social Media Top Stories

എല്‍ഡിഎഫിന് സുരേഷ് ഗോപിയുടെ ‘ഷിറ്റ്’ ആക്ഷന്‍(വീഡിയോ)

കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഷിറ്റ് ആക്ഷന്‍ പുറത്തെടുത്താണ് അണികളെ സുരേഷ് ഗോപി ആവേശത്തിലാഴ്ത്തിയത്. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ റോഡില്‍ വെച്ചായിരുന്നു കമ്മീഷണര്‍ സിനിമയിലെ കിടിലന്‍ രംഗങ്ങളില്‍ ഒന്നായ ഷിറ്റ് ആക്ഷന്‍ സുരേഷ് ഗോപി പുറത്തെടുത്തത്.

“Lucifer”

റോഡിന്റെ ആദ്യ പകുതി എന്‍ഡിഎയ്ക്കും മറുപകുതി എല്‍ഡിഎഫിനും കലാശക്കൊട്ട് നടത്താനായി പോലീസ് അനുവാദം നല്‍കിയിരുന്നു. അഞ്ചേമുക്കാലോടെയാണ് സുരേഷ് ഗോപിക്ക് എതിരേനിന്ന എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ അദ്ദേഹത്തെ നോക്കി താളത്തിനൊപ്പിച്ച് ‘ഷിറ്റ്’ ആംഗ്യം കാണിച്ചത്. തലയാട്ടി കൈമടക്കി സ്ഥാനാര്‍ഥിയുടെ മറു’ഷിറ്റ്’ ഉടന്‍ വന്നു. രണ്ടു മിനിറ്റോളം ഇരുകൂട്ടരും പ്രയോഗം തുടര്‍ന്നു.

തൃശ്ശൂരിലെ പ്രചാരണ സമാപനത്തിൽ സുരേഷ് ഗോപിയുടെ ‘ഷിറ്റ്’ ആക്ഷൻ.

തൃശ്ശൂരിലെ പ്രചാരണ സമാപനത്തിൽ സുരേഷ് ഗോപിയുടെ ‘ഷിറ്റ്’ ആക്ഷൻ#SureshGopi #BJP

Posted by Mathrubhumi on Sunday, April 21, 2019

Related posts

കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ ഡിആര്‍ടി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു

ഒടുവില്‍ അച്ഛന്റെ പച്ചക്കൊടി…തുഷാര്‍ മത്സരിക്കും, ഡൽഹിയിലേക്ക് ക്ഷണിച്ച് ബി ജെ പി നേതൃത്വം

subeditor5

സൈബര്‍ സുരക്ഷ കടലാസില്‍ മാത്രം! സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്തു.

subeditor

22ാം വയസില്‍ നിറയെ അവസരങ്ങള്‍ ഉള്ളപ്പോള്‍ അഭിനയം നിര്‍ത്തേണ്ടി വന്നതില്‍ കുറ്റബോധം ഉണ്ട്: സിനിമയില്‍ രണ്ടാം വരവിന് ഒരുങ്ങുന്ന ലിസി പറയുന്നു

പഴികേൽപ്പിക്കാൻ പദവി വേണ്ടെന്ന് വി.എസ്

subeditor

പിവി അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ല

subeditor12

സിവില്‍ സര്‍വീസ് മോഹം ബാക്കിയാക്കി അമ്പിളി ഫാത്തിമ മടങ്ങി: സ്നേഹം നിറഞ്ഞ ലോകത്തോട് വിട

subeditor

യുഎഇയില്‍ നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി

ക്ലാസില്‍ കുട്ടികളുടെ ശരണം വിളി, ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപികക്ക് നേരെ കുട്ടികളുടെ പ്രതിഷേധം

subeditor6

പമ്പയുടെ സംരക്ഷണം ലക്ഷ്യമിട്ട് 100 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസർക്കാർ നടപടി തുടങ്ങി

subeditor

യോഗ മുസ്ലീംവിരുദ്ധം; രാജ്യവ്യാപക പ്രചരണം നടത്താൻ മുസ്ലീം ലോ ബോർഡ് തീരുമാനം.

subeditor

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമായി ചൈന