National Top one news

ഛേത്രി മികച്ച താരം, ഗ്രാസ് റൂട്ട് ലെവൽ ഫുട്ബോൾ വികസനത്തിന് കേരളത്തിനും പുരസ്കാരം

മുംബൈ: ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയ്ക്ക്‌ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം. ഗ്രാസ് റൂട്ട് ലെവൽ ഫുട്ബോൾ വികസനത്തിന് കേരളത്തിനാണ്‌ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പുരസ്കാരം. അധ്യക്ഷൻ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ ചേർന്ന ഫെഡറേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ചെന്നൈയിൻ എഫ്.സി.യുടെ സെൻട്രൽ മിഡ്ഫീൽഡർ അനിരുദ്ധ് ഥാപ്പ എമർജിങ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മീഡ്ഫീൽഡർ കമലദേവി യുംനമാണ് മികച്ച വനിതാ ഫുട്ബോളർ. ഗോൾകീപ്പർ എലാങ്ബാം പന്തോയ് ചാനുവിനാണ് എമർജിങ് വനിതാ താരത്തിനുള്ള പുരസ്കാരം.

മറ്റ് അവാർഡുകൾ: മികച്ച റഫറി: സി. ആർ. ശ്രീകൃഷ്ണ, അസിസ്റ്റന്റ് റഫറി: സുമന്ത ദത്ത. ഇന്ത്യൻ ഫുട്ബോളിനുള്ള സംഭാവനയ്ക്കുള്ള പുരസ്കാരം ഹീറോ മോട്ടോകോർപ്പിനാണ്.

Related posts

ഖത്തറിൽ കൂട്ടുകാരുടെ പൊതി കൊണ്ടുപോയി 38 മലയാളികൾ ജയിലിൽ

subeditor

വാളെടുത്ത് വരുന്നവനോട് ‘വാ മോനേ, ജ്യൂസ് കുടിച്ച് പോകാമെന്ന് പറയണോ, തിരിച്ചടിയിൽ കണ്ണൂർ നേതാക്കൾ ഒറ്റകെട്ട്

subeditor

മ്യാൻമാറിൽ റോഹിങ്ക്യൻ സ്ത്രീകൾക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമെന്ന് മനുഷ്യാവകാശ കമ്മീഷൻ

pravasishabdam online sub editor

സമ്പത്തിൽ മുന്നേറി മുകേഷ‌് അമ്പാനി, ഫോബ്‌സ് പട്ടികയിൽ ആറ‌് സ്ഥാനങ്ങൾ കയറി 13ലെത്തി

എനിക്കു ഭാര്യയില്ല, മക്കളില്ല, എന്നിട്ടും ഞാനെത്രമാത്രം സ്വസ്ഥതയോടെ ജീവിക്കുന്നു ;ആരും വിവാഹം കഴിക്കരുതെന്ന് രാംദേവ്‌

പിതാവ് ചായ കൊടുക്കുന്ന അതേ കോടതിയിൽ മകൾ ജഡ്ജിയായി

subeditor

മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം വീണ് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

വെള്ളി പാദസരം മോഷ്ടിക്കുന്നതിന് 80 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കാലുകള്‍ വെട്ടി മാറ്റി

മാർപ്പായെ വധിക്കും എന്ന് അറിയിച്ച് ഐ.എസ് വീഡിയോ പുറത്ത്, ആശങ്കയുണ്ടെന്ന് വത്തിക്കാൻ,സുരക്ഷാവലയം കൂട്ടി

subeditor

പീഡനാരോപണം ഉന്നയിച്ച യുവതിയെ പൊലീസ് ഉദ്യോഗസ്ഥന്‍റെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു

sub editor

ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച റദ്ദാക്കി

കേരളത്തിൽ സ്ത്രീ തീവ്രവാദികളും, പ്രതികൾ സ്ത്രീകൾക്കൊപ്പം, ഭീകരതയുടെ വേരറുക്കാനാവാതെ പോലീസ്

subeditor