Kerala Top Stories

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറെന്ന് സുധീരന്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറെന്ന് വി.എം.സുധീരന്‍ സുധീരന്‍. സംസ്ഥാന നേതൃത്വത്തിന്റേത് മതേതര മുന്നേറ്റം തകര്‍ക്കുന്ന നടപടിയാണ്. രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് ഇത്. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് അധാര്‍മികമായ നടപടിയാണെന്നും സുധീരന്‍ പറഞ്ഞു.

യുപിഎയുടെ നഷ്ടം ബിജെപിയുടെ നേട്ടമാകുന്നു. യുപിഎയ്ക്ക് ലോക്‌സഭയില്‍ സീറ്റ് കുറയും. ഇത് ബിജെപിക്കാണ് നേട്ടമാകുക. സമദൂരം പറയുന്ന മാണി ബിജെപിയുടെ കൂടെ കൂടില്ലെന്ന് ഉറപ്പുണ്ടോ? മാണി ബിജെപിയിലേക്ക് പോകില്ലെന്ന ഉറപ്പെങ്കിലും നേതാക്കള്‍ വാങ്ങണമായിരുന്നു. മാണിയുമായി ഇടപെടല്‍ നടത്തുമ്പോള്‍ മുന്‍കരുതല്‍ വേണമായിരുന്നു.

ബിജെപിക്കെതിരായ ദേശീയനീക്കത്തെ നേതാക്കള്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തത്. സാമാന്യബുദ്ധിയുള്ള ഒരു രാഷ്ട്രീയ നേതാവും ഇങ്ങനെ തീരുമാനിക്കില്ല.

കോണ്‍ഗ്രസില്‍ നിന്നും ആരെയും പരിഗണിക്കേണ്ട എന്ന രഹസ്യ അജണ്ടയാണ് നേതൃത്വത്തിനുണ്ടായിരുന്നത്. ആര്‍എസ്പിക്ക് സീറ്റ് കൊടുത്തത് കൂട്ടായ തീരുമാനമെടുത്താണ്. മൂന്ന് നേതാക്കള്‍ എടുത്ത തീരുമാനമായിരുന്നില്ല അത്. കെപിസിസി എക്‌സിക്യൂട്ടീവ് അക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

തനിക്കെതിരെയുള്ള ആരോപണം ഗ്രൂപ്പ് മാനേജര്‍മാരുടെ കളിയാണ്. കേരളത്തിലെ നേതൃത്വത്തിന് സങ്കുചിത താല്‍പ്പര്യമാണ്. അണികളുടെ വിശ്വാസം നേതാക്കള്‍ തിരികെ പിടിക്കണം. പരസ്യപ്രസ്താവന വിലക്കിയതുകൊണ്ട് മാത്രം കാര്യമായില്ല.

Related posts

മദ്യപിച്ച് നടുറോഡില്‍ കിടന്ന് നടന്‍ സുധീര്‍ തല്ലുണ്ടാക്കിയെന്ന സംഭവത്തില്‍ ട്വിസ്റ്റ്, തല്ല് കിട്ടിയത് സുധീറിനും അനിയനും, സത്യാവസ്ഥ അറിഞ്ഞാല്‍ ഞെട്ടും

subeditor10

സിമി മുന്‍ മേധാവി സഫദര്‍ നഗോറി അടക്കം 11 പേർക്ക് ജീവപര്യന്തം

subeditor

ജലന്ധർ പീഡനത്തിലെ നാൾ വഴികൾ ഇങ്ങനെ…

sub editor

അധ്യാപകന്‍റെ അടിയേറ്റ് ഒമ്പതാംക്ലാസ് വിദ്യാർത്ഥിയുടെ ചെവി തകര്‍ന്നു

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബറില്‍

subeditor

‘ഞാന്‍ ഇപ്പോള്‍ ഫ്രീയാണ്, സുന്ദരിയായ എന്നെ വിളിക്കൂ’ ;സെക്‌സ് ചാറ്റ് സേവനവും ഓഫര്‍ ചെയ്ത് ബിഎസ്എന്‍എല്‍ ; വലയില്‍ വീണവര്‍ കുടുങ്ങി

ചരിത്രത്തിലാദ്യമായി പെട്രോള്‍ വില 80 കടന്നു; വരുംദിനങ്ങളിലും വില കൂടിയേക്കും

subeditor12

ഷുഹൈബ് വധം സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്; ഹൈക്കോടതിയിൽ ഹർജി

ഒ രാജഗോപാലിനെ മുന്‍ നിര്‍ത്തി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാന്‍ ബിജെപി

subeditor

കാര്‍ത്തി ചിദംബരത്തിന് വിദേശയാത്രക്ക് അനുമതിയില്ല; ഹൈകോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

pravasishabdam news

കരുത്തുള്ളതു കൊണ്ടാണ് വീണ്ടും വീണ്ടും കല്ലെറിഞ്ഞിട്ടും വീഴാതെ നിൽകുന്നതെന്ന് ജേക്കബ് തോമസ്

സിപിഎമ്മിൽ ലയിക്കാനുള്ള തീരുമാനത്തിൽനിന്ന് ജെഎസ്എസ് പിന്മാറി

subeditor

മലചവിട്ടാനുള്ള തീരുമാനത്തിന് പിന്നാലെ തൃപ്തി ദേശായി അറസ്റ്റില്‍; മഹാരാഷ്ട്ര പോലീസിന്റെ നടപടി ഷിര്‍ദി ക്ഷേത്രദര്‍ശനത്തില്‍ കലാപം സൃഷ്ടിക്കുമെന്ന പേരില്‍

subeditor5

ഇന്നോവ കാറിലേക്ക് കണ്ടൈനർ ലോറി മറിഞ്ഞ് 4പേർ മരിച്ചു.4പേർക്ക് ഗുരുതര പരിക്ക്

subeditor

തന്തയ്ക്ക് പിറക്കാത്തവര്‍ ഫേസ്ബുക്ക് പോസ്റ്റ് എ.എം ആരിഫ് എം.എല്‍.എ പിന്‍വലിച്ചു.

subeditor

‘പ്രിയ ശ്രീ. പിണറായി വിജയൻ സാർ’ പരിഹാസവുമായി ബൽറാമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

subeditor

രാജ്യത്തിനു തന്നെ മാതൃകയായി മലയാളിയായ എഞ്ചിനീയറുടെ നേട്ടം

‘ക്യാന്‍സര്‍ എന്ന് കേട്ടാല്‍ ഈ ചിത്രങ്ങള്‍ മുന്നില്‍ വച്ചൊന്ന് നോക്കിക്കോളു..നിങ്ങളും പോരാളിയാകും’

subeditor10