Africa News

ദക്ഷിണ സുഡാനിൽ സ്വതന്ത്ര്യ ദിനത്തിലുണ്ടായ ആഭ്യന്തര സംഘർഷത്തിൽ ഇരുന്നൂറോളം പേർ കൊല്ലപ്പെട്ടു

ജൂബ: ദക്ഷിണ സുഡാനിൽ സ്വതന്ത്ര്യ ദിനത്തിലുണ്ടായ ​സംഘർഷങ്ങളിൽ ഇരുന്നൂറോളം പേർ കൊല്ലപ്പെട്ടു. സുഡാൻ പ്രസിഡൻറ്​ സാൽവാ കീറി​നെ പിന്തുണക്കുന്നവരും മുൻ വിമത നേതാവും നിലവ​ിലെ വൈസ്​ പ്രസിഡൻറുമായ റിയക്​ മച്ചറിനെ പിന്തുണക്കുന്നവരും തമ്മിലാണ്​ ഏറ്റുമുട്ടിയത്​. വെള്ളിയാഴ്​ച രാത്രി ആരംഭിച്ച വെടിവെപ്പ്​ ശനിയാഴ്​ചവരെ നീണ്ടതായും അക്രമികൾ സാധാരണക്കാരെയാണ്​ ലക്ഷ്യമിട്ടതെന്നും സുഡാൻ ജനറൽ സ്​റ്റാഫ്​ ചീഫ്​ വക്​താവ്​ അറിയിച്ചു. പ്രശ്​നങ്ങൾ പരിഹരിക്കാൻ ​പ്രസിഡൻറും വൈസ്​ പ്രസിഡൻറും തമ്മിൽ ചർച്ചകൾ നടത്തവെയാണ്​ അക്രമമുണ്ടായത്​.അക്രമണത്തിൽവെള്ളിയാഴ്​ച അൻപത്തീട്ടും,ഇന്നു രാവിലെ മുപ്പതോളം പട്ടളക്കാർക്കും വെടിയെറ്റു.

2011ലാണ്​ സുഡാനിൽ നിന്നും വേർപിരിഞ്ഞ്​ ദക്ഷിണ സുഡാനെന്ന പുതിയ രാജ്യം സ്​ഥാപിക്കപ്പെട്ടത്​​. എന്നാൽ അധികാരം വടംവലിയുടെ ഭാഗമായുള്ള ആഭ്യന്തര യുദ്ധം രാജ്യ​ത്ത്​ രൂക്ഷമാവുകയായിരുന്നു. ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ 50,000 പേർ കൊല്ലപ്പെടുകയും അഞ്ച്​ ലക്ഷത്തോളം പേർ ഭക്ഷണം ലഭിക്കാതെ കൊടിയ ദാരി​​ദ്ര്യത്തിൽ കഴിയുകയുമാണ്​.​

Related posts

ഏഴുവയസുകാരന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല, തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു

main desk

‘വ്യാജവും തെറ്റായതുമായ’ കഥകള്‍ ചോര്‍ത്തി നല്‍കുന്നു; അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ട്രമ്പിന്റെ പത്രസമ്മേളനത്തില്‍ നിശിത വിമര്‍ശനം

Sebastian Antony

യച്ചൂരിക്കെതിരെ ഹിന്ദുമത വികാരം വ്രണപെടുത്തിയതിനു കേസ്

main desk

ജസ്റ്റീസുമാർക്ക് എന്താ കൊമ്പുണ്ടോ? ചേമ്പറിൽ ഇരുന്ന് കലികയറി വായിൽ വരുന്നതു പറഞ്ഞാൽ ന്യൂസ് റൂമിലേപോലെ പഞ്ഞിക്കിടും

subeditor

ഇന്ന് കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന പ്രജ്ഞയ്ക്ക് ഇന്നലെ വയറുവേദന.. രോഗം പറഞ്ഞ് ഇളവ് നേടി പ്രജ്ഞ.. നാളെയും ഹാജരായില്ലെങ്കില്‍ രൂക്ഷമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കോടതി

main desk

എനിക്കൊരു കാമുകനുണ്ടായിരുന്ന നേരത്ത് ട്രംപ് ഡേറ്റിംഗിനു ക്ഷണിച്ചു ; അത് തള്ളിക്കളഞ്ഞതിന് പിന്നീട് പ്രതികാരം ചെയ്തു ; ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗിക ആരോപണവുമായി ഹോളിവുഡ് നടി

pravasishabdam online sub editor

ദിലീപിന്റെ ജാമ്യം നിഷേധിക്കല്‍ അന്വേഷണ സംഘത്തിന് കരുത്ത് നല്‍കുന്നു

പുനഃപ്രസിദ്ധീകരിച്ച എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിലും പിഴവ്; പലര്‍ക്കും ഗ്രേസ് മാര്‍ക്ക് ലഭിച്ചിട്ടില്ല

subeditor

ഐ.സ് പാസ്സ്പോര്‍ട്ട് നിര്‍മ്മിക്കുന്നു, ഒറിജിനെ വെല്ലുന്ന വ്യാജന്‍!

subeditor

കാമുകനെ വിവാഹം ചെയ്യാന്‍ വിവാഹമോചനപത്രത്തില്‍ കള്ളയൊപ്പിട്ടു; യുവതിക്കെതിരെ പരാതിയുമായി ഭര്‍ത്താവ്

main desk

വീട്ടിലെ കാര്‍ന്നോര്‍ക്ക് അടുപ്പിലും ആകാമല്ലോ…? ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം ലംഘിച്ച് ദേവസ്വം ബോര്‍ഡ്. പഞ്ചാമൃതം വിതരണം ചെയ്യുന്നതു പ്ലാസ്റ്റിക് ഡപ്പിയില്‍. ബിസ്‌ക്കറ്റ് വില്‍പ്പനയ്ക്കു പോലും വിലക്ക് ഏര്‍പ്പെടുത്തിയ വനംവകുപ്പും കൂട്ട്

subeditor5

പൾസർ സുനിയുടെ കാമുകിയെ പോലീസ് പൊക്കി, സുനിക്ക് നിരവധി സ്ത്രീകളുമായി ബന്ധം, താൽപര്യം മധ്യ വയസിലുള്ള സ്ത്രീകളെയെന്നും വിവരം

subeditor

Leave a Comment