സല്യൂട്ട് നിർബന്ധിച്ചതല്ല ഓർമിപ്പിച്ചതാണ്; സുരേഷ് ​ഗോപി

തൃശ്ശൂർ: സല്യൂട്ട് വിവാദത്തിൽ വിശദീകരണവുമായി സുരേഷ് ​ഗോപി എം പി. ഉദ്യോഗസ്ഥനോട് നിർബന്ധപൂർവം സല്യൂട്ട് വാങ്ങിയിട്ടില്ലെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുന്നത്. സല്യൂട്ടിനെക്കുറിച്ച് ഓർമിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം. എംപി സ്ഥലത്ത് എത്തി 15 മിനുട്ട് കഴിഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥൻ വാഹനത്തിൽ തന്നെ ഇരിക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർക്കുന്നു. പൊലീസ് ഉദ്യോഗസ്ഥൻറെ നടപടി എന്ത് മര്യാദയാണെന്നും എംപി .
youtube views kaufen