Kerala Top Stories

ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ സുരേഷ് ഗോപിയുടെ തൊണ്ടയിൽ മുള്ളു കുരുങ്ങി, പ്രചരണം നിർത്തിവെച്ചു

ഉച്ച ഭക്ഷണത്തിനിടെ തൊണ്ടയിൽ മീൻ മുള്ള് തുളഞ്ഞുകയറിയ സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച ഉച്ചയ്ക്ക് മീൻ കഴിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷ് ഗോപിയുടെ തൊണ്ടയിൽ നിന്ന് ഡോക്ടർമാർ മുള്ള് എടുത്ത് മാറ്റുകയായിരുന്നു. തൃശൂർ ലോകസഭാ മണ്ഡലത്തിലെ തീരദേശ മേഖലയിൽ വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് സംഭവം.

Related posts

ഹെവി വാഹനങ്ങൾ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കേണ്ടി വരും

subeditor

മിശ്ര വിവാഹം പാര്‍ട്ടിക്ക് ദോഷം ചെയ്യും; ഉസ്താദായ വാപ്പയ്ക്ക് മാനക്കേടാകുന്നതുകൊണ്ടാണ് പിന്മാറിയത്: വഞ്ചിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ ഡിവൈഎഫ്ഐ നേതാവ് പറയുന്നത്

subeditor10

സുരേഷ് ഗോപിയ്ക്ക് കലക്ടറുടെ നോട്ടീസ്

subeditor10

ഊർജിത്ത് പട്ടേലിന് പകരക്കാരനായി… ശക്തികാന്തദാസ് പുതിയ ആര്‍ബിഐ ഗവര്‍ണര്‍.

subeditor5

അഭിമന്യുവിനെ പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സൈമണ്‍ ബ്രിട്ടോ

പാക് വ്യോമസേനയെ പരിഹസിച്ച് പ്രീതി സിന്റ… ജോക്കര്‍മാര്‍ക്ക് തമാശ പറയാനുള്ളതല്ല യുദ്ധമെന്ന് പാക് മന്ത്രി

subeditor5

ഭർത്താവും വീട്ടുകാരും തീകൊളുത്തി കൊന്നു, പോലീസ് ആത്മഹത്യയാക്കി

subeditor

ദയാബായിയെ അപമാനിച്ച്​ കെ.എസ്​.ആർ.ടി ബസിൽ നിന്ന്​ ഇറക്കിവിട്ട സംഭവത്തിൽ ഡ്രൈവറെയും കണ്ടക്​ടറെയും സസ്​പെൻഡ്​ ചെയ്​തു.

subeditor

ദിനകരനെ കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

subeditor

15കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം: ഗര്‍ഭിണിയായ അധ്യാപിക പിടിയില്‍

pravasishabdam online sub editor

അപ്രത്യക്ഷമായത് മൂന്ന് ദമ്പതികള്‍; തലപുകഞ്ഞ് പോലീസ്, നിഷയുടെ മുറിയില്‍ ചോരക്കറ

പമ്പ ഡാമിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു

sub editor

ഇത് എ.കെ.ജിയെ ഉലക്ക കൊണ്ട് അടിച്ച നാടാണ്…വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച് മാധ്യമപ്രവര്‍ത്തകന്റെ പ്രസംഗം

subeditor5

കാമുകിയെ യാത്രയാക്കാന്‍ പര്‍ദ്ദ ധരിച്ചെത്തി, വിമാനത്താവളത്തിലെത്തിയ യുവാവ് പെട്ടു

വാവ സുരേഷ് സ്വർണ്ണനാഗത്തേ പിടിച്ചു.

subeditor

ദേശീയപാത 45 മീറ്റര്‍:പാരവയ്ക്കാൻ ഉർജ്ജിത നീക്കം; സമരം പ്രഖ്യാപിച്ചു, നിലപാട് ആവർത്തിച്ച് പിണറായി

subeditor

തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ നിന്ന് രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു.!

വലയുടെ വിടവിലൂടെ രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണു; കുഞ്ഞിനെ രക്ഷിക്കാന്‍ ആഴമുള്ള കിണറ്റിലേക്കെടുത്തുചാടിയ അമ്മ

subeditor main