Kerala News

കണികാണാനായി പ്രഭാതകര്‍മ്മങ്ങള്‍ നടത്തിയത് പോലും കണ്ണ് തുറക്കാതെ; ക്ഷേത്രത്തില്‍ എത്തും വരെ കണ്ണ് തുറന്നില്ല; സുരേഷ് ഗോപി

തൃശ്ശൂര്‍: വിഷുദിവസം ക്ഷേത്രത്തില്‍ പോയി കണികാണാന്‍ ഉണര്‍ന്നതിനു ശേഷം കണ്ണ് തുറന്നില്ലെന്ന് തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളിലായതിനാല്‍ ഇത്തവണ താന്‍ വീട്ടില്‍ കണിയൊരുക്കിയിരുന്നില്ല. ക്ഷേത്രത്തില്‍ പോയാണ് കണികണ്ടത്.

“Lucifer”

പ്രഭാതകര്‍മങ്ങള്‍ ചെയ്യുമ്പോള്‍ താന്‍ കണ്ണ് തുറന്നിരുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്നീട് ക്ഷേത്രത്തിലേക്കും കണ്ണടച്ചാണ് പോയത്. തിരുവമ്പാടി ക്ഷേത്രത്തിലാണ് കണി നിശ്ചിയിച്ചിരുന്നത്. അവിടെയെത്തും വരെ കണ്ണ് തുറന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനു വേണ്ടി തന്റെ ‘ഹൃദയക്കണ്ണ്’ സമര്‍പ്പിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ ഊര്‍ജം വര്‍ധിചത്ചു വര്‍ധിച്ച് നല്ലൊരു ‘ക്ലൈമാക്‌സ്’ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Related posts

ആയിരം റണ്‍സടിച്ച് റെക്കോര്‍ഡിട്ട ആ അത്ഭുതബാലന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; പ്രണവിന്റെ വിരമിക്കലിന് കാരണമിതാണ്‌

subeditor12

‘മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍’, സുരേഷ് ഗോപിയെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ

subeditor10

വോട്ട് ചെയാൻ പോയവരും ചെയ്തവരുമായി 7പേർ കുഴഞ്ഞ് വീണ്‌ മരിച്ചു

subeditor

ഇന്ത്യ പോസ്റ്റ് ബാങ്ക് : 50 രൂപയുണ്ടോ, രാജ്യം മുഴുവൻ ഇടപാട് നടത്താവുന്ന ബാങ്കിൽ അക്കൗണ്ട് എടുക്കാം

1.2 കിലോ സ്വര്‍ണം ഗര്‍ഭനിരോധന ഉറയ്ക്കുള്ളില്‍ ദ്രവരൂപത്തില്‍, സൂക്ഷിച്ചത് അടിവസ്ത്രത്തിനുള്ളില്‍

main desk

അമ്മയ്ക്ക് കൊടുത്ത കത്തിലെ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിച്ചത് ;ആ കത്തിന് ഇനി പ്രസക്തിയില്ല, പുറത്തുവിട്ടത് ‘അമ്മ’യിലുള്ളവര്‍ : ഗണേഷ് കുമാര്‍

ഹാജി അലി ദര്‍ഗയില്‍ സ്ത്രീ പ്രവേശിക്കാം;ബോംബെ ഹൈക്കോടതി

subeditor

പ്രിയ നായരും അഡാറ് ലവും മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുമായി മതസംഘടന രംഗത്ത്, പ്രിയ നായര്‍ക്കും ഷാനിനെതിരേയും പപരാതി, സോഷ്യല്‍ മീഡിയയിലും ഒരുകൂട്ടര്‍ പാട്ടിനെതിരേ രംഗത്

ശബരിമലയില്‍ വീണ്ടും ഭക്തരുടെ പ്രതിഷേധം; മലകയറാനെത്തിയ രണ്ട് യുവതികളെയും അപ്പാച്ചിമേടില്‍ തടഞ്ഞു; കയറാതെ തിരിച്ചിറങ്ങില്ലെന്ന് ഇവര്‍

subeditor10

യുവതീപ്രവേശം നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി

കളത്തിനു പുറത്ത് മറ്റൊരു ‘ഗുസ്തി’; സുശീല്‍ കുമാറിനും കൂട്ടാളികള്‍ക്കുമെതിരെ കേസ്‌

subeditor12

പോലീസിനെ ദുരുപയോഗം ചെയ്യുന്നവരില്‍ മേലുദ്യോഗസ്‌ഥര്‍ക്കു പുറമേ, രാഷ്‌ട്രീയനേതാക്കളും