പൂ​നെ​യി​ല്‍ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍

പൂ​നെ: പ​ഷാ​നി​ലു​ള്ള നാ​ഷ​ണ​ല്‍ കെ​മി​ക്ക​ല്‍ ല​ബോ​റ​ട്ട​റി​യി​ലെ ഗ​വേ​ഷ​ക​ വി​ദ്യാ​ര്‍​ഥി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ലാ​നാ ജി​ല്ല​യി​ലെ ജ​ഫ്രാ​ബാ​ദ് സ്വ​ദേ​ശി​യാ​യി സു​ധ​ര്‍​ശ​ന്‍(30)​ആ​ണ് മ​രി​ച്ച​ത്.

പ്ര​ഭാ​ത​സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കാ​ത്ത വി​ധം മു​ഖ​ത്ത് ക​ല്ല് കൊ​ണ്ട് ഇ​ടി​ക്കു​ക​യും ത​ല മു​റി​ച്ചു മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Loading...

വ​സ്ത്ര​ത്തി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ ഐ​ഡി കാ​ര്‍​ഡി​ല്‍ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.