നു;കൈയും മുഖവും കടിച്ചെടുത്തു

ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പോക്കറ്റടി; പേഴ്‌സ് പോയത് ഡയറക്ടറുടെ

subeditor10

വിവാദങ്ങള്‍ അവശേഷിപ്പിച്ച് പടിയിറക്കം; കാലം എത്ര കഴിഞ്ഞാലും സുപ്രീംകോടതി സുപ്രീമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

subeditor5

ലൈഗീക ബന്ധത്തിന്‌ നിർബന്ധിച്ച അമ്മയെ മകൻ ഹോട്ടൽ മുറിയിൽ വയ്ച്ച് കൊലപ്പെടുത്തി.

subeditor

മുസ്ലീമുകളിലും ക്രിസ്ത്യാനികളിലും വന്ധ്യംകരണം നടത്തണം: ഹിന്ദു മഹാ സഭ

subeditor

മതം മാറണം, അല്ലെങ്കിൽ പ്രൊഫ: ജോസഫിന്റെ ഗതിവരും

subeditor