Kerala News Top one news

കേരളത്തിലെ എല്ലാ സീറ്റിലും ബിജെപി ജയിക്കുമെന്ന് ടി പി സെൻകുമാർ

കേരളത്തിലെ എല്ലാ ലോക്സഭാ സീറ്റിലും ബിജെപി അൻപത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. കോൺഗ്രസ്-മാർക്സിസ്റ്റ് സഖ്യമായ ‘കോമ’ ഒന്നും ഇനി വിലപ്പോവില്ലെന്നും സെൻകുമാർ പറഞ്ഞു.

ബിജെപിയുടെ ആറ്റിങ്ങൽ മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുൻ ഡിജിപി

കുമ്മനത്തിന് ജയിക്കാൻ ബിജെപിക്ക് ഒരു അഡ്ജറ്റ്മെന്‍റിന്‍റേയും ആവശ്യമില്ല. ജനങ്ങൾക്ക് വിവരം വച്ചുവെന്നും ഇനി ബിജെപിയെ ഭിന്നിപ്പിച്ചു തോൽപിക്കാൻ ആകില്ലെന്നും സെൻകുമാർ പറഞ്ഞു.

കേന്ദ്രസർക്കാരിന്‍റെ പല പദ്ധതികളും സംസ്ഥാന സർക്കാർ കോപ്പി അടിക്കുകയാണ്. ഓരോ ബൂത്തിലും മോദിയുടെ നേട്ടങ്ങൾ പറയണം അദ്ദേഹം ബിജെപി പ്രവർത്തകരോട് പറഞ്ഞു

Related posts

ആം ആദ്മി കേരളത്തിലും സീറ്റുപിടിച്ചു. അർത്തുങ്കൽ പഞ്ചായത്തിൽ.

subeditor

നിയമസാക്ഷരത പൂർണ്ണമാകണമെങ്കിൽ നിയമം സാധാരണ ജനങ്ങളിലെത്തണം : ജസ്റ്റിസ് . കെ . ടി. തോമസ്

subeditor

അമേരിക്കയും ജപ്പാനും വരെ നമ്മുടെ ദാനം സ്വീകരിച്ചു, എന്നിട്ടും ഇന്ത്യ എന്തുകൊണ്ട് സഹായം വേണ്ട എന്നു പറയുന്നു

subeditor

നിങ്ങള്‍ എന്തൊരു ദുരന്തമാണ് അനില്‍ അക്കരെ; അച്ഛനെ മാറ്റിപ്പറയേണ്ട ഗതികേട് എനിക്കില്ല; അനില്‍ അക്കരയെ രൂക്ഷമായി വിമര്‍ശിച്ച് ദീപാ നിശാന്ത്

main desk

ഇന്നസെന്റേ മൂരാച്ചീ..അമ്മ നേതാവിന്റെ ചിത്രത്തിൽ അടിച്ചും, ചീത്ത പറഞ്ഞും ജനങ്ങൾ

subeditor

വേളാങ്കണ്ണിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ഭഗവാന്‍ ഹനുമാന് പോലും 56 ഇഞ്ച് നെഞ്ചളവുണ്ടോ എന്ന കാര്യം സംശയമാണ്; മോദിയെ പരിഹസിച്ച് പി.ചിദംബരം

നീലചിത്രങ്ങള്‍ കാണിച്ച് മകനെ ലൈംഗികമായി പീഡിപ്പിച്ചു; അച്ഛനെ പൂട്ടി പോലീസ്

pravasishabdam online sub editor

ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി; ഏഴ് വര്‍ഷം കഠിന തടവ്

subeditor

അമേരിക്ക ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക്; ഹിലരിക്കും ട്രമ്പിനും സാധ്യതകള്‍ ഒപ്പത്തിനൊപ്പം

Sebastian Antony

പള്‍സര്‍ സുനി പറയുന്ന കാര്യങ്ങളെല്ലാം വിശ്വസിക്കേണ്ട കാര്യമില്ല. പിണറായി വിജയന്റെ പേരാണ് പള്‍സര്‍ സുനി പറയുന്നതെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ .?; പിസി വീണ്ടും

എന്റെ മകനേയും പോലീസ് മർദ്ദിച്ച് കൊന്നതാണ്‌,10 വർഷമായി നീതി ലഭിക്കാതെ പിതാവ്‌

subeditor

ഹനാനെതിരായ സൈബർ അക്രമണത്തിന്റെ ഉറവിടം ഗൾഫിൽ നിന്നും

subeditor

ആധുനിക സ്റ്റാലിനാണ് പിണറായി… ഇത് അധികകാലം പോകില്ല… കോടതി മുറ്റത്ത് പോലീസ് വലയത്തിനുള്ളില്‍ നിന്ന് ഭീഷണി മുഴക്കി സുരേന്ദ്രൻ

subeditor5

സിറിയയിൽ വീണ്ടും രാസായുധ പ്രയോഗമെന്ന് സംശയം; കുട്ടികളുൾപ്പെടെ 70 പേർ കൊല്ലപ്പെട്ടു

subeditor12

‘ഞാനൊരു മുസ്ലിമാണ്, എന്നാല്‍ തീവ്രവാദിയല്ല. നിങ്ങള്‍ എന്നെ വിശ്വസിക്കുന്നുവെങ്കില്‍ എനിക്കൊരു ആലിംഗനം തരൂ’

subeditor

ഡ്രൈവിങ് ടെസ്റ്റ്‌ രാത്രി കൂടെ ആക്കിക്കൂടെ… വാഹനം പകൽ മാത്രമല്ലല്ലോ ഓടിക്കേണ്ടത്: ലൈറ്റുകളുടെ ഉപയോഗവും പഠിക്കണ്ടേ

subeditor5

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു; അപകടം നടന്നത് ഫോണില്‍ സംസാരിക്കവേ

subeditor12