Entertainment

താടിയും മസിലും വേണം; വിവാഹ സങ്കല്‍പ്പങ്ങള്‍ തുറന്ന് പറഞ്ഞ് വാനമ്പാടിയിലെ ദുഷ്ടത്തി സുചിത്ര നായര്‍

വാനമ്പാടിയിലെ പത്മിനി എന്നുകേട്ടാല്‍ വീട്ടമ്മമാര്‍ക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികള്‍ക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോള്‍ സുചിത്ര നായര്‍. കേരളക്കരയെ കീഴടക്കി വാനമ്പാടി ജൈത്രയാത്ര തുടരുമ്പോള്‍ സുചിത്രയും കേരളത്തിന് പ്രിയങ്കരി തന്നെ. അഭിനയത്തില്‍ മാത്രമല്ല നൃ ത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്.

ആറാം വയസില്‍ ഒരു വീഡിയോയില്‍ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൃഷ്ണ കൃപാ സാഗരത്തിലെ ദുര്‍ഗ്ഗായായി. പിന്നീട് സ്‌ക്രീനില്‍ സജീവമാകുകയായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സുചിത്രയെ പ്രേരിപ്പിച്ചത് . കല്യാണസൗഗന്ധികം സീരിയലില്‍ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാന്‍ താരത്തെ സഹായിച്ചത്.

സീരിയലില്‍ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തില്‍ താരം സിമ്പിളാണ്. നൃത്തമാണ് തന്റെ ആദ്യ പ്രണയമെന്ന് തുറന്നു പറഞ്ഞ സുചിത്ര ഒടുവില്‍ തന്റെ വിവാഹ സങ്കല്‍പ്പങ്ങള്‍ എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

കുറച്ച് സ്വാതന്ത്ര്യങ്ങള്‍ ഒക്കെ തരുന്ന ഒരാളായിരിക്കണം തന്റെ പങ്കാളിയെന്ന് സുചിത്ര പറയുന്നു. സീരിയല്‍ മേഖലയില്‍ എത്രനാള്‍ തുടരാന്‍ കഴിയും എന്ന് അറിയില്ല പക്ഷെ ഇന്റസ്ട്രിയില്‍ തുടരാന്‍ കഴിയുന്നിടത്തോളം ഈമേഖലയില്‍ നില്‍ക്കാന്‍ അനുവദിക്കുന്ന ഒരാളായിരിക്കണം. ജീവിതത്തില്‍ ഒരു നല്ല സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്. അഭിനയം വിവാഹത്തിന് ശേഷം തുടരണോ വേണ്ടയോ എന്ന് പങ്കാളിക്ക് തീരുമാനിക്കാം. വിവാഹ ശേഷവും നൃത്തം തുടരാന്‍ അനുവദിക്കുന്ന ഒരാളായിരിക്കണം. നല്ല ഉയരമുള്ള ഒരാളായിരിക്കണം ഭര്‍ത്താവായി വരേണ്ടത് .എല്ലാ പുരുഷന്മാരെപ്പോലെയും താടിയും മീശയും വേണം. സാധാരണ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നതുപോലെ കാണാന്‍ നല്ല ഭംഗി ഉണ്ടായിരിക്കണം. പയ്യന്‍ ജിമെങ്കില്‍ ജീവിതം ജിങ്കാലാല.

Related posts

ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

subeditor

അന്നത്തെ കാലഘട്ടത്തിലെ മാതൃകാ കാമുകീ കാമുകന്‍മാരും ഭാര്യാ ഭര്‍ത്താക്കന്മാരുമായാണ് ഞങ്ങളെ പ്രേക്ഷകര്‍ കണ്ടത്; പക്ഷെ… ;ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് കമല്‍ ഹാസന്‍ തുറന്നെഴുതുന്നു

അവിഹിത ബന്ധങ്ങള്‍ ലക്ഷമിയെ പ്രോത്സാഹിപ്പിക്കരുതെന്നു തമിഴര്‍

special correspondent

ട്രാന്‍സ്ജെന്‍ഡറുടെ ജീവിതം പ്രമേയമാക്കി ‘അവളിലേക്കുള്ള ദൂരം’

subeditor

പൈനായിരം രൂപയുമായി ദേ! കുറേ എംജിമാര്‍.

subeditor

ന്യൂഡായി അഭിനയിച്ചിട്ടുണ്ട്, എന്റെ മുഖം പോലെയാണ്‌ ശരീരഭാഗങ്ങളും, അത് പോസ്റ്റ് ചെയ്യാൻ ഞാൻ എന്തിന്‌ നാണിക്കണം- കനി

subeditor

ഒടുവില്‍ വിശാല്‍ വെളിപ്പെടുത്തി: അതെ, ഞങ്ങള്‍ പ്രണയത്തിലാണ്, വിവാഹം ഉടന്‍ ഉണ്ടാകും

subeditor5

ദേശഭക്തി കൊട്ടിഘോഷിക്കേണ്ട കാര്യമല്ലെന്നും വിദ്യാ ബാലന്‍

കലാഭവൻ മണി അനുസ്മരണം: വിനയനെ ക്ഷണിച്ചാൽ താൻ പങ്കെടുക്കില്ലെന്നു പറഞ്ഞ ആ സൂപ്പർതാരം ആര്?

subeditor

ങ്ങള് ദയവ് ചെയ്ത് മെഡിക്കല്‍ സയന്‍സില്‍ മാത്രം തള്ളിയാല്‍ മതി.. കണക്ക് പറയരുത്…; ശ്രീനിവാസന്റെ തിരക്കഥ കണക്കിനെ ‘ തള്ളി ‘ രജീഷ് കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടി അപ്പോള്‍ ഋതുമതിയായതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്.അല്ലെങ്കില്‍ അവളും ബലാത്സംഗം ചെയ്യപ്പെടുമായിരുന്നു ; ലിബര്‍ട്ടി ബഷീര്‍

നടന്‍ ജയന്‍ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായി, ആദിത്യന്റെ നാലാമത്തെയും അമ്പിളിയുടെ രണ്ടാമത്തെയും വിവാഹം

subeditor10