സത്യത്തിൽ ഞാൻ പരിപാലിക്കുന്നത് എന്റെ മുഖ സൗന്ദര്യമാണ്‌, എന്നാൽ ഇന്നത്തേ തലമുറയുടെ കണ്ണ്‌ എന്റെ കഴുത്തിനു താഴയാണ്‌

എന്നെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനും ഓരോ താല്പര്യം ഉണ്ട്. അത് ഞാൻ അവർക്ക് വിട്ടുകൊടുക്കുന്നു. മറ്റ് നടിമാരേ പോലെ എന്നെ ഇങ്ങിനെ കാണരുത്..എന്നെകുറിച്ച് ഇങ്ങിനെ ചിന്തിക്കരുത് എന്ന് ഞാൻ അവരോട് പറയില്ല. അവരുടെ മനസിൽ എവിടെ വേണേലും എന്തായിട്ട് ആണേലും അവർ എന്നെ പ്രതിഷ്ഠിക്കട്ടെ..ഒരു കുഴപ്പവുമില്ല. ഇന്ത്യയിൽ സെക്സ് ദാരിദ്രമാണല്ലോ..അതൊകൊണ്ടാണിതൊക്കെ.യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്റെ മുഖസൗന്ദര്യമാണ് പരിപാലിക്കുക. മറ്റ് അവയവങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. പക്ഷേ ഇന്നത്തെ തലമുറയുടെ വീക്ഷണം എന്റെ കഴുത്തിന് താഴ്ഭാഗങ്ങളിലാണ്. അവര്‍ കണ്ടു സുഖിക്കട്ടെ, എൻ ജോയ് ചെയ്തോട്ടേ..സണ്ണിലിയോണ്‍. മറ്റേതു നടിമാരോടും പറയാത്ത, പറയാന്‍ പാടില്ലാത്ത നിര്‍ദ്ദേശങ്ങള്‍ ഒരു സംവിധായകന് സണ്ണിക്കു നല്‍കാന്‍ കഴിയും.

അങ്ങനെ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന ഒരു സ്വഭാവം അവര്‍ക്കുണ്ട്. തന്റെ നഗ്നസൗന്ദര്യം മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് അവര്‍ക്കൊരു സുഖമാണ്. സ്വന്തം നഗ്നതയും സ്വകാര്യതകളും ആരാധകരേ മതിവരുവോളം കാണിക്കുന്നതിൽ സണ്ണിക്ക് യാതൊരു മടിയുമില്ല. അതു തന്നെയാണ്‌ താൻ എന്നും സണ്ണി ലിയോ വ്യക്തമാക്കുന്നു. ഒരു ലൈവ് ഫേസ്ബുക്ക് ഇന്റർ വ്യൂവിലാണ്‌ സണ്ണി ഇതെല്ലാം തുറന്ന് പറയുന്നത്മനസ്സ് നിറയെ സന്തോഷവുമായി കഴിയുന്ന മനുഷ്യന്‍. എനിക്ക് അദ്ദേഹം ഒരു കളിപ്പാവ പോലെയാണ്. എപ്പോഴും അദ്ദേഹത്തെ ഞാനും അദ്ദേഹം എന്നെയും ഓമനിച്ചുകൊണ്ടിരിക്കും. എന്റെ ഭര്‍ത്താവും സഹോദരങ്ങളും വളരെ ഹാപ്പിയായി കഴിയുന്നവരാണ്. അവരോടൊപ്പം സംസാരിച്ചിരിക്കുമ്പോള്‍ ഞാനെല്ലാം മറന്നു പോകാറുണ്ട്.

എന്നോട് അദ്ദേഹത്തിന് അണ്‍ലിമിറ്റഡ് സ്‌നേഹമാണ്. എന്നോടൊപ്പം അദ്ദേഹം പുറത്തുവരുമ്പോള്‍ പെണ്ണുങ്ങള്‍ അദ്ദേഹത്തെ ആര്‍ത്തിയോടെ നോക്കുന്നതു കണ്ട് എനിക്ക് അസൂയ തോന്നാറുണ്ട്.എന്റെ ഫേസ്ബൂ ട്വിറ്റർ അക്കൗണ്ടുകളും ഭർത്താവിനേയാണ്‌ ഏല്പ്പിച്ചിരിക്കുന്നത്. പാസ് വേഡ് ഞങ്ങൾ രണ്ട്പേരും ഉപയോഗിക്കുന്നു.

തന്റെ വീട്ടിലേ പാചകത്തിന്റെ കാര്യവും സണ്ണി പറയുന്നു. അമേരിക്കയിലും കാനഡയിലും ഇന്ത്യയിലും ഒക്കെ വീടുകൾ ഉണ്ട്. ഒരിടത്തും പാചകക്കാരില്ല. പാചകം ഞാനും ഭർത്താവും തനിച്ച്.എന്നെ കണ്ടിട്ട് പാചകം ചെയ്യാന്‍ അറിയാത്തവളായി തോന്നുന്നുണ്ടോ? വൈവിധ്യമാര്‍ന്ന റൈസ്, ചപ്പാത്തി, റൊട്ടി, ദാല്‍, ഗോപിമസാല എന്നിങ്ങനെ എല്ലാ ഐറ്റങ്ങളും വളരെ സ്വാദോടെ പാചകം ചെയ്യും. അതുപോലെ ഭര്‍ത്താവ് ഡാനിയലും നല്ല പാചകക്കാരനാണ്. ഞാനെങ്ങനെ സൗന്ദര്യവതിയായി ഇരിക്കുന്നതെന്ന് എനിക്കുതന്നെ അറിയില്ല. പക്ഷേ ഒരു കാര്യം. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നവര്‍ സൗന്ദര്യമുള്ളവരാണ്. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ കഴിക്കരുത്. ഞാനത് കഴിക്കാറില്ല.

 

 

Top