National News

കേന്ദ്ര സര്‍ക്കാരിനു വേണ്ടി സണ്ണി ലിയോണിന്റെ നഗ്നതാ പ്രദര്‍ശനം ; വടിവൊത്ത അഴകിന് പിന്നില്‍ സസ്യാഹാരം ; കേന്ദ്രത്തിന്റെ പരസ്യം വിവാദത്തിലേക്ക്‌

സസ്യാഹാരം പ്രചരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലൈംഗിത ചുവയുള്ള പരസ്യം ചെയ്തത് വിവാദമാകുന്നു. പ്രശസ്ത നടി സണ്ണിലിയോണാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് പുതിയ സസ്യാഹാര അനുകൂല പീട്ടാ പരസ്യത്തില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നത്. ജീവിതം രുചികരമാക്കൂ, സസ്യാഹാരിയാകൂ എന്നാണ് സണ്ണി പരസ്യത്തിലൂടെ പറയുന്നത്.

“Lucifer”

തന്റെ ശരീരസൗന്ദര്യത്തിന് പിന്നിലെ രഹസ്യം സസ്യാഹാരമാണെന്നും മാംസാഹാരം വര്‍ജ്ജിക്കണമെന്നും സണ്ണി പരസ്യത്തില്‍ പറയുന്നു. ശരീരപ്രദര്‍ശനത്തിലൂടെ സണ്ണി, പൊതുജന ശ്രദ്ധയാകര്‍ഷിക്കുന്ന നിലയിലാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

‘ലോകപരിസ്ഥിതിദിനത്തിലാണ് സണ്ണി സസ്യാഹാരിയാകാന്‍ ജനങ്ങളോട് ആവശ്യപ്പെടുക. എനിക്ക് ഒരുപാട് ഊര്‍ജം ഉണ്ടെന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞാന്‍ ധാരാളം പച്ചക്കറികള്‍ ഭക്ഷിക്കുന്നുണ്ട്. എനിക്ക് ശരിക്കും അത്ഭുതമാണ് തോന്നുന്നത്.’സണ്ണി പരസ്യത്തില്‍ പറയുന്നു.

ഹിതേന്ദ്ര കപോപ്പാറ ഒരുക്കിയ പരസ്യം ചിത്രീകരിച്ചത് സുബി സാമുവലാണ്. ചമയം നിര്‍വഹിച്ചത് തോമസ് മൗക്കയാണ്.

Related posts

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും പകരക്കാരന്‍ വഴി വോട്ട്

subeditor5

നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്; രാജഗോപാലിനൊപ്പം ഇരിക്കും

subeditor5

ഹക്കാനി നെറ്റ്‌വര്‍ക്കിനെതിരെ നടപടിയില്ലെങ്കില്‍ പാക്കിസ്ഥാന് സഹായമില്ല

Sebastian Antony

തന്നിഷ്ടപ്രകാരം ചെയ്ത വിവാഹം വേര്‍പെട്ടു, ഭര്‍ത്താവുമായി വീണ്ടും ഒന്നിക്കാന്‍ അമ്മ ഇടനില നിക്കണമെന്ന് പെണ്‍കുട്ടി, ശല്യം സഹിക്കവയ്യാതെ അമ്മ പെണ്‍കുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തി

subeditor10

കള്ളുകുടിക്കാന്‍ പണത്തിനായി കണ്ണൂരില്‍ ഒരുമാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമം

subeditor

ബ്രസൽസ് വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനം;നിരവധി പേർക്ക് പരിക്ക്

subeditor

പ്രധാനമന്ത്രി കേരളത്തിലെത്തി; കൊച്ചിന്‍ റിഫൈനറി ഉദ്ഘാടനം അല്‍പ്പസമയത്തിനകം

വിവാഹാഭ്യര്‍ത്ഥന കാമുകന്‍ നിരസിച്ചു, മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി യുവതി, പിന്നീട് സംഭവിച്ചത്

subeditor10

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി.

subeditor

ലെഗിങ്‌സ് നിരോധിച്ചതു ശരിയോ? പ്രമുഖര്‍ പ്രതികരിക്കുന്നു!

subeditor

കോഴിക്കോട് 45 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞിന്‍റെ വ​യ​റ്റി​ൽ 12 ആ​ഴ്ച വളർച്ചയു​ള്ള ഭ്രൂ​ണം

subeditor5

ശമ്പളവിതരണം സുഗമമാക്കാൻ സർക്കാർ: ട്രഷറികൾ ഇന്നു രാത്രി 9 വരെ പ്രവർത്തിക്കും

Leave a Comment